ദുബായിലെ പ്രശസ്ത മലയാളി കൂട്ടായ്മയായ മെഹ്ഫിൽ ദുബായിയുടെ രണ്ടാമത് ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റ് വെല്ലിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ഈ മാസം 31നാണ് അവസാന തിയതി. പ്രമുഖ സംവിധായകർ അടങ്ങുന്ന ജൂറിയാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്.

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies
Comments