സോണ്ട ഇൻഫ്രടെക്കിനായി പ്രത്യേക താത്പര്യമെടുത്ത് കെഎസ്‌ഐഡിസി? ഓരോ ഇടത്തും സോണ്ടയ്ക്ക് പല ടെൻഡൻ വ്യവസ്ഥകൾ; കണക്കുകൾ പുറത്ത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സോണ്ട ഇൻഫ്രടെക്കിനായി പ്രത്യേക താത്പര്യമെടുത്ത് കെഎസ്‌ഐഡിസി? ഓരോ ഇടത്തും സോണ്ടയ്‌ക്ക് പല ടെൻഡൻ വ്യവസ്ഥകൾ; കണക്കുകൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 15, 2023, 12:59 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സോണ്ട ഇൻഫ്രാടെകിനായി കെഎസ്‌ഐഡിസി കരാറിൽ അഴിമതി നടന്നുവെന്ന വാർത്തയ്‌ക്ക് പിന്നാലെ പുതിയ കണക്കുകൾ പുറത്തുവരുന്നു. കെട്ടിക്കിടക്കുന്ന മാലിന്യം ബയോമൈനിംഗിലൂടെ സംസ്‌കരിക്കാനുള്ള പദ്ധതിയ്‌ക്ക് ഓരോ കോർപറേഷനിലും നടപ്പിലായത് പല ടെൻഡർ വ്യവസ്ഥകൾ. സംസ്ഥാനത്തെ അഞ്ച് മുൻസിപ്പൽ കോർപറേഷനുകളിൽ കെഎസ്‌ഐഡിസി വഴി അം.ഗീകരിച്ചു നൽകിയ ടെൻഡർ തുകകളിൽ അടക്കമാണ് വ്യത്യാസം കാണിക്കുന്നത്.

കെട്ടിക്കിടക്കുന്ന മാലിന്യം സംസ്‌കരിക്കാൻ ശുചിത്വ മിഷൻ നിശ്ചയിച്ച നിരക്ക് ക്യുബിക് മീറ്റരിന് 1,045 രൂപയാണ്. എന്നാൽ കണ്ണൂർ നഗരസഭയിൽ സോണ്ട ഇൻഫ്രടെക്കിന് കെഎസ്‌ഐഡിസി അംഗീകരിച്ച് നൽകിയ നിരക്ക് 1,710 രൂപയാണ്. കോർപറേഷൻ റീ ടെൻഡർ ചെയ്തപ്പോൾ നിരക്ക് 640 രൂപയായി കുറഞ്ഞു. മാലിന്യത്തിന്റെ അളവ് തിട്ടപ്പെടുത്തുന്നതെയുള്ളൂവെന്നാണ് വിവരാവകാശ പ്രകാരം കോഴിക്കോട് കോർപറേഷൻ നൽകുന്ന മറുപടി. കൊച്ചിയിൽ സോണ്ട ഇൻഫ്രടെക് തിട്ടപ്പെടുത്തിയ മാലിന്യം 4.75 ലക്ഷം ക്യുബിക് മീറ്ററാണ്. റീ ടെൻഡറിൽ കെഎസ്‌ഐഡിസി അംഗീകരിച്ച കരാർ തുക 55.52 കോടി രൂപ. ക്യുബിക് മീറ്റർ നിരക്ക് നോക്കിയാൽ 1,168 രൂപ. എന്നാൽ കൊച്ചി കോർപറേഷന് വേണ്ടി കോഴിക്കോട് എൻഐടി നടത്തിയ പഠനത്തിൽ മാലിന്യത്തിന്റെ അളവ് 5.52 ലക്ഷം ക്യുബിക് മീറ്ററാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

തൃശൂരിൽ മാലിന്യം 51,634 ക്യുബിക് മീറ്റർ. അംഗീകരിച്ച നിരക്ക് ക്യുബിക് മീറ്ററിന് 867.50 രൂപ. സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷനാണ് കരാർ. കെട്ടിക്കിടക്കുന്ന മാലിന്യത്തിന്റെ അളവെടുത്തിട്ടില്ലെന്നാണ് തിരുവനന്തപുരം കോർപറേഷന്റെ മറുപടി. കണ്ണൂരിലും കൊല്ലത്തും തൃശൂരിലും ക്യുബിക് മീറ്റർ അടിസ്ഥാനമാക്കിയാണ് നിരക്ക് തീരുമാനിച്ചതെങ്കിൽ മൊത്തം മാലിന്യത്തിന്റെ അളവാണ്. സോണ്ടയ്‌ക്ക് വേണ്ടി കെഎസ്‌ഐഡിസി പ്രത്യേക താതപര്യമെടുത്തവെന്നത് ഈ കണക്കുകളിൽ നിന്ന് വ്യക്തമാണ്.

Tags: Kochibrahmapuram
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies