മേഴ്‌സിഡസ് എസ്‌യുവിയിൽ നിന്നും മാരുതി ബ്രസ്സയിൽ കയറി; ടർബൻ അഴിച്ചുമാറ്റി ഷർട്ടും ട്രൗസറും ധരിച്ചു; പിന്നീട് മുങ്ങിയത് ബൈക്കിൽ; അമൃത്പാൽ രക്ഷപ്പെടുന്ന ദൃശ്യങ്ങൾ പുറത്ത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മേഴ്‌സിഡസ് എസ്‌യുവിയിൽ നിന്നും മാരുതി ബ്രസ്സയിൽ കയറി; ടർബൻ അഴിച്ചുമാറ്റി ഷർട്ടും ട്രൗസറും ധരിച്ചു; പിന്നീട് മുങ്ങിയത് ബൈക്കിൽ; അമൃത്പാൽ രക്ഷപ്പെടുന്ന ദൃശ്യങ്ങൾ പുറത്ത്

From Mercedes To Maruti To Motorcycle: How Amritpal Singh Escaped

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2023, 06:15 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഖാലിസ്ഥാനി ഭീകരനും വാരിസ് പഞ്ചാബ് ദേ തലവനുമായ അമൃത്പാൽ സിംഗ് രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. സംസ്ഥാനം മുഴുവനും അമൃത്പാലിന് വേണ്ടി തിരച്ചിൽ തുടരുന്നതിനിടെയാണ് ടോൾ പ്ലാസ മുറിച്ച് കടന്ന് പോകുന്ന ഭീകരന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്. ജലന്ധറിലെ ടോൾ ബൂത്ത് വഴി ശനിയാഴ്ച രാവിലെ 11.27-ഓടെ മാരുതി ബ്രസ്സയിൽ അമൃത്പാൽ രക്ഷപ്പെടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കാറിന്റെ മുൻസീറ്റിൽ അമൃത്പാലിരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഭീകരനെ അറസ്റ്റ് ചെയ്യുന്നതിന് വേണ്ടി പഞ്ചാബ് പോലീസ് തിരച്ചിൽ തുടരുന്നതിനിടെയാണ് സംഭവം നടന്നിരിക്കുന്നത്.

മേഴ്‌സിഡസ് എസ്‌യുവിയിൽ സഞ്ചരിക്കുന്ന അമൃത്പാലിനെ ചിലർ കണ്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പോലീസ് പരിശോധനയിൽ ഈ വാഹനം ഷാകോട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു. എസ് യുവിയിൽ നിന്നാണ് അമൃത്പാൽ മാരുതി ബ്രസ്സയിലേക്ക് ചേക്കേറിയത്. ഇയാളുടെ സഹായിയുടെ വാഹനമാണിതെന്നാണ് കണ്ടെത്തൽ. മാരുതിയിലിരുന്ന് വസ്ത്രം മാറിയതിന് ശേഷമാണ് ജലന്ധറിലെ ടോൾ ബൂത്ത് വഴി കടന്ന് പോവുകയായിരുന്നു.

This vehicle used by #AmritpalSingh to escape from yesterday police opertaion, seized by police from Sarinh Village Near Nakodar, #Jalandhar. Walkie talkie and some cateridges have also been recovered from the car. pic.twitter.com/DR9YQGrivb

— Nikhil Choudhary (@NikhilCh_) March 19, 2023

CCTV ftg of Fugitive #AmritpalSingh spotted at a toll plaza. Mercedes, White Brezza, Ford Endeavour & Isuzu SUV, vehicles part of his escape convoy recovered by @PunjabPoliceInd
but the fugitive is still at large. pic.twitter.com/LRCSm5yS9V

— Girish Nair (@nairkgirish) March 21, 2023

തന്റെ മതപരമായ വസ്ത്രങ്ങളെല്ലാം അഴിച്ചുമാറ്റി സാധാരണ ഷർട്ടും ട്രൗസറും ധരിച്ചാണ് അമൃത്പാൽ രക്ഷപ്പെട്ടതെന്നാണ് വിവരം. ഇയാളുടെ ടർബനും നീക്കം ചെയ്തിരുന്നു. മാരുതി ബ്രസ്സയിൽ നിന്നും പിന്നീട് ഒരു ബൈക്കിൽ കയറിയാണ് ഇയാൾ രക്ഷപ്പെട്ടിരിക്കുന്നത്. ബ്രസ്സ പോലീസ് കണ്ടെടുത്തിട്ടുണ്ട്. അമൃത്പാലിനെ രക്ഷപ്പെടാൻ സഹായിച്ച സംഘത്തിലെ നാല് പേരെ പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തു. ഇതുവരെ 120ലധികം പേരാണ് പിടിയിലായത്. അമൃത്പാലിന്റെ അമ്മാവനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Tags: Amritpal Singh
ShareTweetSendShare

More News from this section

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies