വസന്തനവരാത്രിയിൽ ദേവീമാഹാത്മ്യ ജ്ഞാന യജ്ഞവുമായി തിരുവനന്തപുരം ചിന്മയമിഷൻ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വസന്തനവരാത്രിയിൽ ദേവീമാഹാത്മ്യ ജ്ഞാന യജ്ഞവുമായി തിരുവനന്തപുരം ചിന്മയമിഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2023, 09:44 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: തിരുവനന്തപുരം ചിന്മയ മിഷന്റെ വസന്തനവരാത്രി- ശ്രീരാമനവമി ആഘോഷങ്ങളുടെ ഭാഗമായി ദേവീമാഹാത്മ്യ ജ്ഞാനയജ്ഞം നടത്തുന്നു. കുന്നുംപുറം ചിന്മയവിദ്യാലയത്തിൽ മാർച്ച് 22 മുതൽ മാർച്ച് 30 വരെയാണ് ദേവീമാഹാത്മ്യ ജ്ഞാനയജ്ഞം നടക്കുക.

ചിന്മയ യുവകേന്ദ്രയുടെയും കുന്നുംപുറം ചിന്മയ വിദ്യാലയത്തിന്റെയും ആഭിമുഖ്യത്തിൽ വൈകിട്ട് 5 മുതൽ 7 .30 വരെ സ്വാമി അഭയാനന്ദയുടെ നേതൃത്വത്തിലാണ് യജ്ഞം നടക്കുക. യജ്ഞവേദിയിൽ വിവിധ ദിവസങ്ങളിൽ ഗായത്രി ഹവനം, മാതൃ -പിതൃ പൂജ, ശ്രീചക്ര പൂജ, ഐശ്വര്യ പൂജ ദേവീമാഹാത്മ്യ അർച്ചന, എന്നിവയും ഉണ്ടായിരിക്കുന്നതാണ്

ജ്ഞാന യജ്ഞം മാർച്ച് 22 ബുധനാഴ്ച വൈകിട്ട് 5 മണിക്ക് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകനും ആകാശവാണി അസിസ്റ്റന്റ് ഡയറക്ടറുമായ ശ്രീ ജി ശ്രീറാം ഉദ്ഘാടനം ചെയ്യും.

ചീഫ് സേവക് ശ്രീ ആർ സുരേഷ്‌മോഹൻ അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ ശ്രീമതി ലക്ഷ്മി ഹരിഗോവിന്ദൻ(പ്രസിഡന്റ്, ചിന്മയ മിഷൻ തിരുവനന്തപുരം), പി ശേഖരൻ കുട്ടി( സെക്രട്ടറി വിദ്യാലയ ബോർഡ് മാനേജ്‌മെന്റ്) ശോഭാറാണി ( അക്കാഡമിക് കോർഡിനേറ്റർ) എ ശക്തിധരൻ നായർ( സെക്രട്ടറി ചിന്മയ മിഷൻ തിരുവനന്തപുരം) എന്നിവർ സംസാരിക്കും. ശ്രീമതി ബീന എൻ ആർ( പ്രിൻസിപ്പൽ, ചിന്മയ വിദ്യാലയ കുന്നുംപുറം) ചടങ്ങിന് സ്വാഗതം പറയും.

Tags: Devi Mahathmyam
ShareTweetSendShare

More News from this section

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

പത്ത് കോടി നിങ്ങൾക്കാണോ? മൺസൂൺ ബമ്പർ ഭാഗ്യവാൻ കണ്ണൂരിൽ; മുഴുവൻ സമ്മാനങ്ങളും അറിയാം

Latest News

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

ചെന്നൈ ഗ്രാന്‍ഡ് മാസ്റ്റേഴ്‌സ്: ഗുകേഷിന് അപ്രതീക്ഷിത തോല്‍വി; ഒന്നാം സ്ഥാനത്ത് ഫിറൂസ്ജ

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

മലപ്പുറത്ത് അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

ഏഴ് വര്‍ഷത്തിന് ശേഷം ചെന്‍ യൂഫെയിയെ വീഴ്‌ത്തി പി.വി. സിന്ധു; ജപ്പാന്‍ ഓപ്പണ്‍ ഫൈനലില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies