മെട്രോ ആകാൻ ഇനി ആഗ്രയും; ആഗ്ര മെട്രോ പദ്ധതിയുടെ ആദ്യ ട്രെയിൻ നഗരത്തിലെത്തി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മെട്രോ ആകാൻ ഇനി ആഗ്രയും; ആഗ്ര മെട്രോ പദ്ധതിയുടെ ആദ്യ ട്രെയിൻ നഗരത്തിലെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2023, 02:12 pm IST
Facebook
Twitter
WhatsAppTelegram

ആഗ്ര : താജ്മഹാൽ നഗരമായ ആഗ്രയും മെട്രോ നഗരമാകുന്നു. ആഗ്ര മെട്രോ പദ്ധതിയ്‌ക്കായുള്ള ആദ്യ ട്രെയിൻ നഗരത്തിലെത്തി. ഗുജറാത്തിലെ സാൻവാലിയിൽ മേക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് കീഴിലാണ് ട്രെയിൻ നിർമ്മിച്ചത്. ജില്ലാ മജിസ്‌ട്രേറ്റ് നവനീത് സിംഗ് ചാഹലിന്റെയും ഉത്തർപ്രദേശ് മെട്രോ റെയിൽ കോർപ്പറേഷൻ എംഡി സുശീൽ കുമാറിന്റെയും മറ്റ് മെട്രോ അധികൃതരുടെയും സാന്നിധ്യത്തിലാണ് ട്രെയിൻ മെട്രോ ഡിപ്പോയിലെത്തിയത്.

‘ആഗ്ര മെട്രോയുടെ ആദ്യ ട്രെയിൻ താജ് നഗരിയിലെത്തി. മെട്രോയിൽ യാത്രചെയ്യുന്നതിനുള്ള ആഗ്ര സ്വദേശികളുടെ സ്വപ്നം ഉടൻ സാക്ഷാത്കരിക്കും’. യുപിഎംആർസി അവരുടെ ഔദ്യോഗിക ട്വിറ്ററിൽ കുറിച്ചു.

आगरावासियों का मेट्रो में सफर का सपना जल्द साकार होगा। #AgraMetro की पहली ट्रेन ताज नगरी पहुंच गई है। पहली ट्रेन की अनलोडिंग UPMRC के एमडी श्री सुशील कुमार की गरिमामयी उपस्थिति में हुई। ट्रेन का निर्माण गुजरात में मेक इन इंडिया के तहत हो रहा है।#UPMetro:साकारहोतेसपने pic.twitter.com/2DjYklBKNs

— Uttar Pradesh Metro Rail Corporation (@OfficialUPMetro) March 6, 2023

 

ആധുനിക ഫയർ ആൻഡ് ക്രാഷ് സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിച്ചാണ് ടെയിൻ നിർമ്മിച്ചിരിക്കുന്നത്. ആഗ്ര മെട്രോയിൽ ഒരേസമയം, 974 യാത്രക്കാർക്ക് യാത്ര ചെയ്യാൻ സാധിക്കും. ട്രെയിനുകൾ മണിക്കൂറിൽ 80-90 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കും. ഓരോ മെട്രോ ട്രെയിനിലും 24 സിസിടിവി ക്യാമറകൾ സജ്ജീകരിച്ചിട്ടുണ്ട്. ഓരോ ട്രെയിനിലും 56 യുഎസ്ബി ചാർജിംഗ് പോർട്ടുകളും 36 എൽസിഡി ഡിസ്പ്ലേകളും എന്നിവ ഉൾപ്പെുത്തിയിട്ടുണ്ടന്ന് അധികൃതർ അറിയിച്ചു.

ആഗ്ര മെട്രോ റയിൽവേ അടുത്ത വർഷം ഫെബ്രുവരിയിൽ പ്രവർത്തനമാരംഭിക്കുമെന്ന് മെട്രോ അധികൃതർ അറിയിച്ചു. മൂന്ന് കോച്ചുകളുള്ള ആറ് ട്രെയിനുകളാണ് ആദ്യഘട്ടത്തിൽ സർവീസ് നടത്തുന്നത്. എല്ലാ സ്റ്റേഷനുകളിലും ഓരോ അഞ്ച് മിനിറ്റ് ഇടവേളകളിൽ മെട്രോ സർവീസ് നടത്തും. ഓട്ടോമാറ്റിക് ട്രെയിൻ നിയന്ത്രണ സംവിധാനമായിരിക്കും ഇവിടെ ഉപയോഗിക്കുന്നത്. വായുമലിനീകരണം കുറയ്‌ക്കുന്നതിന് ട്രെയിനുകളിൽ ആധുനിക പ്രൊപ്പൽഷൻ സംവിധാനവും സാധ്യമാക്കും. കാർബൺ ഡൈ ഓക്‌സൈഡ് സെൻസർ അധിഷ്ഠിത എയർ കണ്ടീഷനിംഗ് സംവിധാനവും ട്രെയിനുകളിൽ സജ്ജീകരിച്ചിട്ടുണ്ട്. ട്രെയിനുള്ളിലെ തൂണുകൾ ഒഴിവാക്കുന്നെ് വൃത്തങ്ങൾ അറിയിച്ചു.

Tags: AGRAMetro
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies