അവധി തരുമോ കലക്ടർമാമ ? അവധിയില്ല പക്ഷേ ഒരു സർപ്രൈസ് ഉണ്ട്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അവധി തരുമോ കലക്ടർമാമ ? അവധിയില്ല പക്ഷേ ഒരു സർപ്രൈസ് ഉണ്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2023, 07:12 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: തൃശ്ശൂർ ജില്ലാ കലക്ടറായി വിആർ കൃഷ്ണ തേജ സ്ഥാനമേറ്റു. സ്ഥാനമൊഴിയുന്ന കളക്ടർ ഹരിത വി കുമാർ അദ്ദേഹത്തെ കളക്ടറേറ്റിൽ സ്വീകരിച്ചു. സ്ഥാനമേറ്റ ആദ്യ ദിവസം തന്നെ കലക്ടറുടെ ഫെയ്സ്ബുക്ക് ഇൻബോക്സിൽ ‘നാളെ അവധി തരുമോ?’ എന്നു ചോദിച്ചു കുട്ടികൾ അയച്ചത് നൂറുകണക്കിനു സന്ദേശങ്ങൾ. രാവിലെ മുതൽ തന്നെ കുട്ടികൾ അവധി ചോദിച്ചു തുടങ്ങി. അവധി കൊടുത്തില്ലെങ്കിലും കുട്ടികൾക്ക് ഒരു സർപ്രൈസ് സമ്മാനം തന്നെയായിരുന്നു കലക്ടർ പ്രഖ്യാപിച്ചത്.

പ്രിയ കുട്ടികളേ, ചാർജെടുത്തത് അറിഞ്ഞ പല കുട്ടികളും നാളെ ഞങ്ങൾക്ക് അവധി തരുമോ എന്ന് ചോദിച്ചു സന്ദേശം അയയ്‌ക്കുന്നുണ്ട്. പരീക്ഷക്കാലമായതിനാലും മഴ ഇല്ലാത്തതിനാലും നാളെ അവധി തരാൻ പറ്റില്ലല്ലോ. എന്നാലും കുട്ടികൾക്ക് ഒരു സർപ്രൈസ് സമ്മാനവുമായാണ് ഞാൻ എത്തിയിരിക്കുന്നത്. ജില്ലയിലെ മലയോര, കടലോര മേഖലകളിലെ 15 സ്‌കൂളുകളിൽ ലോകോത്തര നിലവാരത്തിലുള്ള സ്മാർട്ട് ക്ലാസ് മുറികൾ സ്‌പോൺസർഷിപ് വഴി ഒരുക്കുന്നതാണ് എന്റെ സമ്മാനം. 65 ഇഞ്ച് വലിപ്പമുള്ള ടച്ച് സ്‌ക്രീനോടു കൂടിയ ഇന്ററാക്ടീവ് പാനലുകൾ വഴി നിങ്ങളുടെ പഠനം കൂടുതൽ രസകരവും എളുപ്പവുമാകും എന്ന് എനിക്ക് ഉറപ്പുണ്ട്.

ഇതാണ് കുട്ടികൾക്കായുള്ള എന്റെ ആദ്യ സമ്മാനം. നന്നായി പഠിച്ച് പരീക്ഷ എഴുതുമല്ലോ. എന്നായിരുന്നു കലക്ടറുടെ സർപ്രൈസ്. ഒപ്പം കൂടുതൽ സർപ്രൈസുകൾ വഴിയെ വരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 15 സ്‌കൂളുകൾ തിരഞ്ഞെടുത്ത് സ്മാർട്ട് ക്ലാസുകൾ സജ്ജമാക്കുന്ന പരിപാടി ഈ മാസം പൂർത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. ടിടികെ പ്രസ്റ്റീജ് ഗ്രൂപ്പിന്റെ സിഎസ്ആർ ഫണ്ട് ഉപയോഗപ്പെടുത്തിയാണ് സ്‌കൂളുകളിൽ സ്മാർട്ട് റൂമുകൾ ഒരുക്കുന്നത്.

 

Tags: THRISSURE
Share
Tweet
SendShare

More News from this section

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

Latest News

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies