താലിബാൻ നിയന്ത്രണം ഏറ്റെടുത്തതോടെ ചെറുപ്പക്കാർ രാജ്യം വി‌ടാൻ ശ്രമിക്കുന്നു; അഫ്ഗാനിലെ സ്ത്രീകളുടെ വിദ്യാഭ്യാസം നിരോധിക്കുന്നത് ഗുരുതരമായ പ്രശ്നം: അഫ്ഗാൻ മുൻ പ്രസി​ഡന്റ് ഹമീദ് കർസായി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

താലിബാൻ നിയന്ത്രണം ഏറ്റെടുത്തതോടെ ചെറുപ്പക്കാർ രാജ്യം വി‌ടാൻ ശ്രമിക്കുന്നു; അഫ്ഗാനിലെ സ്ത്രീകളുടെ വിദ്യാഭ്യാസം നിരോധിക്കുന്നത് ഗുരുതരമായ പ്രശ്നം: അഫ്ഗാൻ മുൻ പ്രസി​ഡന്റ് ഹമീദ് കർസായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2023, 06:22 pm IST
FacebookTwitterWhatsAppTelegram

കാബൂൾ: സ്ത്രീകളു‌ടെ വിദ്യാഭ്യാസം വിലക്കുന്നത് ​ഗുരുതരമായ പ്രശ്നമാണെന്ന് അഫ്ഗാൻ മുൻ പ്രസി​ഡന്റ് ഹമീദ് കർസായി. താലിബാൻ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തതിനുശേഷം യുവാക്കൾ വലിയ രീതിയിലെ പ്രശ്നങ്ങളാണ് നേരിടുന്നതെന്നും അദ്ദേഹം കൂട്ടി ചേർത്തു. കാനഡ ആസ്ഥാനമായുള്ള ഒരു മാദ്ധ്യമത്തോട് സംസാരിക്കുകയായിരുന്നു അ​ദ്ദേഹം.

ഒരു രാജ്യത്തിന്റെ അടിത്തറ വിദ്യാഭ്യാസമാണ്. അഫ്ഗാനിസ്ഥാന് മാത്രമല്ല, മറ്റെല്ലാ സമൂഹത്തിനും. താലിബാൻ അഫ്ഗാനിസ്ഥാന്റെ
നിയന്ത്രണം ഏറ്റെടുത്തതിനുശേഷം ചെറുപ്പക്കാർ രാജ്യം വി‌ടാൻ ശ്രമിക്കുകയാണ്. ഇത് രാജ്യത്തിന് വലിയൊരു നഷ്ടമാണെന്നും ഹമീദ് കർസായി പറഞ്ഞു.

താലിബാൻ സ്ത്രീകളുടേയും പെൺകുട്ടികളുടേയും പൊതുസ്വാതന്ത്ര്യം ഇല്ലാതാക്കിയതോടെ അഫ്ഗാൻ തീർത്തും മുരടിച്ച അവസ്ഥയിലാണ്. സ്ത്രീകളെ വീടികളിൽ തളച്ചിടുന്ന സമീപനമാണ് താലിബൻ ഭരണകൂടം സ്വീകരിക്കുത്. താലിബാൻ അഫ്​ഗാനിസ്ഥാൻ പിടിച്ചെടുത്തതോടെ ഹമീദ് കർസായി രാജ്യം വിട്ടിരുന്നു. എന്നാൽ നിരവധി പ്രാവശ്യം സ്ത്രീകളു‌ടെ സ്വാതന്ത്രത്തിനായി അയാൾ സംസാരിച്ചി‌ട്ടുണ്ട്.

Tags: kabulafganistan
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies