യൂബറിൽ സൗജന്യ യാത്രകൾ ചെയ്യുവാൻ സാധിക്കുന്ന ബഗ് കണ്ടെത്തി ഇന്ത്യൻ ഹാക്കർ; ബഗ് പരിഹരിച്ച കമ്പനി പ്രതിഫലമായി 3 ലക്ഷം രൂപ നൽകി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യൂബറിൽ സൗജന്യ യാത്രകൾ ചെയ്യുവാൻ സാധിക്കുന്ന ബഗ് കണ്ടെത്തി ഇന്ത്യൻ ഹാക്കർ; ബഗ് പരിഹരിച്ച കമ്പനി പ്രതിഫലമായി 3 ലക്ഷം രൂപ നൽകി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2023, 10:58 am IST
Facebook
Twitter
WhatsAppTelegram

യൂബറിൽ സൗജന്യ യാത്രകൾ ചെയ്യുവാൻ സാധിക്കുന്ന ബഗ് കണ്ടെത്തി ഇന്ത്യക്കാരൻ. ഉപയോക്താക്കൾക്ക് ജീവിതകാലം മുഴുവൻ സൗജന്യ റൈഡ് അനുവദിക്കുന്ന ബഗ് കണ്ടെത്തിയതിന് യൂബറിൽ നിന്ന് ഇദ്ദേഹത്തിന് 3 ലക്ഷം രൂപ പ്രതിഫലം ലഭിച്ചു. സൈബർ സുരക്ഷ സ്ഥാപനത്തിന്റെ സ്ഥാപകനും ഇന്ത്യൻ ഹാക്കറുമായ ആനന്ദ് പ്രകാശാണ് ബഗ് കണ്ടെത്തിയത്.

ബഗ് ഉപയോക്തക്കൾക്ക് കാര്യങ്ങൾ എളുപ്പമാണെങ്കിലും കമ്പനിയ്‌ക്ക് ഇത്‌കൊണ്ട് നഷ്ടം മാത്രമാണുള്ളത്. 2017-ലാണ് ബഗ് കണ്ടു പിടിക്കുന്നത്. ബഗ് പരിഹരിച്ചിരിക്കുന്നതായി അദ്ദേഹം ലിങ്ക്ഡിനിൽ പോസ്റ്റ് പങ്കുവെച്ചാണ് അറിയിച്ചത്. പണം നൽകാതെ എങ്ങനെ യുഎസിലേക്കും ഇന്ത്യയിലേക്കും യാത്ര ചെയ്യാമെന്ന പരിശോധനയിലാണ് ബഗ് കണ്ടെത്തുന്നത്. ഇതിൽ യാത്രക്കാർ റൈഡ് ബുക്ക് ചെയ്യുകയും അസാധുവായ പെയ്‌മെന്റ് രീതി ഉപയോഗിക്കുകയും ചെയ്താൽ സൗജന്യമായി യാത്ര ചെയ്യുവാൻ സാധിക്കുമായിരുന്നു.

കമ്പനിയുടെ ടീം അംഗങ്ങളുടെ അനുവാദത്തോടെ ബഗിനെക്കുറിച്ച് കൂടുതൽ വ്യക്തമാകുന്നതിനായി യുഎസിലേക്കും ഇന്ത്യയിലേക്കും ആനന്ദ് യാത്രകൾ ചെയ്ത് കാണിച്ചു. ബഗ് റിപ്പോർട്ട് ചെയ്ത് അന്ന് തന്നെ കമ്പനി അത് പരിഹരിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഹാക്കർക്ക് മൂന്ന് ലക്ഷം രൂപ പാരിതോഷികവും നൽകി. എന്നാൽ ഈ കഴിഞ്ഞ ദിവസമാണ് ആനന്ദ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.

Tags: AnandUber
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies