ബെംഗളൂരു-മൈസൂർ എക്‌സ്പ്രസ് വേ കർണാടകയുടെ വളർച്ചയ്ക്ക് സംഭാവനനൽകുന്ന സുപ്രധാന കണക്ടിവിറ്റി പദ്ധതി; പ്രധാനമന്ത്രി നരേന്ദ്ര മോദി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബെംഗളൂരു-മൈസൂർ എക്‌സ്പ്രസ് വേ കർണാടകയുടെ വളർച്ചയ്‌ക്ക് സംഭാവനനൽകുന്ന സുപ്രധാന കണക്ടിവിറ്റി പദ്ധതി; പ്രധാനമന്ത്രി നരേന്ദ്ര മോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2023, 12:43 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ബെംഗളൂരു-മൈസൂർ എക്സ്പ്രസ് വേ കർണാടകയുടെ വളർച്ചയ്‌ക്ക് സംഭാവന നൽകുന്ന സുപ്രധാന കണക്ടിവിറ്റി പദ്ധതിയായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിവേഗ പാത ഉദ്ഘാടനത്തിനൊരുങ്ങുകയാണ്. ഉദ്ഘാടനത്തിന് മുന്നോടിയായാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത് .

NH-275-ന്റെ ഒരു ഭാഗത്തെ വലയം ചെയ്തു കൊണ്ടാണ് ബെംഗളൂരു-മൈസൂർ എക്സ്പ്രസ് വേയുടെ നിർമ്മാണംനടക്കുന്നത് നാല് റെയിൽവേ മേൽപ്പാലങ്ങൾ, ഒമ്പത് പ്രധാന പാലങ്ങൾ, 40 ചെറിയ പാലങ്ങൾ, 89 അടിപ്പാതകൾ എന്നിവ ഈ എക്‌സ്പ്രസ്സ് വേയിൽ ഉൾപ്പെടുത്തിയിരുക്കുന്നുവെന്ന ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുടെ ട്വീറ്റ് പ്രധാനമന്ത്രി ടാഗ് ചെയ്തുകൊണ്ടാണ് ഇക്കാര്യം പരാമർശിച്ചത്.

ബെംഗളൂരു-മൈസൂർ എക്സ്പ്രസ് വേയുടെ ഉദ്ഘാടന കർമ്മം മാർച്ച് 11-ന് പ്രധാനമന്ത്രി നിർവഹിക്കും. ഇരുനഗരങ്ങളെയും തമ്മിൽ 90 മിനിറ്റിനുള്ളിൽ ബന്ധിപ്പിക്കുമെന്നതാണ് പ്രത്യേകത. രണ്ട് പാക്കേജുകളിലായി 8,408 കോടി രൂപ ചിലവിലാണ് 117 കിലോമീറ്റർ അതിവേഗ പാത നിർമ്മിക്കുന്നത്.

 

Tags: Karnatakaexpressway
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies