യുവം 2023 ലോഞ്ചിങ് ; മുഖ്യാതിഥി ആയി കെ സുരേന്ദ്രൻ
Saturday, April 1 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

യുവം 2023 ലോഞ്ചിങ് ; മുഖ്യാതിഥി ആയി കെ സുരേന്ദ്രൻ

Janam Web DeskbyJanam Web Desk
Mar 19, 2023, 08:03 pm IST
A A

കൊച്ചി : കൊച്ചിയിൽ നടക്കുന്ന യുവം 2023 ലോഞ്ചിങ് പരിപാടിയിൽ മുഖ്യാതിഥി ആയി കെ സുരേന്ദ്രൻ . വൈബ്രന്റ് യൂത്ത് ഫോർ മോഡിഫൈയിംഗ് കേരളയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യയുടെ സാമൂഹിക, സാമ്പത്തിക, രാഷ്‌ട്രീയ, സാംസ്‌കാരിക മേഖലകളിലെ ക്രിയാത്മകമായി ചിന്തിക്കുന്ന യുവതയുടെ കൂട്ടായ്മയാണ് വൈബ്രന്റ് യൂത്ത് ഫോർ മോഡിഫൈയിംഗ് കേരള.

സമൂഹത്തിന്റെ നാനാതുറകളിലുള്ള യുവ വ്യക്തിത്വങ്ങൾ ഈ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്തു. പരിപാടിയുടെ മറ്റൊരു വിശിഷ്ടാതിഥിയായി സുജയ പാർവതിയും പങ്കെടുത്തു . പരിപാടിയുടെ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.

Tags: 2023yuvamk.surendran
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

മികച്ച മൈതാനത്തിനുള്ള അവാർഡ് നേടി കൊച്ചി സ്റ്റേഡിയം; പുരസ്‌കാര നിറവിലും സൂപ്പർ കപ്പിന് വേദിയാകാത്തതിൽ പ്രതിഷേധമറിയിച്ച് ആരാധകർ

Next Post

കുങ്കുമം ധരിക്കാതെ ഹിജാബ് ധരിച്ച് മുസ്ലീം ചടങ്ങുകളിൽ പങ്കെടുക്കണം : ഹിന്ദു പെൺകുട്ടികൾക്ക് ഉയർന്ന വേതനം നൽകാമെന്ന് ഈവന്റ് മാനേജ്മെന്റ് കമ്പനി

More News from this section

ദളിത് പ്രതിനിധി സി.കെ ആശയോട് സർക്കാരിന് അയിത്തം!; സർക്കാർ പരസ്യത്തിൽ നിന്നും വൈക്കം എംഎൽഎയെ ഒഴിവാക്കിയതിനെതിരെ പ്രതിഷേധവുമായി സിപിഐ

ദളിത് പ്രതിനിധി സി.കെ ആശയോട് സർക്കാരിന് അയിത്തം!; സർക്കാർ പരസ്യത്തിൽ നിന്നും വൈക്കം എംഎൽഎയെ ഒഴിവാക്കിയതിനെതിരെ പ്രതിഷേധവുമായി സിപിഐ

തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചന; പാർട്ടിയിൽ നിന്നാണോ എന്ന് ഇപ്പോൾ പറയില്ലെന്ന് ഇ പി ജയരാജൻ

കേരളം സെസ് ഈടാക്കുന്നത് രാജ്യത്തെ ചലിപ്പിക്കാനാണ് ; പണം അവശജനങ്ങളെ സഹായിക്കാനാണെന്ന് ഇപി ജയരാജൻ

സമുദ്ര സുരക്ഷയ്‌ക്ക് സർവ്വ സജ്ജം; കൊച്ചി ഷിപ്പയാർഡിൽ മിസൈൽ വാഹക കപ്പലുകൾ നിർമ്മിക്കുന്നു; 9,805 കോടി രൂപയുടെ കരാറിൽ ഒപ്പ് വച്ചു

സമുദ്ര സുരക്ഷയ്‌ക്ക് സർവ്വ സജ്ജം; കൊച്ചി ഷിപ്പയാർഡിൽ മിസൈൽ വാഹക കപ്പലുകൾ നിർമ്മിക്കുന്നു; 9,805 കോടി രൂപയുടെ കരാറിൽ ഒപ്പ് വച്ചു

സൂര്യനെ വെല്ലും സൂര്യകാന്തി! നാട്ടുവരമ്പുകളും കവുങ്ങുപാലങ്ങളും താണ്ടിയെത്തുന്നത് ആയിരങ്ങൾ

സൂര്യനെ വെല്ലും സൂര്യകാന്തി! നാട്ടുവരമ്പുകളും കവുങ്ങുപാലങ്ങളും താണ്ടിയെത്തുന്നത് ആയിരങ്ങൾ

അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ ഒരു കാലമുണ്ടായിരുന്നു; ആ കാലത്തു നിന്നും കേരളം ഇന്ന് മാറി; സന്തോഷിക്കാൻ കഴിയാത്തവർ പ്രത്യേക മനസ്ഥിതിയുള്ളവരെന്ന് മുഖ്യമന്ത്രി

അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ ഒരു കാലമുണ്ടായിരുന്നു; ആ കാലത്തു നിന്നും കേരളം ഇന്ന് മാറി; സന്തോഷിക്കാൻ കഴിയാത്തവർ പ്രത്യേക മനസ്ഥിതിയുള്ളവരെന്ന് മുഖ്യമന്ത്രി

പതിനഞ്ച് വർഷങ്ങൾക്ക് ശേഷം നരേൻ-മീരജാസ്മിൻ ചിത്രം അണിയറയിൽ

പതിനഞ്ച് വർഷങ്ങൾക്ക് ശേഷം നരേൻ-മീരജാസ്മിൻ ചിത്രം അണിയറയിൽ

Load More

Latest News

റംസാൻ കാലത്ത് ഹിജാബ് ധരിക്കാതെ പുറത്തിറങ്ങിയത് തെറ്റ് ; രണ്ട് സ്ത്രീകൾക്ക് മേൽ തൈര് ഒഴിച്ച് യുവാവ്

റംസാൻ കാലത്ത് ഹിജാബ് ധരിക്കാതെ പുറത്തിറങ്ങിയത് തെറ്റ് ; രണ്ട് സ്ത്രീകൾക്ക് മേൽ തൈര് ഒഴിച്ച് യുവാവ്

ഇസ്ലാം മതത്തിലേക്ക് മാറിയില്ലെങ്കിൽ ആത്മഹത്യ ചെയ്യും; ഭാര്യ ഭീഷണിപ്പെടുത്തുന്നുവെന്ന് യുവാവ്; കേസെടുത്ത് പോലീസ്

ഇസ്ലാം മതത്തിലേക്ക് മാറിയില്ലെങ്കിൽ ആത്മഹത്യ ചെയ്യും; ഭാര്യ ഭീഷണിപ്പെടുത്തുന്നുവെന്ന് യുവാവ്; കേസെടുത്ത് പോലീസ്

പാട്ടുവയ്‌ക്കാനല്ലെങ്കിൽ പിന്നെന്തിനാ സാർ റേഡിയോ!! സംഗീതം മുഴക്കിയെന്നാരോപിച്ച് റേഡിയോ സ്‌റ്റേഷൻ പൂട്ടിച്ച് താലിബാൻ; റമദാനിൽ ഇത് തെറ്റെന്ന് നിലപാട്

പാട്ടുവയ്‌ക്കാനല്ലെങ്കിൽ പിന്നെന്തിനാ സാർ റേഡിയോ!! സംഗീതം മുഴക്കിയെന്നാരോപിച്ച് റേഡിയോ സ്‌റ്റേഷൻ പൂട്ടിച്ച് താലിബാൻ; റമദാനിൽ ഇത് തെറ്റെന്ന് നിലപാട്

രാമക്ഷേത്രത്തിനായി ശേഖരിച്ചത് അരക്കോടി രൂപ : ഈ പതിനൊന്നുകാരിയെ ബേട്ടി ബച്ചാവോ ബ്രാൻഡ് അംബാസഡറാക്കാൻ ശുപാർശ ചെയ്തത് മൂന്ന് മുഖ്യമന്ത്രിമാരും , ഇന്ത്യൻ സൈന്യത്തലവനും

രാമക്ഷേത്രത്തിനായി ശേഖരിച്ചത് അരക്കോടി രൂപ : ഈ പതിനൊന്നുകാരിയെ ബേട്ടി ബച്ചാവോ ബ്രാൻഡ് അംബാസഡറാക്കാൻ ശുപാർശ ചെയ്തത് മൂന്ന് മുഖ്യമന്ത്രിമാരും , ഇന്ത്യൻ സൈന്യത്തലവനും

ഡൽഹിയിൽ ബുൾഡോസർ പ്രയോഗം; ദർഗ ഇടിച്ചുനിരത്തി പിഡബ്ല്യൂഡി

ഡൽഹിയിൽ ബുൾഡോസർ പ്രയോഗം; ദർഗ ഇടിച്ചുനിരത്തി പിഡബ്ല്യൂഡി

ഇന്ത്യൻ പ്രതിരോധ മേഖയിലെ കയറ്റുമതി പ്രശംസീനിയം; പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യൻ പ്രതിരോധ മേഖയിലെ കയറ്റുമതി പ്രശംസീനിയം; പ്രധാനമന്ത്രി നരേന്ദ്ര മോദി

‘അസാമാന്യ ധൈര്യം’: മൂന്ന് സുഹൃത്തുക്കളുടെ ജീവൻ രക്ഷിച്ച് 10 വയസ്സുകാരൻ; ഒരു ലക്ഷം രൂപ നൽകി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്

‘അസാമാന്യ ധൈര്യം’: മൂന്ന് സുഹൃത്തുക്കളുടെ ജീവൻ രക്ഷിച്ച് 10 വയസ്സുകാരൻ; ഒരു ലക്ഷം രൂപ നൽകി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്

റംസാൻ വ്രതം അനാവശ്യമാണ് , ശരീരത്തിന് പോഷകങ്ങൾ ഒന്നും കിട്ടില്ലെന്ന് പോപ്പ് ഗായകൻ ജസ്റ്റിൻ ബീബർ ; ആലോചിച്ച് സംസാരിക്കണമെന്ന് മോഡൽ ഗൗഹർ ഖാൻ

റംസാൻ വ്രതം അനാവശ്യമാണ് , ശരീരത്തിന് പോഷകങ്ങൾ ഒന്നും കിട്ടില്ലെന്ന് പോപ്പ് ഗായകൻ ജസ്റ്റിൻ ബീബർ ; ആലോചിച്ച് സംസാരിക്കണമെന്ന് മോഡൽ ഗൗഹർ ഖാൻ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies