സുരക്ഷാ ഉദ്യോഗസ്ഥരെ എതിർത്ത് ബലമായി പുരി ജഗന്നാഥ ക്ഷേത്രത്തിനുള്ളിൽ കയറി ; റഹ്മാൻ ഖാൻ അറസ്റ്റിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സുരക്ഷാ ഉദ്യോഗസ്ഥരെ എതിർത്ത് ബലമായി പുരി ജഗന്നാഥ ക്ഷേത്രത്തിനുള്ളിൽ കയറി ; റഹ്മാൻ ഖാൻ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2023, 09:37 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത : ഒഡീഷയിലെ ജഗന്നാഥ പുരി ക്ഷേത്രത്തിൽ ബലമായി പ്രവേശിച്ച റഹ്മാൻ ഖാൻ എന്ന യുവാവ് അറസ്റ്റിൽ . അഹിന്ദുക്കളുടെ പ്രവേശനം വിലക്കുന്ന നിയമങ്ങൾ ലംഘിച്ചതിനും മതവികാരം വ്രണപ്പെടുത്തിയതിനും 25 കാരനായ റഹ്മാനെതിരെ പോലീസ് കേസെടുത്തു.

പശ്ചിമ ബംഗാളിലെ മുർഷിദാബാദ് നിവാസിയായ റഹ്മാൻ ജഗന്നാഥ പുരി ക്ഷേത്രത്തിൽ അതിക്രമിച്ച് കയറിയപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ തടയാൻ ശ്രമിച്ചെങ്കിലും റഹ്മാൻ ഖാൻ ബലം പ്രയോഗിച്ച് ക്ഷേത്രത്തിൽ കയറുകയായിരുന്നു . ക്ഷേത്ര നിയമപ്രകാരം അഹിന്ദുക്കൾക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവാദമില്ല. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി ഏതാനും മണിക്കൂറുകൾക്ക് ശേഷമായിരുന്നു സംഭവം.

ക്ഷേത്ര നിയമങ്ങൾ ലംഘിച്ചതിനും മതവികാരം വ്രണപ്പെടുത്തിയതിനുമാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. എന്തുകൊണ്ടാണ് സുരക്ഷാ ഉദ്യോഗസ്ഥരെ തട്ടിമാറ്റി ക്ഷേത്രത്തിൽ കയറാൻ ശ്രമിച്ചതെന്ന് അന്വേഷിക്കുകയാണ്. ഇയാളുടെ മൊബൈൽ ഫോണും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ജീവനൊടുക്കാൻ റഹ്മാൻ ഖാൻ ക്ഷേത്രത്തിന്റെ താഴികക്കുടത്തിന് മുകളിൽ കയറാൻ ശ്രമിച്ചതായും പോലീസ് പറയുന്നുണ്ട് . എന്നാൽ ആത്മഹത്യ ചെയ്യാനുള്ള കാരണം ഉദ്യോഗസ്ഥർ ചോദിച്ചപ്പോൾ കൃത്യമായ മറുപടി നൽകാൻ ഇയാൾക്കായില്ല. ബംഗാൾ പോലീസിന്റെ സഹായത്തോടെ ഒഡീഷ പോലീസ് കേസ് അന്വേഷിക്കുകയാണ്. സംഭവത്തെക്കുറിച്ച് റഹ്മാന്റെ കുടുംബത്തെയും അറിയിച്ചിട്ടുണ്ട്.

സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് റഹ്മാൻ ഖാൻ ക്ഷേത്രത്തിന്റെ തെക്കേ ഗേറ്റിലൂടെ അകത്തേക്ക് ഓടിയെന്നും പോലീസ് ഉദ്യോഗസ്ഥർ പിന്നാലെ ഓടിയതോടെ താഴികക്കുടത്തിൽ കയറാൻ തുടങ്ങിയെന്നുമാണ് പോലീസ് പറയുന്നത് . ഇതിനിടെയാണ് പോലീസ് ഇയാളെ പിടികൂടിയത്. ഇതേത്തുടർന്ന് ക്ഷേത്രം അധികൃതർ താത്കാലികമായി അടച്ചു.

Tags: puri
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies