സിനിമയിലുള്ളത് നമ്മുടെ പൂർവ്വികരുടെ അനുഭവം; മത ഭ്രാന്ത് മൂത്തവരുടെ ചതിയും വഞ്ചനയും കാണിച്ചു തന്ന സിനിമ; പുഴ മുതൽ പുഴ വരെയാണ് യഥാർത്ഥ സത്യം: കാസ സംസ്ഥാന അദ്ധ്യക്ഷൻ കെവിൻ പീറ്റർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിനിമയിലുള്ളത് നമ്മുടെ പൂർവ്വികരുടെ അനുഭവം; മത ഭ്രാന്ത് മൂത്തവരുടെ ചതിയും വഞ്ചനയും കാണിച്ചു തന്ന സിനിമ; പുഴ മുതൽ പുഴ വരെയാണ് യഥാർത്ഥ സത്യം: കാസ സംസ്ഥാന അദ്ധ്യക്ഷൻ കെവിൻ പീറ്റർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2023, 03:51 pm IST
Facebook
Twitter
WhatsAppTelegram

സ്വാതന്ത്ര്യ സമര സേനാനികളുടെ കൂട്ടത്തിൽ തള്ളി കയറ്റാൻ ശ്രമിക്കുന്ന വാരിയൻ കുന്നന്റെ യഥാർത്ഥ മുഖമാണ് പുഴ മുതൽ പുഴ വരെ എന്ന ചിത്രം കാണിച്ച് തരുന്നതെന്ന് കാസ സംസ്ഥാന അദ്ധ്യക്ഷൻ കെവിൻ പീറ്റർ. സിനിമയിൽ ഉള്ളതെല്ലാം നമ്മുടെ പൂർവ്വികന്മാർ അനുഭവിച്ചതാണ്. ഇത് കേവലമൊരു വിനോദ ചിത്രമല്ല, സ്വാതന്ത്ര്യ സമരമെന്ന് മുദ്രകുത്തിയ മാപ്പിള ലഹളയുടെ യഥാർത്ഥ മുഖം വെളിച്ചെത്തു കൊണ്ടു വരുന്ന ചിത്രമാണ്. ഏറ്റെടുത്ത ദൗത്യത്തോട് രാമസിംഹൻ നൂറ് ശതമാനം നീതി പുലർത്തിയെന്നും പുഴ മുതൽ പുഴ വരെ എന്ന ചിത്രം ഒരിക്കലും പരാജയപ്പെടാൻ പാടില്ല എന്നും കെവിൻ പീറ്റർ പറഞ്ഞു.

“പുഴ മുതൽ പുഴ വരെ എന്ന ചിത്രം കുടുംബസമേതം കാണണം. പേരകുട്ടികളെയും ചിത്രം നിർബന്ധമായും കാണിക്കണം. കാരണം, നാളെ അവരുടെ മുന്നിൽ കൊണ്ട് നിർത്താൻ പോകുന്ന ആലി മുസ്ലിയാരും വാരിയൻ കുന്നനുമൊക്കെ ആരായിരുന്നു എന്ന് അവർ തിരിച്ചറിയണം. അവർ ഒരിക്കലും കബളിപ്പിക്കപ്പെടാൻ പാടില്ല. മാധവൻനായരുടെ മലബാർ കലാപത്തെ കുറിച്ചുള്ള പുസ്കത്തിൽ നാം വായിച്ചറിയുക മാത്രമാണ് ചെയ്തത്. ഇവിടെ നമ്മൾ അത് കാണുകയും അനുഭവിക്കുകയും ചെയ്യുന്നു.

മൂന്ന് മണിക്കൂർ കൊണ്ട് ആ കാല ഘട്ടത്തിൽ ജീവിച്ചിരുന്ന ഒരാളായി മാറുകയാണ് നമ്മൾ. ബ്രിട്ടീഷ്കാരനും പോലീസുകാരനും നമ്പൂതിരിയും ചാത്തനുമൊക്കെയായി മാറുകയാണ് നാം ഇവിടെ. കുമാരനാശാന്റെ ദുരവസ്ഥയിലെ ചാത്തനെന്ന കഥാപാത്രം ഇവിടെ വീണ്ടും പുനർജനിക്കുകയാണ്. യഥാർത്ഥ ചരിത്രത്തെ മൂടി വെച്ച് മലബാർ കലാപത്തെ കാർഷിക സമരവും സ്വാതന്ത്ര്യസമരവുമൊക്കെയാക്കി മാറ്റാൻ ശ്രമിക്കുന്നതിനെ എതിർത്തുകൊണ്ട്, അന്ന് എന്താണ് നടന്നതെന്ന് ചാത്തനിലൂടെ പറയാൻ ശ്രമിക്കുകയാണ് ഇവിടെ രാമസിംഹൻ.

ഇത് കേവലമൊരു എന്റർടെയിൻമെന്റ് മൂവിയായി ഒരിക്കലും കാണരുത്. ഇതിൽ പ്രണയമില്ല, സസ്പെൻസില്ല, അത്യാധുനിക സാമ​ഗ്രികൾ ഇല്ല, ഹ്യൂമർ ഇല്ല, പക്ഷെ യഥാർഥ ചരിത്രമുണ്ട്. ഒപ്പം പലതും ഈ സിനിമ നമുക്ക് കാട്ടിതരുന്നുണ്ട്. മത ഭ്രാന്ത് മൂത്തവരുടെ ചതിയും വഞ്ചനയും ക്രൂരതയും കാട്ടി തരുന്നുണ്ട്. സ്വാതന്ത്ര്യസമര സേനാനികളുടെ കൂട്ടത്തിൽ തള്ളി കയറ്റാൻ ശ്രമിക്കുന്ന വാരിയൻ കുന്നനെന്ന കൊള്ളകാരനായ മത ഭ്രാന്തന്റെ യഥാർത്ഥ മുഖമെന്താണെന്നും, ഇന്ന് സ്വാതന്ത്ര്യസമരമെന്ന് പറയുന്ന മലബാർ കലാപം എത്ര ഭീകരമാണെന്നും പുഴ മുതൽ പുഴ വരെ എന്ന സിനിമ നമുക്ക് കാണിച്ച് തരുന്നു.

ആനുകാലിക വിഷയങ്ങളെ കുറിച്ച് ഒരു സിനിമ ചെയ്യുക എന്നത് ഒരു വെല്ലുവിളിയാണ്. എന്നാൽ ഏറ്റെടുത്ത ദൗത്യത്തോട് നൂറു ശതമാനം നീതി പുലർത്താൻ രാമസിംഹന് കഴിഞ്ഞിട്ടുണ്ട്. പശ്ചാത്തലവും സംഭാഷണവുമെല്ലാം നമ്മളെ 100 വർഷം പിന്നിലേക്ക് കൊണ്ട് പോകുകയും. 50- 100 കോടി രൂപയ്‌ക്ക് സിനിമ ചെയ്യുന്ന കാലത്ത് വെറും രണ്ടരകോടി രൂപ മുടക്കിയാണ് ഇതു പോലൊരു സിനിമ ചെയ്ത് നമ്മുടെ മുന്നിലേക്ക് കൊണ്ട് വന്നിരിക്കുന്നത്. ഇത് നമുക്ക് ചൂണ്ടി കാട്ടുന്നത് സാമ്പത്തിക ലാഭമല്ല മറിച്ച് യഥാർത്ഥ സത്യമാണ്. ആ നിശ്ചയദാർഢ്യ പോരാട്ട വീര്യത്തെയാണ് നാം സപ്പോർട്ട് ചെയ്യേണ്ടത്.

ഈ ചിത്രം ഒരിക്കലും പരാജയപ്പെടാൻ പാടില്ല. ഇനിയും പല സത്യങ്ങൾ പുറത്ത് വരാനുണ്ട് ഇന്നിവിടെയൊരു രാമസിം​ഹൻ പരാജയപ്പെട്ടാൽ, ഇനി രാമസിംഹന്മാർ ഇവിടെ ഉണ്ടാകില്ല. അതുകൊണ്ട് തന്നെ നിങ്ങൾ ഈ ചിത്രം കാണണം. കാരണം ഇതിൽ ഉള്ളതെല്ലാം നമ്മുടെ പൂർവ്വീകന്മാർ അനുഭവിച്ചതാണ്. ഇതിലും വലുത് നമ്മെ കാത്തിരിക്കുന്നു എന്ന ഓർമപ്പെടുത്തലാണ് പുഴ മുതൽ പുഴ വരെ എന്ന ചിത്രം.”- കെവിൻ പീറ്റർ ഫെയ്സ്ബുക്ക് വീഡിയോയിൽ പറഞ്ഞു.

Tags: casapuzha muthal puzha vare
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies