Uber - Janam TV

Uber

ദാൽ താടകത്തിലൂടെ ഊബർ ശിക്കാരയിൽ സവാരി; ഊബറിന്റെ ഏഷ്യയിലെ ആദ്യ ജലഗതാഗത സേവനം കശ്മീരിൽ

ശ്രീനഗർ: ഏഷ്യയിലെ തന്നെ ആദ്യത്തെ ജലഗതാഗത സേവനം ആരംഭിച്ച് ഊബർ. കശ്മീരിലെ ദാൽ തടാകത്തിലാണ് റൈഡുകൾക്കായി പുതിയ ഊബർ ശിക്കാരകൾ തയ്യാറായിരിക്കുന്നത്. ആപ്പിലൂടെ ശിക്കാര റൈഡുകൾ ബുക്ക് ...

തീർത്ഥാടകരുടെ തിരക്ക്; അയോദ്ധ്യയിൽ ഇലക്ട്രിക് ഓട്ടോ സർവ്വീസുമായി ഊബർ

ലക്‌നൗ: അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയ്ക്ക് മുന്നോടിയായി ഊബറിന്റെ ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ ഫ്‌ളാഗ് ഓഫ് കർമ്മം നടന്നു. പ്രാണ പ്രതിഷ്ഠയ്ക്ക് ഒരാഴ്ച മാത്രം ബാക്കിനിൽക്കെയാണ് ഇവി ഓട്ടോയുടെ ...

ഊബർ ബസുകൾ; യാത്ര സേവനം ഇനി ഈ നഗരത്തിലേക്കും…

ഊബറിൽ ഓട്ടോയും കാറും ബുക്ക് ചെയ്യുന്നതിന് പുറമെ ഇനി ബസുകളും എത്തുന്നു. ഇനി മുതൽ ബസും ബുക്ക് ചെയ്യാം. ഡൽഹിക്ക് പിന്നാലെ കൊൽക്കത്തയിലേക്കും ബസ് സർവീസ് ആരംഭിക്കുകയാണ് ...

യൂബറിൽ സൗജന്യ യാത്രകൾ ചെയ്യുവാൻ സാധിക്കുന്ന ബഗ് കണ്ടെത്തി ഇന്ത്യൻ ഹാക്കർ; ബഗ് പരിഹരിച്ച കമ്പനി പ്രതിഫലമായി 3 ലക്ഷം രൂപ നൽകി

യൂബറിൽ സൗജന്യ യാത്രകൾ ചെയ്യുവാൻ സാധിക്കുന്ന ബഗ് കണ്ടെത്തി ഇന്ത്യക്കാരൻ. ഉപയോക്താക്കൾക്ക് ജീവിതകാലം മുഴുവൻ സൗജന്യ റൈഡ് അനുവദിക്കുന്ന ബഗ് കണ്ടെത്തിയതിന് യൂബറിൽ നിന്ന് ഇദ്ദേഹത്തിന് 3 ...

ഇനി 90 ദിവസം മുമ്പ് വരെ ക്യാബുകൾ ബുക്ക് ചെയ്യാം; പുതിയ ഫീച്ചറുകളുമായി ഊബർ

ന്യൂഡൽഹി : ഊബറിന്റെ പ്രഖ്യാപനങ്ങളിലെ ഏറ്റവും പുതിയ ഫീച്ചറാണ് ഊബർറിസർവ്. പേര് പോലെ തന്ന ഉപയോക്താക്കൾക്ക് ഇനി മുതൽ 90 ദിവസം മുമ്പ് വരെ ക്യാബുകൾ ബുക്ക് ...

വനിത മാദ്ധ്യമപ്രവർത്തകയോട് മോശമായി പെരുമാറി യൂബർ ഓട്ടോറിക്ഷ ഡ്രൈവർ; അന്വേഷണമാരംഭിച്ച് പോലീസ്

ന്യൂഡൽഹി : വനിത മാദ്ധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയ യൂബർ ഓട്ടോറിക്ഷ ഡ്രൈവർക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്. പ്രതികളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. ഡൽഹിയിൽ എൻഎഫ്‌സിയിൽ ...

ഇലക്ട്രിക്ക് വാഹനങ്ങളിലേക്ക് മാറാൻ ഊബർ; ടാറ്റയിൽ നിന്നും 25,000 കാറുകൾ വാങ്ങും

ന്യൂഡൽഹി: ടാറ്റ മോട്ടേഴ്‌സിന് ഊബറിൽ നിന്ന്  വമ്പൻ ഓർഡർ. 25,000 ഇലക്ട്രിക്ക് കാറുകളാണ് ഓൺലൈൻ ടാക്‌സി കമ്പനി വാങ്ങുന്നത്. ഇത് സംബന്ധിച്ച കരാറിൽ ഇരു കമ്പനികളും ഒപ്പിട്ടു. ...

ഊബർ, ഒല ഓട്ടോറിക്ഷകൾ നിരോധിച്ചു; നടപടി ജനങ്ങളുടെ വ്യാപക പരാതി കണക്കിലെടുത്ത് – govt bans Ola, Uber, autos

ബെംഗളൂരു: ഊബർ, ഒല ഓട്ടോറിക്ഷകൾ കർണാടകയിൽ നിരോധിച്ചു. ഗതാഗതവകുപ്പാണ് ഉത്തരവിറക്കിയത്. ഉപഭോക്താക്കളിൽ നിന്ന് അമിതനിരക്ക് ഈടാക്കുന്നുവെന്ന വ്യാപക പരാതിയെ തുടർന്നാണ് സർക്കാർ നീക്കം. കൂടാതെ കാബ് സർവീസ് ...

ഭൂലോക മണ്ടത്തരം; ഊബറുമായി ലയന ചർച്ച നടത്തിയിട്ടില്ലെന്ന് ഒല

ന്യൂഡൽഹി: ഊബറുമായുള്ള ലയന സാധ്യതകൾ തള്ളി ഒല. കമ്പനി മേധാവി ഭാവിഷ് അഗർവാളാണ് വാർത്തകൾ തള്ളിയത്. തികച്ചും അംസംബന്ധമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കമ്പനി ലാഭത്തിൽ ആണെന്നും ഒരിക്കലും ...

”എവിടെയോ എന്തോ ഒരു തകരാറ് പോലെ”; ഊബറിന്റെ ഹെൽമെറ്റും സ്വിഗ്ഗിയുടെ ടീ ഷർട്ടുമായി സൊമാറ്റോ ഫുഡ് ഡെലിവറി; വീഡിയോ വൈറൽ

പല പല കമ്പനികളുടെ വസ്ത്രങ്ങൾ മാറി മാറി ധരിക്കുന്നത് ഇന്ന് യുവാക്കൾക്കിടയിൽ ഒരു ട്രെൻഡാണ്. തങ്ങളുടെ ആഡംബര ജീവിതം നാലാളെ കാണിക്കാൻ വേണ്ടി തന്നെ ഇത്തരം ട്രെൻഡുകൾ ...

യൂബർ,ഓല മോഡലിൽ കേരളത്തിൽ ഓൺലൈൻ ടാക്‌സികൾ; ഉദ്ഘാടനം നവംബർ ഒന്നിന്

തിരുവനന്തപുരം: യൂബർ, ഓല മോഡലിൽ കേരളത്തിൽ ഓൺലൈൻ ടാക്‌സികൾ ആരംഭിക്കാനൊരുങ്ങുന്നു. നവംബർ ഒന്നിനാണ് ഇതിന്റെ ഉദ്ഘാടനം. മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം. ഓൺലൈൻ ...