ബിജെപിയെ വെല്ലുവിളിക്കണമെങ്കിൽ, ആദ്യം ആ പ്രസ്ഥാനത്തിന്റെ ശക്തി എന്താണെന്ന് മനസ്സിലാക്കണം; അവരുടെ പ്രത്യശാസ്ത്രം കരുത്തുറ്റത്; പ്രതിപക്ഷ സഖ്യത്തിന് ബിജെപിയെ പരാജയപ്പെടുത്താൻ സാധിക്കില്ല: പ്രശാന്ത് കിഷോർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബിജെപിയെ വെല്ലുവിളിക്കണമെങ്കിൽ, ആദ്യം ആ പ്രസ്ഥാനത്തിന്റെ ശക്തി എന്താണെന്ന് മനസ്സിലാക്കണം; അവരുടെ പ്രത്യശാസ്ത്രം കരുത്തുറ്റത്; പ്രതിപക്ഷ സഖ്യത്തിന് ബിജെപിയെ പരാജയപ്പെടുത്താൻ സാധിക്കില്ല: പ്രശാന്ത് കിഷോർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2023, 10:52 pm IST
Facebook
Twitter
WhatsAppTelegram

ഡൽഹി: ബിജെപിയുടെ വിജയത്തിന് തടയിടുവാൻ പ്രതിപക്ഷ ഐക്യം കൊണ്ട് സാധിക്കില്ലെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോർ. പ്രതിപക്ഷ ഐക്യം അസ്ഥിരവും ആശയപരമായി പ്രതിപക്ഷ പാർട്ടികളെല്ലാം പല വഴിക്കുമായതിനാൽ 2024-ൽ ബിജെപിയെ പരാജയപ്പെടുത്തുക അസാധ്യമാണ്. ബിജെപിയെ വെല്ലുവിളിക്കണമെങ്കിൽ, ആദ്യം അതിന്റെ ശക്തി മനസ്സിലാക്കണം. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര സമകാലിക രാഷ്‌ട്രീയത്തിൽ മാറ്റങ്ങളൊന്നും ഉണ്ടാക്കിയില്ലെന്നും പ്രശാന്ത് കിഷോർ തുറന്നടിച്ചു.

‘ബിജെപിയെ വെല്ലുവിളിക്കണമെങ്കിൽ, നിങ്ങൾ ആ പ്രസ്ഥാനത്തിന്റെ ശക്തി ആദ്യം മനസ്സിലാക്കണം. ഹിന്ദുത്വം, ദേശീയത, ജനക്ഷേമം. ഇത് മൂന്നുമാണ് അവരുടെ നെടും തൂണുകൾ. ഇതിൽ രണ്ട് തൂണുകളെയെങ്കിലും പ്രതിപക്ഷത്തിന് മറികടക്കാൻ സാധിക്കുന്നില്ലെങ്കിൽ, നിങ്ങൾക്ക് ബിജെപിയെ വെല്ലുവിളിക്കുക എന്നത് അസാധ്യം. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിനെതിരെ പോരാടണമെങ്കിൽ പ്രത്യയശാസ്ത്രങ്ങളുടെ ഒരു കൂട്ടുകെട്ട് തന്നെ ഉണ്ടാകണം. ഗാന്ധിവാദികൾ, അംബേദ്കറൈറ്റ്സ്, സോഷ്യലിസ്റ്റുകൾ, കമ്മ്യൂണിസ്റ്റുകൾ. പ്രത്യയശാസ്ത്രം വളരെ പ്രധാനമാണ്. പക്ഷേ പ്രത്യയശാസ്ത്രത്തിന്റെ പേരിൽ എന്തെങ്കിലും മണ്ടൻ വിശ്വാസങ്ങൾ നിങ്ങൾക്ക് ഉണ്ടാകാൻ പാടില്ല’.

‘പാർട്ടികളുടെയോ നേതാക്കളുടെയോ ഒത്തുചേരലിനെ മാദ്ധ്യമങ്ങൾ പ്രതിപക്ഷ ഐക്യമായി കാണുന്നു. നേതാക്കൾ ഒരുമിച്ചിരുന്ന് ചായ കുടിച്ചാലോ, ഭക്ഷണം കഴിച്ചാലോ പ്രതിപക്ഷ ഐക്യം ഉണ്ടാകില്ല. ഞാൻ പ്രത്യയശാസ്ത്ര രൂപീകരണത്തിലാണ് ശ്രദ്ധിക്കുന്നത്. ആശയപരമായ ഒരു സഖ്യം പ്രതിപക്ഷ പാർട്ടികൾക്ക് രൂപികരിക്കാൻ സാധിക്കില്ല. അതുകൊണ്ട് ബിജെപിയെ പരാജയപ്പെടുത്താൻ അവർക്ക് സാധിക്കുകയുമില്ല. എന്റെ ലക്ഷ്യം കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കുക എന്നതായിരുന്നു. എന്നാൽ രാഹുൽ ​ഗാന്ധി അടക്കമുള്ള നേതാക്കളുടെ ലക്ഷ്യം തിരഞ്ഞെടുപ്പ് വിജയം മാത്രമായിരുന്നു. ആറ് മാസത്തെ ഭാരത് ജോഡോ യാത്രയിൽ അഭിനന്ദനങ്ങളും വിമർശനങ്ങളും ഉയർന്നു. ആറ് മാസത്തെ നടത്തത്തിന് ശേഷം നിങ്ങൾ എന്തെങ്കിലും വ്യത്യാസം കണ്ടോ? ആ യാത്ര തിരഞ്ഞെടുപ്പിന് വേണ്ടി മാത്രമുള്ളതായിരുന്നു’ എന്നും പ്രശാന്ത് കിഷോർ പറഞ്ഞു.

 

Tags: BJPprashant kishor
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies