ചൈനീസ് കടക്കെണിയിൽ തകർന്ന ശ്രീലങ്കയ്ക്ക് ഊർജം പകരാൻ ഐഎംഎഫ് സഹായം; വായ്പയുടെ ഒന്നാം ഘട്ടം ലഭിച്ചു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചൈനീസ് കടക്കെണിയിൽ തകർന്ന ശ്രീലങ്കയ്‌ക്ക് ഊർജം പകരാൻ ഐഎംഎഫ് സഹായം; വായ്പയുടെ ഒന്നാം ഘട്ടം ലഭിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2023, 07:14 pm IST
Facebook
Twitter
WhatsAppTelegram

കൊളംബോ : ഐഎംഎഫ് അനുവദിച്ച ബെയ്ൽ ഔട്ട് പ്രോഗ്രാമിന്റെ ആദ്യഘട്ട ധന സഹായം ലഭിച്ചതായി ശ്രീലങ്കൻ പസിഡന്റ് റനിൽ വിക്രമസിംഗെ പാർലമെന്റിൽ പറഞ്ഞു. ഇത് സാമ്പത്തിക പ്രതിസന്ധി തരണംചെയ്യാൻ രാജ്യത്തെ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിസന്ധിയിലായ ദ്വീപ് രാഷ്‌ട്രത്തിനായി 3 ബില്ല്യൺ ഡോളറിന്റെ രക്ഷാപ്രവർത്തനപാക്കേജിനാണ് തിങ്കാളാഴ്‌ച്ച ഐഎംഎഫ് അംഗീകാരം നൽകിയത്. ഇതിൽ 330 മില്യൺ (ദശലക്ഷം) ഡോളർ ആണ് ഇപ്പോൾ അനുവദിച്ചത്. ഐഎംഎഫ് അനുവദിച്ചതുക നിലവിലെ സാമ്പത്തിക പ്രതിസന്ധിയെ മറിക്കടക്കാൻശ്രീലങ്കയെ സഹായിക്കുമെന്ന് റനിൽ വിക്രമസിംഗെ പറഞ്ഞു. ശ്രീലങ്കയുടെ 17ാംമത്തെ ഐഎംഎഫ് ബെയ്ൽ ഔട്ട് ആയിരുന്നു ഇത്. 2009 ലെ ആഭ്യന്തര യുദ്ധത്തിനു ശേഷം മൂന്നാമത്തെയും.

എത്രയും വേഗം സാമ്പത്തിക സ്ഥിരത കൈവരിക്കുന്നതിനായി ഉഭയകക്ഷി ചർച്ചയ്‌ക്ക് തയ്യാറാണെന്നും.പൊതുമേഖല സ്ഥാപനങ്ങളുമായി ചർച്ച നടത്തുമെന്നും ശ്രീലങ്കൻ ധനമന്ത്രി അസങ്ക ഷെഹൻ സേമസിംഗെ പറഞ്ഞു.

കഴിഞ്ഞ വർഷമാണ് ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധിയുണ്ടാകുന്നത്.ഇത് ശ്രീലങ്കൻ സമ്പദ്വ്യവസ്ഥയെ തകർത്തിരുന്നു. വിദേശനാണ്യശേഖരം മൂന്നിലെന്നായി ചുരുങ്ങിയത് രാജ്യത്ത് വല്ലാത്ത രാഷ്‌ട്രീയപ്രക്ഷുബ്ധതയ്‌ക്ക് വഴിവെച്ചു കൂടാതെ രാജപക്സെ കുടുംബത്തെ അധികാരത്തിൽ നിന്ന് താഴെയിറക്കാനും ഇത് കാരണമായി.

 

Tags: IMFsreelankha
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies