യുഎൻ-നിൽ കാന്താര സ്‌ക്രീനിം​ഗ്: ജനീവയിൽ എത്തി ഋഷഭ് ഷെട്ടി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

യുഎൻ-നിൽ കാന്താര സ്‌ക്രീനിം​ഗ്: ജനീവയിൽ എത്തി ഋഷഭ് ഷെട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2023, 03:44 pm IST
Rishab Shetty

Rishab Shetty

Facebook
Twitter
WhatsAppTelegram

 

സമീപകാലത്ത് ഇന്ത്യൻ സിനിമ കണ്ട എറ്റവും വലിയ വിജയമായിരുന്നു ‘കാന്താര’ എന്ന കന്നഡ ചിത്രം സ്വന്തമാക്കിയത്. ഋഷഭ് ഷെട്ടി സംവിധാനം ചെയ്യ്ത കാന്താര ലോകമെങ്ങും തരംഗം സൃഷ്ടിച്ചു. ഇപ്പോഴിതാ ചിത്രം ഐക്യരാഷ്‌ട്രസഭയിലെ ജനീവയിൽ മാർച്ച് 17 ന് പാഥെ ബാലെക്‌സെർട്ട് തീയറ്ററിൽ കാന്താര പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ്.

കാന്താരയിലൂടെ ഒരുപാട് സ്നേഹം ഏറ്റുവാങ്ങുന്ന എഴുത്തുകാരനും സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി ഇപ്പോൾ ജനീവയിലാണ്. സെന്റർ ഫോർ ഗ്ലോബൽ അഫയേഴ്‌സ് ആൻഡ് പബ്ലിക് പോലീസിന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ, പരിസ്ഥിതി, കാലാവസ്ഥാ സംരക്ഷണം എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ പ്രോത്സാഹിപ്പിക്കുന്നതിൽ ഇന്ത്യൻ സിനിമയുടെ പങ്കിനെക്കുറിച്ച് റിഷബ് ഷെട്ടി സംസാരിക്കുമെന്ന് സിജിഎപിപി ഡയറക്ടർ അനിന്ധ്യ സെൻഗുപ്ത പറഞ്ഞു. ഡയറക്ടർ അനിന്ദ്യ സെൻഗുപ്തയുടെയും ഋഷഭ് ഷെട്ടി യുടെയും ചിത്രം പുറത്ത് വന്നിട്ടുണ്ട്.

സ്‌ക്രീനിങ്ങിന് ശേഷം ഋഷഭ് ഷെട്ടി കന്നഡയിൽ പ്രമുഖരുമായി സംവദിക്കും. പിന്നീട് യുഎൻ വിശിഷ്ടാതിഥികൾക്കൊപ്പം ഒരു സ്വകാര്യ അത്താഴത്തിൽ പങ്കെടുക്കുമെന്നാണ് വിവരം. ആർആർആർ-ലെ നാട്ടു നാട്ടു ഗാനത്തിന് 2023 ലെ ഓസ്‌കാർ വിജയം രാജ്യം ആഘോഷിക്കുമ്പോൾ, ഋഷബ് ഷെട്ടി കാന്താരയെയും വലിയ ഉയരങ്ങളിലെത്തിച്ചിരിക്കുകയാണ്.

Tags: UNKantaraRishab Shetty
Share
Tweet
SendShare

More News from this section

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

Latest News

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies