കൊച്ചിയിൽ ഉയരുന്നത് അഴിമതിയുടെ വിഷപുക!; ബ്രഹ്മപുരം ജൈവമാലിന്യ സംസ്കരണ കരാ‍ർ നൽകിയത് സിപിഎം നേതാവിന്റെ കമ്പനിക്ക്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊച്ചിയിൽ ഉയരുന്നത് അഴിമതിയുടെ വിഷപുക!; ബ്രഹ്മപുരം ജൈവമാലിന്യ സംസ്കരണ കരാ‍ർ നൽകിയത് സിപിഎം നേതാവിന്റെ കമ്പനിക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2023, 09:02 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തിലേയ്‌ക്ക് നയിച്ചത് വൻ അഴിമതിയാണെന്നുള്ള ആരോപണം ശക്തമാണ്. സർക്കാരിന്റെയും സിപിഎമ്മിന്റെയും വഴിവിട്ട നീക്കമാണ് കൊച്ചിക്കാരെ ശ്വാസം മുട്ടിച്ചിരിക്കുന്നത്. ജൈവമാലിന്യ സംസ്കരണ ടെൻഡറിൽ കഴിഞ്ഞ വർഷം കരാർ ലഭിച്ചത് സിപിഎം നേതാവിന്റെ കമ്പനിക്കാണ് എന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. സ്റ്റാർ കൺസ്ട്രക്ഷൻസിന്റെ രണ്ട് പങ്കാളികളിൽ ഒരാൾ കളമശേരിയിലെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ സക്കീർ ബാബുവാണ്.

ടെൻഡറിൽ അട്ടിമറി നടന്നു എന്ന പരാതിയിൽ വിജിലൻസ് അന്വേഷണവും സ്റ്റാർ കൺസ്ട്രക്ഷൻസ് കമ്പനി നേരിടുന്നുണ്ട്. തീപിടിത്തം ഉണ്ടായ മാർച്ച് 2-നാണ് പ്രതിദിന മാലിന്യ സംസ്കരണത്തിൽ കമ്പനിയുടെ കരാർ അവസാനിച്ചത്. ഇത് പല സംശയങ്ങൾക്കും കാരണമാകുന്നുണ്ട്. കോർപ്പറേഷൻ ടെൻഡർ ക്ഷണിക്കുന്നത് 2021 ഏപ്രിൽ 21-നാണ്. മാലിന്യ സംസ്കരണത്തിൽ ഒരു തരത്തിലുള്ള മുൻപരിചയവും സ്റ്റാർ കൺസ്ട്രക്ഷൻസിനില്ല. ടെക്നോ ഗ്രൂപ്പ് എന്ന മറ്റൊരു കമ്പനിയുമായി ചേർന്നാണ് സ്റ്റാർ കൺസ്ട്രക്ഷൻസ് കരാർ ഏറ്റെടുത്തത്.

പ്രതിദിനം 250 ടൺ മാലിന്യ സംസ്കരിച്ച് പരിചയം ഉള്ള കമ്പനികൾക്കാണ് സാധാരണ കാരാർ കൊടുക്കുന്നത്. എന്നാൽ, പ്രതിദിനം 100 ടൺ പോലും സംസ്കരണം നടക്കാത്ത മലപ്പുറത്തെയും ഒറ്റപ്പാലത്തെയും മാലിന്യ പ്ലാന്റിൽ പ്രവർത്തിച്ചിട്ടുണ്ട് എന്ന് കാണിച്ചാണ് കാരാർ സ്വന്തമാക്കുന്നത്. സിപിഎമ്മും കോൺ​ഗ്രസും സ്റ്റാർ കൺസ്ട്രക്ഷൻസിനെ വഴിവിട്ട് സഹായിച്ചിട്ടുണ്ട്. പ്രതിദിന മാലിന്യ സംസ്കരണ കരാർ നേടിയെടുത്തതിലെ അഴിമതി ആരോപണങ്ങളിൽ സ്റ്റാർ കൺസ്ട്രക്ഷൻസ് വിജിലൻസ് അന്വേഷണം നേരിടുകയാണ്.

Tags: CPMKochibrahmapuram fire
Share
Tweet
SendShare

More News from this section

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies