വൈദേകം റിസോർട്ടിന് ഓഹരി സമാഹാരം 6.60 കോടിയെന്ന് രേഖകൾ; ഡയറക്ടർ സ്ഥാനത്ത് നിന്ന് രാജിവെച്ച് പ്രാദേശിക സിപിഎം നേതാവ്; വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന വിശദീകരണവുമായി പട്ടത്ത് രാജേഷ്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വൈദേകം റിസോർട്ടിന് ഓഹരി സമാഹാരം 6.60 കോടിയെന്ന് രേഖകൾ; ഡയറക്ടർ സ്ഥാനത്ത് നിന്ന് രാജിവെച്ച് പ്രാദേശിക സിപിഎം നേതാവ്; വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന വിശദീകരണവുമായി പട്ടത്ത് രാജേഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2023, 09:29 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ: ഇപി ജയരാജന്റെ ഭാര്യ ചെയർപേഴ്‌സണായ വൈദേകം റിസോർട്ടിന്റെ ഡയറക്ടർ ബോർഡിൽ നിന്നും രാജിവെച്ച് സിപിഎം പ്രാദേശിക നേതാവ്. വൈദേകത്തിൽ ഡയറക്ടറായിരുന്ന പട്ടത്ത് രാജേഷാണ് രാജിവെച്ചത്. വ്യക്തിപരമായ കാര്യങ്ങളാലാണ് രാജിയെന്നാണ് രാജേഷ് കമ്പനിയെ അറിയിച്ചത്. രാജേഷ് കഴിഞ്ഞ വർഷം ഒക്ടോബറിൽ നൽകിയ രാജിയാണ് ഡയറക്ടർ ബോർഡ് സ്വീകരിച്ചത്.

വൈദേകം റിസോർട്ടിൽ 50 ലക്ഷം രൂപയുടെ ഷെയറും ഒരു കോടി രൂപയുടെ വായ്പയുമാണ് രാജേഷിന് ഉണ്ടായിരുന്നത്. കമ്പനിയുടെ എംഡിയുടെ മാറ്റങ്ങളുമായി ബന്ധപ്പെട്ട് റിസോർട്ടിൽ തർക്കമുണ്ടായിരുന്നു. ഓഹരിയും വായ്പയുമായി 25 ലക്ഷം മാത്രമുണ്ടായിരുന്ന സികെ ഷാജിയെ ചെയർമാൻ സ്ഥാനത്ത് നിയമിച്ചതിന് പിന്നാലെയാണ് തർക്കം ആരംഭിച്ചത്.

അഞ്ച് മാസം മുൻപ് സ്ഥാപനം ഒന്നരക്കോടി രൂപ സമാഹരിച്ചതായാണ് രേഖകൾ പറയുന്നത്. തൃശൂർ ഏവാസ് ആയുർവേദ, കരുനാഗപ്പള്ളിയിലെ വ്യവസായി എന്നിവർ പുതിയ ഓഹരി ഉടമകളായി വന്നതായാണ് വിവരം. ഇപി ജയരാജന്റെ ഭാര്യ ഇന്ദിരയ്‌ക്കും മകൻ ജെയ്‌സണും 12 ലക്ഷത്തിന്റെ ഓഹരികളും നൽകിയിരുന്നു. അതുവരെ ആറ് കോടി 60 ലക്ഷത്തിന്റെ ഓഹരി സമാഹരമാണ് റിസോർട്ടിനുള്ളത്.

Tags: CPMKannurep jayarajanVaidekam Resort
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies