സ്‌കോർപിയോയും വെള്ളച്ചാട്ടവും ലീക്കേജും; വിവാദ വീഡിയോയ്ക്ക് ചുട്ട മറുപടിയുമായി ആനന്ദ് മഹീന്ദ്ര
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്‌കോർപിയോയും വെള്ളച്ചാട്ടവും ലീക്കേജും; വിവാദ വീഡിയോയ്‌ക്ക് ചുട്ട മറുപടിയുമായി ആനന്ദ് മഹീന്ദ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 5, 2023, 07:26 pm IST
Facebook
Twitter
WhatsAppTelegram

ദിവസങ്ങൾക്ക് മുമ്പായിരുന്നു മഹീന്ദ്ര സ്‌കോർപിയോയുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. വെള്ളച്ചാട്ടത്തിന് അടിയിലൂടെ പോകാൻ ശ്രമിക്കുന്ന മഹീന്ദ്ര സ്‌കോർപിയോ എൻ വാഹനത്തിന് ലീക്ക് സംഭവിക്കുന്നതും വെള്ളം അകത്തേക്ക് തള്ളിവന്ന് സീറ്റുകൾ നനയുന്നതുമായിരുന്നു വീഡിയോയിൽ ഉണ്ടായിരുന്നത്.

സംഭവം ഏറെ ചർച്ചയാവുകയും ചെയ്തിരുന്നു. മഹീന്ദ്രയ്‌ക്കെതിരെ രൂക്ഷ വിമർശനവും ഉയർന്നു. ഈ സാഹചര്യത്തിൽ വൈറൽ വീഡിയോയ്‌ക്കും അത് പോസ്റ്റ് ചെയ്ത ട്വിറ്റർ ഹാൻഡിലിനും തക്ക മറുപടിയുമായി എത്തിയിരിക്കുകയാണ് ആനന്ദ് മഹീന്ദ്ര.

വൈറലായ വീഡിയോയിൽ ചെയ്യുന്നത് പോലെ തന്നെ വെള്ളച്ചാട്ടത്തിന് കീഴിൽ മഹീന്ദ്ര സ്‌കോർപിയോ എൻ ഡ്രൈവ് ചെയ്ത് കൊണ്ടുവരുന്നത് ദൃശ്യങ്ങളിൽ കാണാം. ഇതിന് പിന്നാലെ എസ്‌യുവിക്കുള്ളിലെ ദൃശ്യങ്ങളും കാണിക്കുന്നുണ്ട്. സ്‌കോർപിയോയുടെ മുകളിൽ ശക്തിയായി വെള്ളം വീഴുന്നുണ്ടെങ്കിലും യാതൊരു ലീക്കേജും സംഭവിക്കുന്നില്ല. വെള്ളം സീറ്റിലേക്ക് വരികയോ കാറിന്റെ അകത്തെ ഭാഗങ്ങൾ നനയുകയോ ചെയ്യുന്നില്ല.

Just another day in the life of the All-New Scorpio-N. pic.twitter.com/MMDq4tqVSS

— Mahindra Scorpio (@MahindraScorpio) March 4, 2023

വൈറൽ വീഡിയോ വലിയ വിമർശനങ്ങൾക്ക് കാരണമായതിന്റെ പശ്ചാത്തലത്തിൽ കമ്പനിക്ക് നൽകാൻ കഴിയുന്ന ഏറ്റവും ഉചിതമായ മറുപടിയാണ് ഈ വീഡിയോയെന്ന് പോസ്റ്റിന് താഴെ അഭിപ്രായങ്ങളുയർന്നു. ഇതിനോടകം രണ്ട് ലക്ഷത്തോളം ആളുകളാണ് ആനന്ദ് മഹീന്ദ്രയുടെ വീഡിയോ കണ്ടത്.

Tags: anand mahindraViral Videoscorpio
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies