മില്ലറ്റ് മിഷൻ കർഷകർ ഏറ്റെടുത്തതായി പ്രധാനമന്ത്രി; 2023 അന്താരാഷ്ട്ര മില്ലറ്റ് വർഷം എന്ന ഐക്യരാഷ്ട്രസഭയുടെ പ്രഖ്യാപനം ഇന്ത്യക്ക് അഭിമാനം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മില്ലറ്റ് മിഷൻ കർഷകർ ഏറ്റെടുത്തതായി പ്രധാനമന്ത്രി; 2023 അന്താരാഷ്‌ട്ര മില്ലറ്റ് വർഷം എന്ന ഐക്യരാഷ്‌ട്രസഭയുടെ പ്രഖ്യാപനം ഇന്ത്യക്ക് അഭിമാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 18, 2023, 06:11 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: 2023 സാമ്പത്തിക വർഷത്തെ മില്ലറ്റ് വർഷമായി പ്രഖ്യാപിച്ചതിൽ അഭിമാനം പൂണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഇന്ത്യയുടെ മില്ലറ്റ് മിഷൻ രാജ്യത്തെ രണ്ടര കോടി നാമമാത്രകർഷകർക്ക് അനുഗ്രഹമായി മാറുമെന്നും പ്രധാനമന്ത്രി. ന്യൂഡൽഹിയിൽ നടന്ന ഗ്ലോബൽ മില്ലറ്റ്സ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

ഇന്ത്യയുടെ മില്ലറ്റ് മിഷൻ 2.5 കോടികർഷകർക്ക് അനുഗ്രഹമായി മാറും സ്വാതന്ത്യത്തിനുശേഷം ഇതാദ്യമായാണ് ഒരു സർക്കാർ ചെറുധാന്യങ്ങൾ ഉൽപ്പാദിപ്പിക്കുന്ന കർഷകരുടെ ആവശ്യങ്ങൾക്കായി ശ്രദ്ധചെലുത്തുന്നത്. ഇന്ത്യയിൽ 12-13 സംസ്ഥാനങ്ങളിലാണ് പ്രധാനമായും ചെറുധാന്യങ്ങൾ ക്യഷിചെയ്തിരുന്നത്.എന്നാൽ അവയുടെ ഗാർഹിക ഉപഭോഗം പ്രതിമാസം രണ്ട്, മൂന്നും കിലോയിൽ കൂടുതൽ ആയിരുന്നില്ല. എന്നാൽ ഇന്ന് പ്രതിമാസ ഉപഭോഗം പതിനാല് കിലോ ആയി വർദ്ധിച്ചു .ഗ്ലോബൽ മില്ലറ്റ്സ് മിഷൻ പോലെയുള്ള പദ്ധതി ആഗോളതലത്തിൽ ഇന്ത്യയുടെ ഉത്തരവാദിത്തം വർദ്ധിക്കുന്നതിനു ഉദാഹരണമാണ്.ലോകം ഇന്ന് മില്ലറ്റ് വർഷം ആഘോഷിക്കുമ്പോൾ ഇന്ത്യ ഈ പ്രചാരണത്തിനു നേത്യത്വം നൽകുന്നതിൽ സന്തോഷിക്കുന്നതായും, ഇന്ത്യയിലെ 75 ലക്ഷത്തിലധികം കർഷകർ ഇന്ന് ഈ പരിപാടിയിൽ ഞങ്ങളൊടൊപ്പം ഉണ്ട് എന്നും ഇത് ഈ പരിപാടിയുടെ പ്രാധാന്യമാണ് ചൂണ്ടിക്കാട്ടുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു

ഇന്ത്യയുടെ നിർദേശ പ്രകാരമാണ് ഐക്യരാഷ്‌ട്ര സഭ 2023നെ അന്തരാഷ്‌ട്ര മില്ലറ്റ് വർഷമായി പ്രഖ്യാപിച്ചത്. രാജ്യത്തെ ചെറുധാന്യങ്ങളുടെ ഉത്പാദനവും, ഉപഭോഗവും വർദ്ധിപ്പിക്കുകയാണ് മില്ലറ്റ് മിഷന്റെ ലക്ഷ്യം.

 

Tags: 2023
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies