100 കോടി പിഴ ലഭിച്ചിട്ടും "കേരളം നമ്പർ വണ്ണെ"ന്ന് പറയാനുള്ള എം.ബി രാജേഷിന്‍റെ തൊലിക്കട്ടി അപാരം; വീഴ്ച വരുത്തിയ നേതാക്കളുടെ കയ്യിൽ നിന്ന് തുക പിരിച്ചെടുക്കണമെന്ന് വി.മുരളീധരൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

100 കോടി പിഴ ലഭിച്ചിട്ടും “കേരളം നമ്പർ വണ്ണെ”ന്ന് പറയാനുള്ള എം.ബി രാജേഷിന്‍റെ തൊലിക്കട്ടി അപാരം; വീഴ്ച വരുത്തിയ നേതാക്കളുടെ കയ്യിൽ നിന്ന് തുക പിരിച്ചെടുക്കണമെന്ന് വി.മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 18, 2023, 06:59 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ബ്രഹ്മപുരം തീപിടിത്തം സംബന്ധിച്ച ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ് സംസ്ഥാന സർക്കാരിന്‍റെ കെടുകാര്യസ്ഥതയ്‌ക്കും അഴിമതിക്കും കിട്ടിയ ശിക്ഷയെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. വീഴ്ച വരുത്തിയ രാഷ്‌ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും കയ്യിൽ നിന്ന് തുക പിരിച്ചെടുക്കണം. ജനങ്ങളുടെ മേൽ അധികഭാരം അടിച്ചേൽപ്പിക്കരുതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയും തദ്ദേശമന്ത്രിയും നുണപ്രചാരണവും അർധസത്യം പറയലും തുടരുകയാണെന്നും വി.മുരളീധരൻ വിമർശിച്ചു.

2022 ഡിസംബറിൽ മാലിന്യസംസ്കരണ വീഴ്ചകളിൽ കേരളത്തിന് പിഴയിട്ടിരുന്നു. കേന്ദ്ര പദ്ധതികൾ നടപ്പാക്കാമെന്ന് സത്യവാങ്മൂലം നൽകി അന്ന് അതിൽ നിന്ന് തലയൂരി. എന്നാൽ പിന്നീട് വിവിധ കേന്ദ്ര ഫണ്ടുകൾ വാങ്ങിയെടുത്തതല്ലാതെ തുടർ നടപടികളുണ്ടായില്ല. NGT ഉന്നയിക്കുന്ന ”ദുരന്തത്തിന്റെ ഉത്തരവാദികൾ ആര്” എന്ന ചോദ്യത്തിൽ നിന്ന് തദ്ദേശമന്ത്രി ഒളിച്ചോടുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. തുടരെയുള്ള വീഴ്ചകളിൽ കോടികളുടെ പിഴ ലഭിച്ചിട്ടും “കേരളം നമ്പർ വണ്ണെ”ന്ന്  പറയാനുള്ള എം.ബി രാജേഷിന്‍റെ തൊലിക്കട്ടി അപാരമെന്നും വി.മുരളീധരൻ പ്രതികരിച്ചു.

സോണ്ട കമ്പനിയുടെ രാജ്യത്തെ എല്ലാ പദ്ധതികളും എണ്ണിപ്പറഞ്ഞ് കമ്പനിയുടെ വക്താവായ തദ്ദേശമന്ത്രി, കർണാടകയിൽ അവർക്കെതിരെ നടക്കുന്ന അന്വേഷണം മറച്ചുവച്ചു. ഇനിയെങ്കിലും അർധസത്യങ്ങൾ പറയുന്ന രീതി എം.ബി രാജേഷ് അവസാനിപ്പിക്കണം. തീപിടിത്ത ദുരന്തത്തിന്‍റെ ഉത്തരവാദിത്തം ആർക്കാണ് എന്ന ചോദ്യത്തിന് മുഖ്യമന്ത്രിയും തദ്ദേശമന്ത്രിയും ഇനിയെങ്കിലും മറുപടി പറയണമെന്നും വി.മുരളീധരൻ പറഞ്ഞു.

Tags: v.muraleedharanNGTmb rajesh
ShareTweetSendShare

More News from this section

അയാളുടെ പേര് കൃഷ്ണൻ എന്നാണ്; സ്നേഹത്തിന്റെയും അനുകമ്പയുടെയും പ്രതികമായ ഹിന്ദു ദൈവം; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

Latest News

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies