മാണ്ഡ്യയെ ആവേശത്തിലാക്കി പ്രധാനമന്ത്രിയുടെ റോഡ് ഷോ ; മോദിയെ പൂക്കൾചൊരിഞ്ഞ് സ്വീകരിച്ച് ജനങ്ങൾ ; 16,000 കോടി രൂപയുടെ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു
Saturday, June 10 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

മാണ്ഡ്യയെ ആവേശത്തിലാക്കി പ്രധാനമന്ത്രിയുടെ റോഡ് ഷോ ; മോദിയെ പൂക്കൾചൊരിഞ്ഞ് സ്വീകരിച്ച് ജനങ്ങൾ ; 16,000 കോടി രൂപയുടെ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു

Janam Web Desk by Janam Web Desk
Mar 12, 2023, 03:07 pm IST
A A
PM Narendra Modi

PM Narendra Modi

ബെംഗളൂരു : മാണ്ഡ്യയിലെ മെഗാ റോഡ് ഷോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്ക് ഉജ്ജ്വല സ്വീകരണം. നിരവധി പദ്ധതികളുടെ തറക്കല്ലിടലും ബെംഗളൂരു-മൈസൂർ എക്‌സ്‌പ്രസ് വേയുടെ ഉദ്ഘാടനത്തിനുമാണ് മോദി മാണ്ഡ്യയിലെത്തിയത്. തുടർന്ന് പ്രധാനമന്ത്രിക്ക് സ്വീകരണം നൽകാൻ വൻ ജനക്കൂട്ടം തടിച്ചുകൂടി‌. റോഡ്‌ഷോയ്‌ക്കിടെ ബിജെപി അനുഭാവികളും ജനങ്ങളും ചേർന്ന് പ്രധാനമന്ത്രിയെ പുഷ്പങ്ങൾ ചൊരിഞ്ഞ് സ്വീകരിച്ചു.

#WATCH | PM Narendra Modi showered with flowers by BJP supporters and locals as he holds road show in Mandya, Karnataka

During his visit, PM will dedicate and lay foundation stone of projects worth around Rs. 16,000 crores

(Video source: DD) pic.twitter.com/K8hvPCgpRF

— ANI (@ANI) March 12, 2023

കര്‍ണാകടത്തില്‍ മോദിയുടെ ആറാം സന്ദര്‍ശനമാണിത്. ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേ രാജ്യത്തിന് സമര്‍പ്പിക്കുന്നതിനൊപ്പം 16,000 കോടി രൂപയുടെ വിവിധ പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിടും. മാണ്ഡ്യയിലെത്തിയ പ്രധാനമന്ത്രി റോഡ് ഷോ നടത്തിയാണ് പദ്ധതികള്‍ക്ക് തറക്കല്ലിടാന്‍ എത്തിയത്. തുടർന്ന് വെെകുന്നേരം 3:15 ന് ഹുബ്ബള്ളി-ധര്‍വാദ് സ്മാര്‍ട്‌സിറ്റി പദ്ധതിയടക്കമുള്ളവയുടെ തറക്കല്ലിടലാണ് മോദി നടത്തുക.

ബെംഗളൂരു-മൈസൂർ അതിവേഗ പാത പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാടിന് സമർപ്പിച്ചു. ബെംഗളൂരിനും മൈസൂരിനുമിടയിലുള്ള യാത്ര ദൈർഘ്യം മൂന്ന് മണിക്കൂറിൽ നിന്ന് 75 മിനിറ്റായി കുറയും. 8,840 കോടി രൂപ മുതൽ മുടക്കിലാണ് 118 കിലോമീറ്റർ ദൈർഘ്യമുള്ള ഹൈവേ വികസിപ്പിച്ചെടുത്തത്.

എൻഎച്ച് 275ന്റെ ബെംഗളൂരു-നിദ്ദാഗഡ്-മൈസൂർ ഭാഗത്തിന്റെ ആറുവരി പാത ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. ഹെെവേ യാഥാർത്ഥ്യമായതോടെ മേഖലയിലെ സാമൂഹിക സാമ്പത്തിക വികസനത്തിന് ഉത്തേജനമാകും. മൈസൂർ-ഖുഷാൽ നഗർ നാലു വരി പാതയുടെ തറക്കല്ലിടൽ കർമ്മവും പ്രധാനമന്ത്രി നിർവഹിച്ചു. ഈ പദ്ധതി നടപ്പാക്കുന്നതിലൂടെ യാത്രാ ദൈർഘ്യം അഞ്ച് മണിക്കൂറിൽ നിന്ന് രണ്ടര മണിക്കൂറായി കുറയ്‌ക്കാൻ സാധിക്കും. 92 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിക്ക് ഏകദേശം 4,130 കോടി രുപ മുതൽ മുടക്കിലാണ് വികസിപ്പിക്കുന്നത്.

വാര്‍ത്തകള്‍ വാട്‌സ്ആപില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്ത് ഗ്രൂപ്പില്‍ ചേരുക.
Tags: Narendra ModiBJPprime minister
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

തീവ്രവാദത്തിനും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കും സന്ധിയില്ല; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

Next Post

സർക്കാരിന്റെ മാത്രം കുറ്റമല്ല; മാലിന്യം ഈ സർക്കാറിന്റെ മാത്രം കാലത്തുള്ളതല്ല; കോർപ്പറേഷനും ജനങ്ങൾക്കും തുല്യ ഉത്തരവാദിത്ത്വമുണ്ട്: എംവി ഗോവിന്ദൻ

More News from this section

‘സർക്കാർ മറുപടി പറയേണ്ടിവരും; മുൻ ഡിജിപിയുടെ വെളിപ്പെടുത്തൽ ഗൗരവതരം’; പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ

‘സർക്കാർ മറുപടി പറയേണ്ടിവരും; മുൻ ഡിജിപിയുടെ വെളിപ്പെടുത്തൽ ഗൗരവതരം’; പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ

അതിജീവനത്തിന്റെ നാൽപത് നാളുകൾ, അത്ഭുതമായി നാല് കുഞ്ഞുങ്ങൾ; ആമസോൺ കാട്ടിലകപ്പെട്ട കുട്ടികളെ കണ്ടെത്തി

അതിജീവനത്തിന്റെ നാൽപത് നാളുകൾ, അത്ഭുതമായി നാല് കുഞ്ഞുങ്ങൾ; ആമസോൺ കാട്ടിലകപ്പെട്ട കുട്ടികളെ കണ്ടെത്തി

യുവതി പ്രവേശനത്തെ എതിർത്ത വിശ്വാസികളെ മതഭ്രാന്തരായി ചിത്രീകരിച്ചു; ആചാരലംഘനത്തിന് ഒത്താശ ചെയ്തു; പോലീസിലും അമർഷമുണ്ടായി; ആത്മകഥയിൽ സുപ്രധാന വെളിപ്പെടുത്തലുമായി മുൻ ഡിജിപി എ. ഹേമചന്ദ്രൻ

അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിൽ

അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിൽ

പാർലമെന്റിൽ നിന്നുള്ള രാജി സങ്കടകരമായ കാര്യം; എംപി സ്ഥാനം രാജിവെച്ച് മുൻ ബ്രിട്ടൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ

പാർലമെന്റിൽ നിന്നുള്ള രാജി സങ്കടകരമായ കാര്യം; എംപി സ്ഥാനം രാജിവെച്ച് മുൻ ബ്രിട്ടൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ

ഓപ്പറേഷൻ ഹോട്ട്സ്‌പോട്ട്; മിന്നൽ റെയ്ഡിൽ തൃശൂരിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ

ഓപ്പറേഷൻ ഹോട്ട്സ്‌പോട്ട്; മിന്നൽ റെയ്ഡിൽ തൃശൂരിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ

Load More

Latest News

നടൻ ബിനു അടിമാലി ആശുപത്രി വിട്ടു

നടൻ ബിനു അടിമാലി ആശുപത്രി വിട്ടു

2023 ജൂൺ 11 മുതൽ ജൂൺ 17 വരെ ( ഇടവം 28 മുതൽ മിഥുനം 2 വരെ) ഒരാഴ്‌ച്ചസമയത്തെ ചന്ദ്രരാശി പ്രകാരമുള്ള പൊതു വാരഫലം.

2023 ജൂൺ 11 മുതൽ ജൂൺ 17 വരെ ( ഇടവം 28 മുതൽ മിഥുനം 2 വരെ) ഒരാഴ്‌ച്ചസമയത്തെ ചന്ദ്രരാശി പ്രകാരമുള്ള പൊതു വാരഫലം.

ഇണ ചേരാതെ സ്വയം ഗർഭിണിയായി ഒരു മുതല!! ഞെട്ടി ശാസ്ത്രലോകം; അത്ഭുതമായി ‘വെർജിൻ ബെർത്ത്’

ഇണ ചേരാതെ സ്വയം ഗർഭിണിയായി ഒരു മുതല!! ഞെട്ടി ശാസ്ത്രലോകം; അത്ഭുതമായി ‘വെർജിൻ ബെർത്ത്’

സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്നലെ അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ; നിയന്ത്രണം ജൂലൈ 31 അർദ്ധരാത്രി വരെ; ട്രോളിങ് കാലാവധി നീട്ടണമെന്ന് വിദഗ്ധർ

സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്നലെ അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ; നിയന്ത്രണം ജൂലൈ 31 അർദ്ധരാത്രി വരെ; ട്രോളിങ് കാലാവധി നീട്ടണമെന്ന് വിദഗ്ധർ

പറന്ന് ഇറച്ചിക്കോഴി വില; ‘കേരള ചിക്കൻ പദ്ധതി’ എവിടെയെന്ന് കർഷകരും ഹോട്ടലുടമകളും; മൗനം പാലിച്ച് സർക്കാർ

പറന്ന് ഇറച്ചിക്കോഴി വില; ‘കേരള ചിക്കൻ പദ്ധതി’ എവിടെയെന്ന് കർഷകരും ഹോട്ടലുടമകളും; മൗനം പാലിച്ച് സർക്കാർ

തൊഴിലുറപ്പ് തൊഴിലാളികളുടെ മേൽ റബ്ബർ മരം മറിഞ്ഞു വീണ് അപകടം;മൂന്ന് പേർക്ക് പരിക്ക്

തൊഴിലുറപ്പ് തൊഴിലാളികളുടെ മേൽ റബ്ബർ മരം മറിഞ്ഞു വീണ് അപകടം;മൂന്ന് പേർക്ക് പരിക്ക്

തമിഴ് നടന്റെ കാറിടിച്ച് നടനും യുവസംവിധായകനുമായ ശരൺ രാജ് മരിച്ചു

തമിഴ് നടന്റെ കാറിടിച്ച് നടനും യുവസംവിധായകനുമായ ശരൺ രാജ് മരിച്ചു

മികച്ച ഭക്ഷണം, നല്ല മനുഷ്യർ! എനിക്ക് ഈ പോലീസ് സ്‌റ്റേഷനിൽ ഒരു ജോലി തരുമോയെന്ന് കണ്ണൂർ തീവെപ്പ് കേസിലെ പ്രതി

മികച്ച ഭക്ഷണം, നല്ല മനുഷ്യർ! എനിക്ക് ഈ പോലീസ് സ്‌റ്റേഷനിൽ ഒരു ജോലി തരുമോയെന്ന് കണ്ണൂർ തീവെപ്പ് കേസിലെ പ്രതി

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies