നെഞ്ചുക്കൾ പെയ്തിടും ഗാനത്തിന്റെ ഗിറ്റാറിസ്റ്റ് സ്റ്റീവ് വാട്‌സ് അന്തരിച്ചു
Saturday, August 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നെഞ്ചുക്കൾ പെയ്തിടും ഗാനത്തിന്റെ ഗിറ്റാറിസ്റ്റ് സ്റ്റീവ് വാട്‌സ് അന്തരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2023, 04:22 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ : പ്രശസ്തനായ തെന്നിന്ത്യൻ ഗിറ്റാറിസ്റ്റ് സ്റ്റീവ് വാട്‌സ് അന്തരിച്ചു. വാരണം ആയിരം എന്ന ചിത്രത്തിലെ നെഞ്ചുക്കുൾ പെയ്തിടും എന്ന ഹിറ്റ് ഗാനത്തിന്റെ ഗിറ്റാറിസ്റ്റ് സ്റ്റീവ് ആയിരുന്നു. ഗാനത്തിന്റെ ചിത്രീകരണ വേളയിൽ ക്ലോസ് അപ്പ് ഷോട്ടുകളിൽ സൂര്യയുടെ കൈകൾക്ക് ഡ്യൂപ്പിട്ടതും സ്റ്റീവ് തന്നെയായിരുന്നു.

ഇളയരാജ, എ ആർ റഹ്മാൻ, ഹാരിസ് ജയരാജ്, യുവൻ ശങ്കർ രാജ, കാർത്തിക് രാജ, ജി.വി പ്രകാശ് ദേവി ശ്രീ പ്രസാദ്, അനിരുദ്ധ്, ഡി ഇമ്മൻ തുടങ്ങി പ്രശസ്തരായ ഒട്ടനവധി സംഗീത സംവിധായകരുടെ പ്രിയപ്പെട്ട ഗിറ്റാറിസ്റ്റായിരുന്നു സ്റ്റീവ്.

രാമസ്വാമിയുടെയും സരോജയുടെയും മകനായി ചെന്നൈയിലാണ് വാട്‌സ് ജനിച്ചു വളർന്നത്. എസ്.ജെ സൂര്യ, ഗൗതം വാസുദേവ് മേനോൻ, അജിത് കുമാർ, സൂര്യ എന്നിവർക്ക് ഗിറ്റാർ അഭ്യസിക്കുന്നതിൽ ഗുരുവായിരുന്നു അദ്ദേഹം. ഭീമ, വാരണം ആയിരം, അദ, തുപ്പാക്കി, നീ താൻ എൻ പൊൻ വസന്തം, പോടാ പോടി, മരിയാൻ വിശ്വരൂപം എന്നിങ്ങനെ നിരവധി സിനിമകളിൽ ഗിറ്റാറിസ്റ്റായി അദ്ദേഹം പ്രവർത്തിച്ചിരുന്നു. 2010-ൽ ഷാജി കൈലാസിന്റെ സംവിധാനത്തിൽ അരങ്ങേറിയ ദ്രോണ 2010 എന്ന ചിത്രത്തിൽ സ്റ്റീവ് ഗാനം ആലപിച്ചിരുന്നു.

 

Tags: DeathentertainmentChennai
Share
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

സംഭൽ കലാപമുണ്ടാക്കി ദുബായിലേക്ക് മുങ്ങി: മുഖ്യസൂത്രധാരൻ ഷാരിഖ് സത്തയ്‌ക്കെതിരെ ഇൻ്റർപോളിന്റെ റെഡ് കോർണർ നോട്ടീസ്

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി: ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും കരാർ

‘പാര്‍ലമെന്റ് തീരുമാനിച്ച നിയമം ചവറ്റുകൊട്ടയില്‍ എറിയാന്‍ സോണിയ ഗാന്ധിക്ക് അവകാശമുണ്ടോ?’; വന്ദേമാതരം വിവാദത്തില്‍ സ്മൃതി ഇറാനി

ഇന്ത്യയുടെ ബഹിരാകാശ മേഖലയ്‌ക്ക് വലിയ മാറ്റം; റോക്കറ്റ് നിർമാണത്തിൽ നിന്ന് ISRO പിന്മാറും, സ്വകാര്യ മേഖലയ്‌ക്ക് കൂടുതൽ ചുമതല

മിസൈല്‍-ബോംബ് സംവിധാനങ്ങളുടെ വികസനത്തിനും നിര്‍മാണത്തിനും സ്വകാര്യ കമ്പനികളെ ക്ഷണിച്ച് ഡിആര്‍ഡിഒ

Latest News

ഡയമണ്ട് ലീഗില്‍ നീരജിന് വെള്ളി; സ്വര്‍ണം നഷ്ടമായത് 9 സെന്റീമീറ്ററില്‍

പാകിസ്താനിൽ ജനിച്ച USCIRF ചെയർമാൻ!! ആർഎസ്എസിനെ ഉപരോധിക്കണമെന്ന ശുപാർശയിൽ അതിശയിക്കാനില്ല; ശക്തമായ പ്രതികരണവുമായി ഇന്ത്യ

അമ്മയുടെയും സഹോദരിയുടെയും കൺമുന്നിൽ, ട്രെയിനിൽനിന്ന് ഇറങ്ങുന്നതിനിടെ അപകടം; നിയമവിദ്യാർഥിനിയുടെ പാദം അറ്റു

പരീക്ഷാ ക്രമക്കേട്: പിഎസ്‌സി സെക്രട്ടറി സാജു ജോർജിനെ രാജ്ഭവനിലേക്ക് വിളിച്ചുവരുത്തി ഗവർണർ, ; നടപടികളും അന്വേഷണ പുരോഗതിയും തേടി

മ്യാൻമറിൽ ബുദ്ധവിഹാരത്തിന് നേരെ വ്യോമാക്രമണം; ധ്യാനത്തിലായിരുന്ന 14 പേർ കൊല്ലപ്പെട്ടു, 20 പേർക്ക് പരിക്ക്

‘ഷംസീർ യഥാർഥ ലീഗുകാരൻ, കമ്മ്യൂണിസ്റ്റല്ല; ഗണേഷ് കുമാർ വ്യക്തിശുദ്ധിയില്ലാത്ത പരനാറി; ഉമ്മൻചാണ്ടിയെ ചതിച്ചതിനാണ് മന്ത്രിസ്ഥാനം കിട്ടിയത്; രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി

കേരളത്തിൽ ഓണനാളുകളിൽ മഴ കനക്കും; ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത, 9 ജില്ലകളിൽ യെല്ലോ അലർട്ട് : മലയോര മേഖലകളിൽ ജാഗ്രത, സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദേശം

ഗുരുവായൂരിൽ ഓണാഘോഷത്തിന് ഒരുക്കങ്ങൾ പൂർത്തിയാകുന്നു; തിരുവോണത്തിന് 10,000 പേർക്ക് വിശേഷാൽ പ്രസാദ ഊട്ട്, പുലർച്ചെ 4.30ന് ഗുരുവായൂരപ്പന് ഓണപ്പുടവ സമർപ്പണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies