വിൽപനയിൽ പുതിയ നാഴികക്കല്ലുകൾ തീർത്ത് ടാറ്റ മോട്ടോഴ്‌സ്: ഒറ്റകുതിപ്പിൽ 50 ലക്ഷം കാറുകൾ വിറ്റ് ടാറ്റ; പൊടിപൊടിച്ച് ആഘോഷം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വിൽപനയിൽ പുതിയ നാഴികക്കല്ലുകൾ തീർത്ത് ടാറ്റ മോട്ടോഴ്‌സ്: ഒറ്റകുതിപ്പിൽ 50 ലക്ഷം കാറുകൾ വിറ്റ് ടാറ്റ; പൊടിപൊടിച്ച് ആഘോഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2023, 08:31 pm IST
Tata Motors

Tata Motors

FacebookTwitterWhatsAppTelegram

 

50 ലക്ഷം കാറുകളുടെ വിൽപന നടത്തി ടാറ്റ മോട്ടോഴ്‌സ്. 1998 ൽ പാസഞ്ചർ കാർ വിപണിയിലേക്ക് കാലെടുത്ത് വച്ച ടാറ്റ മോട്ടോഴ്സ് 2004 ൽ 10 ലക്ഷം കാറുകളുടെ വിൽപനയും 2010 ല്‍ 20 ലക്ഷം വിൽപനയും 2015 ൽ 30 ലക്ഷം വിൽപനയും 2020 ൽ 40 ലക്ഷം വിൽപനയും കൈവരിച്ചു. അടുത്ത പത്തു ലക്ഷം കാർ വിൽപന നേടാൻ മൂന്നു വർഷം മാത്രമേ ടാറ്റ എടുത്തുള്ളു എന്നതും ശ്രദ്ധേയമാണ്.

ഈ വിജയത്തോടെ ടാറ്റാ മോട്ടോഴ്സ്, ഇലക്ട്രിക് വാഹന നിർമ്മാണ രംഗത്ത് പുത്തൻ ചുവടുവെപ്പായിരിക്കുകയാണ്. വിവിധ സെഗ്‌മെന്റുകളിലുടനീളം പുതിയ മോഡലുകളുടെ വരവാണ് ഈ നേട്ടങ്ങൾക്കെല്ലാം പിന്നിൽ പ്രവർത്തിച്ച പ്രധാന കാരണം എന്ന് കമ്പനി പറയുന്നു. ഈ വിജയം ആഘോഷിക്കുന്നതിനായി, ടാറ്റ മോട്ടോഴ്‌സ് രാജ്യത്തുടനീളമുള്ള ഉപഭോക്താക്കൾക്കും ജീവനക്കാർക്കുമായി ഒരു ആഘോഷ പ്രചാരണം നടത്തും. നിർമ്മാണ സ്ഥലങ്ങളിലും പ്രാദേശിക ഓഫീസുകളിലും ഒരു മാസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾ ഉണ്ടായിരിക്കുമെന്നും കമ്പനി അറിയിച്ചു.

അതേസമയം ഇലക്ട്രിക് വാഹന വിപണിയിലെ ഒന്നാമനാണ് ടാറ്റ മോട്ടോഴ്സ്. രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലയുള്ള ഇലക്ട്രിക് കാർ ടിയാഗോ ഇവി അടുത്തിടെയാണ് ടാറ്റ പുറത്തിറക്കിയത്. ഇതുകൂടാതെ ഇന്ത്യയിൽ ഏറ്റവും അധികം വിൽപനയുള്ള ഇലക്ട്രിക് കാറായ നെക്സോൺ ഇവിയും ടിഗോർ ഇവിയും ടാറ്റയുടെ ഇലക്ട്രിക് ലൈനപ്പിലുണ്ട്.

Tags: vehicleTata motors
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies