അവസരം കിട്ടിയാൽ കെ-റെയിൽ സൃഷ്ടിക്കുക തന്നെ ചെയ്യും, അതിന് സാധ്യതയുണ്ട്' :എം വി ഗോവിന്ദൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അവസരം കിട്ടിയാൽ കെ-റെയിൽ സൃഷ്ടിക്കുക തന്നെ ചെയ്യും, അതിന് സാധ്യതയുണ്ട്’ :എം വി ഗോവിന്ദൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2023, 11:45 pm IST
Facebook
Twitter
WhatsAppTelegram

കോട്ടയം: കെ-റെയിൽ വരാൻ വിദൂര സാദ്ധ്യത പോലുമില്ലാത്ത സാഹചര്യത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ജനകീയ പ്രതിരോധ യാത്രയിൽ തുടർച്ചയായി കെ-റെയിൽ വരുമെന്ന് പ്രഖ്യപിക്കുകയാണ്. ‘അവസരം കിട്ടിയാൽ കെ-റെയിൽ സൃഷ്ടിക്കുക തന്നെ ചെയ്യും,’ എന്നാണ് ജനകീയ പ്രതിരോധ കോട്ടയത്തെത്തിയപ്പോൾ ഗോവിന്ദൻ പറഞ്ഞത്.

കെ-റെയിൽ വിരുദ്ധ സമരങ്ങൾ ശക്തമായി നടന്ന സ്ഥലമായിരുന്നു കോട്ടയം. ജനങ്ങൾ ഒന്നടങ്കം കോട്ടയത്ത് കെ-റെയിലിനെതിരെ രംഗത്ത് വന്നിരുന്നു. കേന്ദ്ര സർക്കാർ അനുമതിയില്ലെന്നുള്ള വർത്ത എത്തിയതോടെ കെ-റെയിൽ ഏകദേശം അവസനിച്ചിരുന്നു. എന്നാൽ ഈയിടെ ഗോവിന്ദൻ തുടർച്ചയായി കെ-റെയിലിന് വേണ്ടി വാദിക്കുന്നത് കാണാം. കഴിഞ്ഞ ദിവസം കൂറ്റനാട് നിന്നും കൊച്ചിയിലെത്തി അപ്പം വിൽക്കുന്ന കഥ ഗോവിന്ദൻ മാഷ് പറഞ്ഞിരുന്നു. അതിന് സമൂഹമാദ്ധ്യമങ്ങളിൽ നിന്നും വലിയ തോതിലുള്ള ട്രോൾ എറ്റുവാങ്ങേണ്ടിയും വന്നിരുന്നു.

കെ-റെയിലിനുള്ള അവസരം കിട്ടാൻ സാധ്യതയുണ്ടെന്നും 50 കൊല്ലത്തിനപ്പുറത്തെക്കുള്ള വിജയത്തിന്റെ തുടക്കമാണ് കെ- റെയിൽ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. നാളെ വരാൻ പോകുന്നത് ഇന്ന് തന്നെ മനസ്സിലാക്കാനും അതിനായി പ്രവർത്തി്കാനും, ശാസ്ത്ര- സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താനും സാധിക്കുന്ന മുഖ്യമന്ത്രിയാണുള്ളതെന്നാണ് ഗോവിന്ദൻ മാഷ് പറഞ്ഞത്. കേരളത്തെ എങ്ങനെ നവീകരിക്കണമെന്നും അത്തരത്തിൽ പ്രവർത്തിച്ച് കാണിക്കുകയും ചെയ്യുന്ന ഒരു മുഖ്യമന്ത്രിയാണ് കേരളത്തിനുള്ളതെന്നും എം.വി ഗോവിന്ദൻ കോട്ടയത്ത് പറഞ്ഞു. എന്നാൽ ബ്രഹ്‌മപുരം മാലിന്യപ്ലാന്റിൽ തീപിടുത്തം ഉണ്ടായിട്ടും തീയണക്കുന്നതുമായി ബന്ധപ്പെട്ട് സംസാരിക്കാൻ തന്നെ മുഖ്യമന്ത്രി തയ്യാറായിരുന്നില്ല.

Tags: MV Govindankrail
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies