ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി തായ്‌വാനെ തകർക്കാൻ ശ്രമിക്കുന്നു; ടിക് ടോക്ക് അതിനായി ഉപയോഗിക്കുന്നു; ചൈനയ്‌ക്കെതിരെ തായ്‌വാൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി തായ്‌വാനെ തകർക്കാൻ ശ്രമിക്കുന്നു; ടിക് ടോക്ക് അതിനായി ഉപയോഗിക്കുന്നു; ചൈനയ്‌ക്കെതിരെ തായ്‌വാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 13, 2023, 12:08 pm IST
Facebook
Twitter
WhatsAppTelegram

തായ്‌പേയ്: തായ്‌വാൻ സർക്കാരിനെതിരെ ജനങ്ങൾക്കിടയിൽ അവാസ്തവങ്ങൾ പ്രചരിപ്പിക്കാനായി ചൈന ടിക് ടോക്ക് ഉപയോഗിക്കുന്നതായി റിപ്പോർട്ട്. തായ്‌വാൻ- യുഎസ് ബന്ധത്തെ അട്ടിമറിക്കാനായി ചൈന ശ്രമിക്കുന്നതായും തായ്‌പേയ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. മുൻ പ്രിമിയർ സു സെങ്ങ് ചൈനീസ് ഹ്രസ്വ വീഡിയോ പ്ലാറ്റ്‌ഫോമായ ഡയിൻ നിരോധിച്ചിരുന്നു.

ചൈനീസ് കമ്മ്യുണിസ്റ്റ് പാർട്ടി തായ്‌വാൻ ജനങ്ങളുടെ വിവരങ്ങൾ ചോർത്താനായി ടിക് ടോക്ക് നിയമ വിരുദ്ധമായി ഉപയോഗിക്കുകയാണെന്ന് തായ് വാൻ സർക്കാർ ആരോപണം ഉന്നയിച്ചിരുന്നു. ദേശീയ സുരക്ഷ കണക്കിലെടുത്ത് ടിക് ടോക്ക് ഉപയോഗം നിരോധിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വർഷം തായ് വാൻ മന്ത്രി സഭായോഗം വിളിച്ചിരുന്നു. എന്നാൽ ഈ വർഷം മന്ത്രി സഭാ പുന:സംഘടന നടന്നശേഷം അത്തരം യോഗങ്ങൾ ഇതുവരെ നടത്താൻ സാധിച്ചില്ല. തായ്‌വാൻ സമൂഹത്തെ വിഭജിക്കാനും മറ്റ് രാജ്യങ്ങളുമായി അകറ്റുന്നതിനും ചൈന തുടർച്ചയായി ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും തായ്‌വാൻ ആരോപിച്ചു.

ദേശീയ സുരക്ഷയെ തുടർന്ന് മേരിലാൻഡ്, നെബ്രസ്‌ക, സൗത്ത കരോലിന, സൗത്ത് ഡെക്കോട്ട, ടെക്‌സസ് തുടങ്ങിയവിടങ്ങളിൽ ടിക് ടോക്ക് നിരോധിച്ചിരുന്നു. യുഎസിലെ മുപ്പതോളം സംസ്ഥാനങ്ങളും കാനഡയിലേയും യൂറോപ്യൻ യൂണിയനിലെയും നയ സ്ഥാപനങ്ങളും ഈ സമൂഹമാദ്ധ്യമങ്ങളെ നിരോധിച്ചിട്ടുണ്ട്.

Tags: Chinatiktoktaiwan
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies