'ബസവരാജ് ബൊമ്മൈയെ പോലൊരു മുഖ്യമന്ത്രിയെ കിട്ടിയതിൽ അഭിമാനം' : ഋഷഭ് ഷെട്ടി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘ബസവരാജ് ബൊമ്മൈയെ പോലൊരു മുഖ്യമന്ത്രിയെ കിട്ടിയതിൽ അഭിമാനം’ : ഋഷഭ് ഷെട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 9, 2023, 09:39 am IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുമായി കൂടിക്കാഴ്ച നടത്തി നടൻ ഋഷഭ് ഷെട്ടി. മുഖ്യമന്ത്രിയെ സന്ദർശിച്ചതിന് പിന്നിൽ സുപ്രധാനമായ ലക്ഷ്യമുണ്ടെന്ന് ഋഷഭ് ഷെട്ടി പറഞ്ഞു. ട്വിറ്ററിലൂടെയാണ് കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ പുറത്തുവിട്ടത്. ബസവരാജ് ബൊമ്മൈയെ സന്ദർശിച്ചതിന്റെ ഫോട്ടോയും വീഡിയോയും അദ്ദേഹം ട്വീറ്റ് ചെയ്തു.

ബസവരാജ് ബൊമ്മൈയെ പോലൊരു മുഖ്യമന്ത്രിയെ കിട്ടിയതിൽ അഭിമാനിക്കുന്നു. ചെറിയ പ്രശ്നങ്ങളിൽ പോലും പ്രതികരിക്കുന്ന ഒരു മുഖ്യമന്ത്രിയുണ്ടായതിൽ കന്നട ജനത നന്ദിയുള്ളവരാണ്. തന്റെ അഭ്യർത്ഥന അദ്ദേഹം ശ്രദ്ധയോടെ കേട്ടുവെന്നും വേഗം പരിഹാരം കണ്ടെത്തുമെന്ന് വാക്ക് നൽകിയെന്നും വീഡിയോയിലൂടെ താരം അറിയിച്ചു.

ಕಾಂತಾರ ಚಿತ್ರದ ನಂತರದ ದಿನಗಳಲ್ಲಿ ಕಾಡು ಸುತ್ತಿ,ಅಡವಿ ಅಂಚಿನ ಜನರ ಜತೆ ಮಾತಾಡಿ, ಅರಣ್ಯ ಇಲಾಖೆ ಸಿಬ್ಬಂದಿಗಳ ಜತೆ ಚರ್ಚಿಸಿ ಕಲೆಹಾಕಿದ ಅಂಶಗಳನ್ನು ಮಾನ್ಯ ಮುಖ್ಯಮಂತ್ರಿಗಳ ಮುಂದಿಟ್ಟಾಗ ಅವರು ತಕ್ಷಣವೇ ಪರಿಹರಿಸುವುದಾಗಿ ಹೇಳಿದ್ದಾರೆ. ಸಮಸ್ಯೆಗೆ ಸ್ಪಂದಿಸಿದ ಶ್ರೀ @BSBommai ಯವರಿಗೆ ಧನ್ಯವಾದಗಳು.@CMofKarnataka @aranya_kfd pic.twitter.com/VRL9YDDZcg

— Rishab Shetty (@shetty_rishab) March 8, 2023

കാന്താര എന്ന ചിത്രം ഇറങ്ങിയതിന് ശേഷം നിരവധി വനങ്ങൾ സന്ദർശിച്ചിട്ടുണ്ട്. കർണാടകയുടെ വിവിധ ഭാഗങ്ങളിൽ യാത്ര ചെയ്തിട്ടുണ്ട്. വനത്തിലുള്ളവരോട് സംസാരിച്ചു, അവരുമായി ഇടപഴകി. അവരുടെ വേദനകൾക്കും കഷ്ടപ്പാടുകൾക്കും സാക്ഷിയായി. വനംവകുപ്പ് ഉദ്യോഗസ്ഥരുമായും ജീവനക്കാരുമായും ചർച്ച നടത്തി. വനത്തിൽ ജീവിക്കുന്ന പലരും പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. വന്യമൃഗങ്ങളുടെ ഉപദ്രവം പോലും നേരിടാറുണ്ട്. കാട്ടുതീയുടെ കാലമാണ്. ഇത്തരത്തിൽ വനവാസികളും വനംവകുപ്പ് ഉദ്യോഗസ്ഥരും നേരിടുന്ന പ്രശ്‌നങ്ങൾ മുഖ്യമന്ത്രിക്ക് മുന്നിൽ കൊണ്ടുവന്ന് പരിഹരിക്കുകയാണ് തന്റെ ലക്ഷ്യം. അതിനായി ഇവരുടെ 20-ഓളം പ്രശ്‌നങ്ങൾ മുഖ്യമന്ത്രിയെ അറിയിച്ചുവെന്നും പരിഹാരം കണ്ടെത്തണമെന്ന് അഭ്യർത്ഥിച്ചതായും ഋഷഭ് ഷെട്ടി പറഞ്ഞു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഈ പ്രശ്‌നങ്ങൾക്ക് ഉടൻ മറുപടി നൽകുമെന്നും പരിഹാരം കണ്ടെത്തുമെന്ന് വാക്ക് നല്കിയെന്നും ഋഷഭ് വ്യക്തമാക്കി.

അടുത്തിടെ ഇറങ്ങിയ പാൻ ഇന്ത്യൻ സിനിമകളിൽ ഏറ്റവും വലിയ വിജയമായിരുന്നു കന്നഡ ചിത്രമായ കാന്താരയ്‌ക്ക്. ഈ ഹിറ്റ് ചിത്രത്തിലൂടെ ലോകമെമ്പാടുമുള്ള ആരാധകരെ നേടിയെടുത്ത താരമാണ് ഋഷഭ് ഷെട്ടി. കാന്താരയുടെ വമ്പൻ വിജയത്തിന് ശേഷം ഋഷഭ് നിരവധി സാമൂഹിക പ്രവർത്തനങ്ങളിലാണ് ഏർപ്പെടുന്നത്. നിർധനരായ കുടുംബങ്ങളെ പല തരത്തിൽ സഹായിക്കുന്നു. നാടൻ കലകളുടെ ഉന്നമനത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. അതിന്റെ തുടർച്ചയായാണ് മുഖ്യമന്ത്രിയുമായി സന്ദർശനം നടത്തിയത്. അടുത്തിടെ കാന്താര’യിലെ ‘ശിവ’ ആയിട്ടുള്ള പ്രകടനത്തിന് ദാദാസാഹേബ് ഫാൽകെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ 2023-ൽ മോസ്റ്റ് പ്രോമിസിംഗ് ആക്ടർ അവാർഡ് ഋഷഭ് ഷെട്ടിയ്‌ക്ക് ലഭിച്ചിരുന്നു. അത്ഭുതപ്പെടുത്തുന്ന പ്രകടനമായിരുന്നു ചിത്രത്തിൽ താരത്തിന്റേത്. മികച്ച നിരൂപക പ്രശംസ പിടിച്ചുപ്പറ്റിയ കാന്താര 400 കോടിയ്‌ക്ക് മുകളിലാണ് കളക്ഷൻ നേടിയത.്

Tags: Karnatakabasavaraj bommaiRishabh Shetty
Share
Tweet
SendShare

More News from this section

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

Latest News

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies