നിയമവിരുദ്ധ സ്റ്റെം സെൽ തെറാപ്പി ; മുംബൈയിലെ ന്യൂറജൻ ബ്രെയിൻ ആൻഡ് സ്‌പൈൻ ഇൻസ്റ്റിറ്റ്യൂട്ട് അടച്ച് പൂട്ടി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നിയമവിരുദ്ധ സ്റ്റെം സെൽ തെറാപ്പി ; മുംബൈയിലെ ന്യൂറജൻ ബ്രെയിൻ ആൻഡ് സ്‌പൈൻ ഇൻസ്റ്റിറ്റ്യൂട്ട് അടച്ച് പൂട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2023, 07:36 am IST
FacebookTwitterWhatsAppTelegram

മുംബൈ : നിയമവിരുദ്ധ സ്റ്റെം സെൽ തെറാപ്പി നടത്തിയതിന് ന്യൂറജൻ ബ്രെയിൻ ആൻഡ് സ്‌പൈൻ ഇൻസ്റ്റിറ്റ്യൂട്ട് അടച്ച് പൂട്ടി. നവി മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (എൻഎംഎംസി)ആണ് അടച്ച് പൂട്ടലിന് ഉത്തരവിട്ടത്. വർഷങ്ങളായി ഈ സ്ഥാപനം നിയമവിരുദ്ധമായി സ്റ്റെം സെൽ തെറാപ്പി നടത്തി വരുകയായിരുന്നെന്ന് എൻഎംഎംസി കമ്മീഷണർ രാജേഷ് നർവേക്കർ അറിയിച്ചു.

വൈകല്യമുള്ള കുട്ടികളെ ചികിത്സിക്കുന്നതിന് ഈ തെറാപ്പി ഉപയോഗിക്കുന്നതെന്നാണ് ഇൻസ്റ്റിറ്റ്യൂട്ട് അവകാശപ്പെടുന്നത്. അതേസമയം, സ്റ്റെം സെൽ തെറാപ്പിയെക്കുറിച്ച് ശാസ്ത്രീയ ഗവേഷണങ്ങളൊന്നും ഇതുവരെ വന്നിട്ടില്ലെന്നും എന്നാൽ പലരാജ്യങ്ങളിലെയും പൗരന്മാർക്കും ഈ തെറാപ്പി നൽകുന്നുണ്ടെന്നും കമ്മീഷണർ അറിയിച്ചു. കുട്ടികളെ ചികിത്സിക്കുന്നതിന് ദശലക്ഷക്കണക്കിന് രൂപയാണ് സ്ഥാപനം ഈടാക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

തെറാപ്പിയ്‌ക്ക് ശേഷം ആശുപത്രി അധികൃതർ ചികിത്സ ഫീസിനായി ഒരാളെ മാനസികമായി പീഡിപ്പിക്കുന്നു എന്ന്
മുനിസിപ്പൽ കോർപ്പറേഷനിൽ ഒരു പരാതി ലഭിച്ചിരുന്നു. തുടർന്ന് ന്യൂറജൻ ബ്രെയിൻ ആൻഡ് സ്‌പൈൻ ഇൻസ്റ്റിറ്റ്യൂട്ടിനെ കുറിച്ചും ചികിത്സ രീതികളെ കുറിച്ചും മുനിസിപ്പൽ കോർപ്പറേഷൻ വിവരങ്ങൾ ശേഖരിച്ചു. അന്വേഷണത്തിൽ ആശുപത്രിയിൽ അനധികൃത ചികിത്സരീതി നടക്കുന്നുണ്ടെന്ന് കണ്ടെത്തുകയും സ്ഥാപനം അടച്ച് പൂട്ടാൻ ഉത്തരവിടുകയുമായിരുന്നു.

ഒരു രോഗത്തെയോ അവസ്ഥയെയോ ചികിത്സിക്കുന്നതിനോ തടയുന്നതിനോ സ്റ്റെം സെല്ലുകളുടെ ഉപയോഗമാണ് സ്റ്റെം സെൽ തെറാപ്പി. ന്യൂറോ ഡിജനറേറ്റീവ് രോഗങ്ങൾക്കും പ്രമേഹം , ഹൃദ്രോഗം തുടങ്ങിയ അവസ്ഥകൾക്കും സ്റ്റെം-സെൽ ചികിത്സകൾ പ്രയോഗിക്കുന്നതിനുള്ള ഗവേഷണം നടന്നുകൊണ്ടിരിക്കുകയാണ് .

Tags: MumbaiIllegal
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies