സ്വന്തം കീശ നിറയ്ക്കാൻ സ്വർണം മുതൽ മാലിന്യം വരെ ഉപയോ​ഗിക്കുന്ന ഒരു മുഖ്യമന്ത്രി; സോണ്ട കമ്പനിക്കാർക്ക് മാലിന്യ സംസ്ക്കരണത്തിൻറെ കരാർ നൽകിയത് പിണറായി വിജയൻ: വി.മുരളീധരൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്വന്തം കീശ നിറയ്‌ക്കാൻ സ്വർണം മുതൽ മാലിന്യം വരെ ഉപയോ​ഗിക്കുന്ന ഒരു മുഖ്യമന്ത്രി; സോണ്ട കമ്പനിക്കാർക്ക് മാലിന്യ സംസ്ക്കരണത്തിന്റെ കരാർ നൽകിയത് പിണറായി വിജയൻ: വി.മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 15, 2023, 04:33 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ജനങ്ങളെ വിഷവാതകത്തിന് ഇരയാക്കിയ സ്വകാര്യകമ്പനിയെ പിന്തുണയ്‌ക്കുന്ന ഭരണാധികാരി ജനങ്ങളുടെ അന്തകനാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. സോണ്ട ഇൻഫ്രാടെക്കിനെ പിണറായി വിജയന് പേടിയാണ്. മാലിന്യസംസ്ക്കരണത്തിൽ അഴിമതി നടന്നുവെന്ന് വ്യക്തമാക്കുന്നതാണ് മുഖ്യമന്ത്രിയുടെ മൗനം. രാജ്യത്തെ സ്വകാര്യകുത്തക കമ്പനികൾക്കെതിരെ വാതോരാതെ പ്രസംഗിക്കുന്ന എം.ബി രാജേഷ് എങ്ങനെയാണ് സ്വകാര്യകമ്പനിയുടെ വക്താവായി എന്ന ഉത്തരവും പിണറായിയുടെ മൗനത്തിലുണ്ടെന്ന് വി. മുരളാധരൻ തുറന്നടിച്ചു.

സോണ്ടയെ ആർക്കാണ് പേടി. പിണറായി വിജയന് പേടിയുണ്ടെന്ന് വ്യക്തം. കേരളം നേരിട്ട അസാധാരണമായ വായുമലിനീകരണ ദുരന്തത്തിൽ പതിമൂന്നാം ദിവസം മാത്രം വായ തുറന്ന മുഖ്യമന്ത്രി, ദുരന്തത്തിന് കാരണക്കാരായ സ്വകാര്യകമ്പനിയെക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ല. കമ്പനിയുടെ പിആർ ഏറ്റെടുത്ത് നിയമസഭയിൽ സംസാരിച്ച തദ്ദേശമന്ത്രിയുടെ വാക്കുകൾ ഭരണത്തിൽ ‘സോണ്ട’യുടെ സ്വാധീനം വ്യക്തമാക്കുന്നതായിരുന്നു. മുഖ്യമന്ത്രിയുടെ മൗനം, മാലിന്യസംസ്ക്കരണത്തിലെ അഴിമതിയുടെ മാലിന്യം ആവർത്തിച്ചുറപ്പിക്കുന്നു. ലോകത്തിൽ ഏറ്റവും മികച്ചതാണ് വൈക്കം വിശ്വന്റെ മരുമകന്റെ കമ്പനി എന്ന് സ്ഥാപിക്കാൻ ശ്രമിച്ച എം.ബി രാജേഷ്, കമ്പനിക്കെതിരെ കർണാടകയിൽ നടക്കുന്ന വിജിലൻസ് അന്വേഷണത്തെക്കുറിച്ച് തന്ത്രപൂർവം മൗനം പാലിച്ചു. രാജ്യത്തെ ‘സ്വകാര്യകുത്തക കമ്പനി’കൾക്കെതിരെ വാതോരാതെ പ്രസംഗിക്കുന്ന എം.ബി രാജേഷ് എങ്ങനെ സ്വകാര്യകമ്പനിയുടെ വക്താവായി എന്നതിന്റെ ഉത്തരവും പിണറായിയുടെ മൗനത്തിലുണ്ട്.

സോണ്ട കമ്പനിക്കാർക്ക് നാട്ടിലെ മുഴുവൻ മാലിന്യ സംസ്ക്കരണത്തിന്റെയും കരാർ നൽകിയതിന് പിന്നിൽ മുഖ്യമന്ത്രി തന്നെയെന്ന് ഉറപ്പായിരിക്കുന്നു. സ്വർണം മുതൽ മാലിന്യം വരെ സ്വന്തം കീശ നിറയ്‌ക്കാൻ കേരളത്തെ ഒറ്റുകൊടുക്കുന്ന ഈ മനുഷ്യന് മുഖ്യമന്ത്രിക്കസേരയിലിരിക്കാൻ എന്ത് യോഗ്യതയാണുള്ളത്. ‘മരുമക്കൾ’ പിണറായി വിജയന് ബലഹീനതയായിരിക്കും. പക്ഷേ അദ്ദേഹത്തിന്റെ വ്യക്തിപരമായ ബലഹീനതകളുടെ ദുരന്തം ഏറ്റുവാങ്ങേണ്ട ബാധ്യത കേരളത്തിലെ ജനങ്ങൾക്കില്ല. തന്റെ ജനങ്ങളെ വിഷവാതകത്തിന് ഇരയാക്കിയ സ്വകാര്യകമ്പനിയെ പിന്തുണയ്‌ക്കുന്ന ഭരണാധികാരി ‘ക്യാപ്റ്റനോ’ അന്തകനോ എന്ന് കേരളത്തിലെ ജനം തീരുമാനിക്കട്ടെ. അടിമുടി അഴിമതിയുടെ ദുർഗന്ധം വമിപ്പിക്കുന്ന പിണറായി ഭരണം ഇനിയും കേരളത്തിന് വേണോയെന്നും ജനങ്ങൾ തീരുമാനിക്കണമെന്ന് വി. മുരളീധരൻ പറഞ്ഞു.

Tags: v.muraleedharanPinarayi Vijayanwaste managementZonta Infratech
ShareTweetSendShare

More News from this section

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies