അമൃത്പാൽ സമൂഹത്തെ വർഗീയമായി വിഭജിക്കാൻ ശ്രമിക്കുന്നു,തോക്ക് സംസ്കാരം പഠിപ്പിക്കുന്നു; കണക്കിൽപ്പെടാത്ത സ്വത്തും, അനധികൃത ആയുധ കടത്തും: ഖാലിസ്ഥാൻ ഭീകരന്റെ രഹസ്യങ്ങൾ ദേശീയ മാദ്ധ്യമത്തോട് വെളിപ്പെടുത്തി ഉദ്യോഗസ്ഥർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അമൃത്പാൽ സമൂഹത്തെ വർഗീയമായി വിഭജിക്കാൻ ശ്രമിക്കുന്നു,തോക്ക് സംസ്കാരം പഠിപ്പിക്കുന്നു; കണക്കിൽപ്പെടാത്ത സ്വത്തും, അനധികൃത ആയുധ കടത്തും: ഖാലിസ്ഥാൻ ഭീകരന്റെ രഹസ്യങ്ങൾ ദേശീയ മാദ്ധ്യമത്തോട് വെളിപ്പെടുത്തി ഉദ്യോഗസ്ഥർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2023, 02:10 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽ​ഹി: ഖാലിസ്ഥാൻ ഭീകരൻ അമൃത്പാൽ സിം​ഗ് പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ (ഇന്റർ സർവീസസ് ഇന്റലിജൻസ്)യുടെ സഹായത്തോടെ നിയമ വിരുദ്ധമായി പാകിസ്താനിൽ നിന്നും ഇന്ത്യയിലേക്ക് ആയുധങ്ങൾ കടത്തുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു . പാകിസ്താൻ ചാരസംഘടനയായ ഐഎസ്ഐയുടെ സഹായത്തോടെയാണ് അമൃത്പാൽ ആയുധങ്ങൾ കടത്തുന്നത്. സംസ്ഥാനത്തെ ജനങ്ങളെ വർ​ഗീയമായി വിഭജിക്കാനും ഭയം സൃഷ്ടിക്കാനും ശ്രമിച്ചെന്ന് ഉദ്യോഗസ്ഥർ ദേശീയ മാദ്ധ്യമത്തോട് വെളിപ്പെടുത്തി. ‌

ഖാലിസ്ഥാൻ ഭീകരൻ അമൃത്പാൽ അനധികൃതമായി കടത്തുന്ന ആയുധങ്ങൾ ഡി-അഡിക്‌ഷൻ സെന്ററുകൾ, ഗുരുദ്വാര എന്നിവിടങ്ങളിലാണ് സൂക്ഷിക്കുന്നതെന്നും ചാരസംഘടന പറഞ്ഞു. ഖൽസ വഹീർ പോലുള്ള പരിപാടികളിലൂടെ‌ അമൃത്പാൽ കണക്കിൽപ്പെടാത്ത പണമാണ് സ്വരൂപിച്ചത്. ചെലവുകളുടെയും പണത്തിന്റെ ഉറവിടവും വ്യക്തമാക്കുന്നില്ല. കൂടാതെ വിലകൂടിയ വാഹനങ്ങളുടെ വൻ നിരതന്നെ ഇയാൾക്കുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

പഞ്ചാബിലെ യുവാക്കൾക്ക് തോക്ക് സംസ്കാരം പഠിപ്പിക്കുന്നു. പഞ്ചാബിലെ ജനങ്ങൾക്കിടയിൽ ഭയാനകമായ അന്തരീക്ഷം സൃഷ്ടിക്കുകയും സമൂഹത്തെ വർഗീയമായി വിഭജിക്കാനുമാണ് ശ്രമം. ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റ സിഖ് ഇതര തൊഴിലാളികളോട് ഇവർ അസഹിഷ്ണുത കാണിക്കുകയാണെന്നും ദേശീയ മാധ്യമം റിപ്പോർട് ചെയ്യുന്നു.

Tags: Amritpal sing
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies