കാലാവസ്ഥാപഠന ഉപഗ്രഹം ഇസ്‌റോ ഇന്ന് തിരിച്ചിറക്കും; നടപടി ഉപഗ്രഹം ബഹിരാകാശ മാലിന്യമാകാതിരിക്കാൻ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Science

കാലാവസ്ഥാപഠന ഉപഗ്രഹം ഇസ്‌റോ ഇന്ന് തിരിച്ചിറക്കും; നടപടി ഉപഗ്രഹം ബഹിരാകാശ മാലിന്യമാകാതിരിക്കാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2023, 12:45 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന വിക്ഷേപിച്ച ഉപഗ്രഹം നിയന്ത്രണവിധേയമായി തിരിച്ചിറക്കും. 2011-ൽ വിക്ഷേപിച്ച മേഘാ ട്രോപിക്‌സ്1 എന്ന കാലാവസ്ഥാപഠന ഉപഗ്രഹമാണ് തിരിച്ചിറക്കുന്നത്. ഇന്ന് വൈകിട്ട് 4.30-നും 7.30-നും ഇടയ്‌ക്ക് പസിഫിക് സമുദ്രത്തിലെ നിശ്ചിത മേഖലയിലാണ് ഉപഗ്രഹം പതിക്കുക.

മറ്റ് പല രാജ്യങ്ങളും ഉപഗ്രഹങ്ങൾ തിരിച്ചിറക്കിയിട്ടുണ്ട് അവയൊക്കെ തിരിച്ചിറക്കാൻ കഴിയുന്ന രീതിയിൽ രൂപകൽപന ചെയ്തവയാണ്. പക്ഷേ മേഘാ ട്രോപിക്‌സ്1 അങ്ങനെയല്ല, അതാണ് ഇപ്പോഴത്തെ തിരിച്ചിറക്കൽ ദൗത്യത്തിന്റെ വെല്ലുവിളി.

കാലാവധി കഴിഞ്ഞ ഉപഗ്രഹത്തിൽ 125 കിലോഗ്രാം ഇന്ധനം ബാക്കിയുണ്ട്. നിലവിൽ 870 കിലോമീറ്റർ ഭ്രമണപഥത്തിലുള്ള ഉപഗ്രഹം 300 കിലോമീറ്റർ ഭ്രമണപഥത്തിലേക്ക് താഴ്‌ത്തിയശേഷം പലതവണ ഭൂമിയെച്ചുറ്റിച്ച് ഇന്ധനത്തിന്റെ അളവ് കുറയ്‌ക്കും. എന്നാൽ ഇതിന് പറ്റിയില്ലെങ്കിൽ താഴ്ന്ന ഭ്രമണപഥത്തിൽ നിലനിർത്തുമെന്നാണ് ഇസ്‌റോ വ്യക്തമാക്കുന്നത്.

ബഹിരാകാശ മാലിന്യം വലിയ പ്രതിസന്ധിയാകുന്ന സാഹചര്യത്തിലാണ് മേഘാ ട്രോപിക്‌സ്1 തിരിച്ചിറക്കുന്നത്. വിജയമായില്ലെങ്കിൽ ഇത് 100 വർഷമെങ്കിലും ഇപ്പോഴത്തെ ഭ്രമണപഥത്തിൽ തുടരും. ഫ്രഞ്ച് ബഹിരാകാശ ഏജൻസിയായ സിഎൻഇഎസുമായി ചേർന്ന് വിക്ഷേപിച്ചതാണ് മേഘ ട്രോപിക്‌സ്1. അതേസമയം കഴിഞ്ഞവർഷം നിയന്ത്രണവിധേയമല്ലാത്ത രീതിയിൽ ഇസ്‌റോയുടെ റിസാറ്റ്-2 ഉപഗ്രഹം തിരിച്ചിറങ്ങിയിരുന്നു.

2011 ഒക്ടോബർ 12-ന് ശ്രീഹരിക്കോട്ടയിലെ ബഹിരാകാശ ഗവേഷണകേന്ദ്രത്തിൽ നിന്നും കാലാവസ്ഥാ പഠനങ്ങൾക്കായി വിക്ഷേപിച്ച ഉപഗ്രഹമാണ് 1000 കിലോ ഗ്രാം ഭാരമുള്ള മേഘ-ട്രോപിക്സ്. മൺസൂണിനെ കുറിച്ചു കൂടുതൽ രഹസ്യങ്ങൾ ചുരുളഴിക്കാൻ മേഘ സഹായിച്ചിരുന്നു. മഴ, മേഘം, അന്തരീക്ഷത്തിലെ ഈർപ്പം എന്നിവയെ കുറിച്ചുള്ള വിശദമായ പഠനങ്ങളിലൂടെ കാലാവസ്ഥാ പ്രവചനം കൂടുതൽ ഫലപ്രദമാക്കി ഈ ഉപഗ്രഹം . ചുഴലിക്കാറ്റിന്റെയും കൊടുങ്കാറ്റിന്റെയും മറ്റും സാധ്യതയും പ്രവചിക്കാനും കഴിഞ്ഞു.

Tags: isro
ShareTweetSendShare

More News from this section

മനുഷ്യനെ ഭയപ്പെടുന്ന ഇനം ; ഫെബ്രുവരി മുതൽ ജൂലൈ വരെ സന്താനോല്പാദനകാലം; കാട്ടുകോഴികളെ തിരിച്ചറിയുന്നത് എങ്ങനെ ?

96 ചാക്ക് മലവും മൂത്രവും ഛർദ്ദിയും നീക്കം ചെയ്യണം; ഐഡിയ കണ്ടെത്തുന്നവർക്ക് 25 കോടി  രൂപ പാരിതോഷികം നൽകും; വമ്പൻ പ്രഖ്യാപനവുമായി നാസ

12,500 വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിച്ച ചെന്നായ വീണ്ടും ഭൂമിയിൽ; 4 അടി നീളം 36 കിലോ ഭാരം; 2,000 ഏക്കറിൽ 10 അടി ഉയരത്തിൽ വേലിക്കുളളിൽ ജീവിതം??

ചരിത്രം കുറിക്കാൻ ശുഭാൻഷു ശുക്ല; അടുത്ത മാസം ISSലേക്ക് കുതിക്കും; SpaceXന്റെ ഡ്രാഗൺ പേടകം തയ്യാർ; വിവരങ്ങൾ പങ്കിട്ട് നാസ

“ഭൂമി നിങ്ങളെ ‘മിസ്’ ചെയ്തു!!” സുനിതയെ പ്രശംസിച്ച് നരേന്ദ്രമോദി; ക്രൂ-9 സംഘം നിശ്ചയദാർഢ്യത്തിന്റെ പ്രതീകമെന്ന് പ്രധാനമന്ത്രി

ചിരിക്കണോ കരയണോ!! ഭൂമിയിലെത്തിയാൽ വേദനയുടെ നാളുകൾ; കാഴ്ച കുറയും, പേശികൾക്കും എല്ലുകൾക്കും ബലക്ഷയം, അസഹ്യമായ നടുവേദന; സുനിതയെ കാത്തിരിക്കുന്നത്..

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies