ചന്ദ്രപ്പിറവിദർശനഫലങ്ങൾ ഹൈന്ദവ വിശ്വാസത്തിൽ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

ചന്ദ്രപ്പിറവിദർശനഫലങ്ങൾ ഹൈന്ദവ വിശ്വാസത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2023, 02:22 pm IST
FacebookTwitterWhatsAppTelegram

വിനായക ചതുര്ഥിക്ക് ചന്ദ്രനെ കണ്ടാൽ അത്ര നല്ലതല്ല എന്നൊരു വിശ്വാസം ഉള്ളത് പോലെ തന്നെ ഓരോ അമാവാസി കഴിഞ്ഞു ചന്ദ്രപിറവി കാണുന്ന ദിവസവും തിഥിയും നക്ഷത്രവും നോക്കി ഫലം പറയുന്ന ലക്ഷണ/നിമിത്ത ശാസ്ത്രം ഹൈന്ദവ വിശ്വാസത്തിൽ ഉണ്ട്.

കറുത്തവാവ് അഥവാ അമാവാസി കഴിഞ്ഞു ഏതു ദിവസം കാണുന്നു എന്ന പോലെ തന്നെ എങ്ങനെ കണ്ടു എന്നത് നോക്കിയും ചന്ദ്രദർശന ഫലം ഗണിക്കും.

ഞായറാഴ്ച കണ്ടാൽ സുഖവും, തിങ്കളാഴ്ച കണ്ടാൽ ജാള്യവും, ചൊവ്വാഴ്ച അറിയുന്ന ഒരാളുടെ മരണവും, ബുധനാഴ്ച ഭയവും, വ്യാഴാഴച ധനലാഭവും, വെള്ളിയാഴ്ച സ്ത്രീസംഭോഗവും, ശനിയാഴ്ച നാശവും ഉണ്ടാകാം എന്ന് ശാസ്ത്രം.

നേരായ ആകാശത്തിലല്ലാതെ മഴക്കാറിനിടയിലാണ് കാണുന്നതെങ്കിൽ ശത്രുഉപദ്രവം പ്രതീക്ഷിക്കാം. മരങ്ങളുടെ ഇടയിലാണ് കാണുന്നതെങ്കിൽ
ദ്രവ്യനഷ്ടം ഉറപ്പിക്കാം. വെള്ളത്തിൽ നിഴൽ ആയി ആണ് കാണുന്നത് എങ്കിൽ രോഗം നിശ്ചയം.

പണ്ടൊക്കെ അമ്മമാർ അമാവാസി കഴിഞ്ഞു തിഥി നോക്കി, ഞായറാഴ്ച നോക്കി ബാലചന്ദ്രനെ തൊഴുന്ന പതിവ് ഉണ്ടായിരുന്നു. വ്യാപാരികൾ അമാവാസി കഴിഞ്ഞുള്ള വ്യാഴഴ്ച നോക്കി ചന്ദ്രനെ കണ്ടുതൊഴുന്നത് അവരുടെ വ്യാപാരം ഉന്നതിയിൽ എത്തിക്കും.

ഈ പറഞ്ഞ നല്ല വശത്തിനും ദോഷവശത്തിനും ഉള്ള പരിഹാരങ്ങളും വിധിച്ചിട്ടുണ്ട്. ചന്ദ്ര ദർശന തിഥി കാണുന്ന സമയം എല്ലാം ഗണിച്ചു ജാതകന്റെ നക്ഷത്രത്തിന് അനുസരിച്ചു ആണ് പരിഹാരം. ജാതകത്തിലെ ചന്ദ്രന്റെ പക്ഷബലം നോക്കി പരിഹാരങ്ങൾ ചെയ്താൽ തീർച്ചയായും നല്ല ഫലങ്ങൾ കിട്ടുനതാണ് .

ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു .)

 

 

ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies