തിരുവനതപുരം : നിയമസഭയിലെ സംഘർഷത്തിൽ സർക്കാരിന് വൻ തിരിച്ചടി നൽകിക്കൊണ്ട് മെഡിക്കൽ റിപ്പോർട് പുറത്ത് വന്നു.
വാച്ച് ആൻഡ് വാർഡ് അംഗത്തിന്റെ കൈക്ക് പൊട്ടൽ ഇല്ലെന്നാണ് മെഡിക്കൽ റിപ്പോർട്ട്. പൊട്ടൽ ഉണ്ടെന്ന വ്യാജേന ആണ് പ്രതിപക്ഷ എംഎൽഎമാർക്ക് എതിരേ ജാമ്യമില്ല കുറ്റം ചുമത്തിയത്.അതെ സമയം പ്രതിപക്ഷ എം എൽ എ മാറി ആക്രമിച്ചെന്ന കേസിൽ ഭാരം പക്ഷ എം എൽ എ മാരായ എച് സലാം ,സച്ചിൻ ദേവ് എന്നിവർക്കെതിരെ നിസ്സാര വകുപ്പുകളാണ് ചുമത്തിയത്.
ഡോക്ടർമാരുമായി സംസാരിച്ച ശേഷം ജാമ്യമില്ലാ വകുപ്പുകൾ ഒഴിവാക്കിയേക്കും എന്നാണ് സൂചന
Comments