തകർന്നടിഞ്ഞ നിർമ്മാതാവിന് തണലായി സൂര്യ; ചികിത്സയ്ക്ക് നൽകിയത് ലക്ഷങ്ങൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

തകർന്നടിഞ്ഞ നിർമ്മാതാവിന് തണലായി സൂര്യ; ചികിത്സയ്‌ക്ക് നൽകിയത് ലക്ഷങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2023, 11:15 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: ചികിത്സാ സഹായം തേടി തമിഴിലെ സൂപ്പർ ഹിറ്റ് ചിത്രമായ പിതാമഹന്റെ നിർമ്മാതാവ്. എവർഗ്രീൻ ഇന്റർനാഷണൽ എന്ന ചലച്ചിത്ര നിർമാണക്കമ്പനി ഉടമയായിരുന്ന വാ ദുരൈ ആണ് ചികിത്സക്കായി സഹായം തേടുന്നത്. തന്റെ ദുരിതം തുറന്ന് പറഞ്ഞുകൊണ്ട് നിർമ്മാതാവ് സമൂഹ മാദ്ധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചിരുന്നു.

സിനിമകൾ തുടരെ പരാജയപ്പെട്ടത്് വാ ദുരെയെ വലിയ സാമ്പത്തിക തകർച്ചയിലേക്ക് തള്ളിയിട്ടിരുന്നു. സ്വന്തം കിടപ്പാടം പോലും നഷ്ടമായ ദുരെ സുഹൃത്തിന്റെ വീട്ടിലാണ് താമസം. ചികിൽസയ്‌ക്ക് പോലും പണമില്ലാത്ത അവസ്ഥയിലാണ് ഒരു കാലത്തെ സൂപ്പർഹിറ്റ് നിർമ്മാതാവ്. അദ്ദേഹത്തിന്റെ സുഹൃത്താണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇതോടെ നിർമ്മാതാവിന്റെ അവസ്ഥ തമിഴ് ചലച്ചിത്ര ലോകത്ത് ചർച്ചയാകുകയായിരുന്നു.

വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ നടൻ സൂര്യ ദുരെയ്‌ക്ക് സഹായ ഹസ്തവുമായി രംഗത്തെത്തി. കാലിനേറ്റ മുറിവ് ഉണങ്ങാത്തതാണ് പ്രധാന ആരോഗ്യ പ്രശ്‌നം. ചികിൽസയ്‌ക്കായി സൂര്യ രണ്ട് ലക്ഷം രൂപയാണ് നൽകിയത്. സിനിമാ രംഗത്തെ വൻ ബാനറായ ശ്രീ സൂര്യ മൂവീസിന്റെ ഉടമസ്ഥൻ എഎം രത്‌നത്തിന്റെ സഹായി ആയിരുന്നു ദുരൈ. പല ബിഗ് ബജറ്റ് ചിത്രങ്ങളിലും നിർമ്മാണ സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് സ്വന്തം സിനിമ നിർമ്മാണത്തിലേക്ക് കടക്കുകയായിരുന്നു. എന്നമ്മാ കണ്ണ്, ലൂട്ട്, പിതാമകൻ, ഗജേന്ദ്രാ, നായ്‌ക്കുട്ടി തുടങ്ങിയ ചിത്രങ്ങളാണ് ദുരൈ നിർമ്മിച്ച ശ്രദ്ദേയ ചിത്രങ്ങൾ.

Tags: SuryaVA DURAI
Share
Tweet
SendShare

More News from this section

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

Latest News

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies