മാനനഷ്ടക്കേസ് വേറെയുമുണ്ട്; അപകീർത്തി പരാമർശം നടത്തിയതിന് രാഹുലിനെതിരെ നിലനിൽക്കുന്ന മറ്റ് കേസുകൾ ഇവയാണ്...
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മാനനഷ്ടക്കേസ് വേറെയുമുണ്ട്; അപകീർത്തി പരാമർശം നടത്തിയതിന് രാഹുലിനെതിരെ നിലനിൽക്കുന്ന മറ്റ് കേസുകൾ ഇവയാണ്…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2023, 11:26 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാഹുൽഗാന്ധിയെ ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കിയ നടപടിക്ക് പിന്നാലെ രാജ്യത്തുടനീളം വലിയ പ്രതിഷേധത്തിന് ഒരുങ്ങുകയാണെന്ന നിലപാടിലാണ് കോൺഗ്രസ്. സൂറത്ത് കോടതി വിധിക്കെതിരെ ഇതുവരെ ഹർജി നൽകിയിട്ടില്ലെങ്കിലും തങ്ങളുടെ നേതാവിനേറ്റ തിരിച്ചടിയിൽ നിന്നും സഹതാപ തരംഗങ്ങൾ സൃഷ്ടിക്കാൻ കഴിയുമോയെന്ന ആലോചനയിലാണ് കോൺഗ്രസ് എന്നാണ് വിമർശനം. കേവലം സൂറത്ത് കോടതി വിധിക്കാസ്പദമായ കേസ് മാത്രമല്ല രാഹുലിനെതിരെ നിലനിൽക്കുന്നതെന്നാണ് മറ്റൊരു വസ്തുത. നിരവധി മാനനഷ്ടക്കേസുകളാണ് ഇപ്പോഴും വയാനാട് മുൻ എംപിക്കെതിരെ നിലനിൽക്കുന്നത്. അവയേതെല്ലാമാണെന്ന് നോക്കാം..

2019ൽ മോദി എന്ന പേരുള്ളവർ കള്ളമാരാണോ എന്ന പരാമർശത്തിൽ മറ്റൊരു മാനനഷ്ടകേസിൽ രാഹുലിനെ പട്നയിലെ കോടതി ജാമ്യം അനുവദിച്ചിട്ടുണ്ടായിരുന്നു.

2016ലെ നോട്ട് നിരോധനത്തിന് ശേഷം ബാങ്ക് കറൻസി നോട്ടുകളിൽ അഴിമതി നടത്തിയെന്ന ആരോപണം അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കിനെതിരെ ഉന്നയിച്ചതോടെ ബാങ്ക് നൽകിയ മാനനഷ്ടക്കേസിൽ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്ക് ജാമ്യം 2019-ൽ അനുവദിച്ചിരുന്നു.

2019-ൽ മാദ്ധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ ബിജെപി-ആർഎസ്എസ് ആശയങ്ങളുമായി ബന്ധപ്പെടുത്തിയതിൽ ആർഎസ്എസ് പ്രവർത്തകൻ നൽകിയ അപകീർത്തിക്കേസിൽ മുംബൈയിലെ കോടതി രാഹുലിന് ജാമ്യം അനുവദിച്ചു.

2015 ഡിസംബറിൽ അസമിലെ ബാർപേട്ട സത്രത്തിൽ പ്രവേശിക്കുന്നതിൽ ആർഎസ്എസ് തടഞ്ഞുവെന്ന രാഹുലിന്റെ ആരോപണത്തെ തുടർന്ന് ആർഎസ്എസ് നൽകിയ മാനനഷ്ടക്കേസിൽ ഗുവാഹട്ടി കോടതി 2016-ൽ കോൺഗ്രസ് നേതാവിന് ജാമ്യം അനുവദിച്ചു.

മഹാത്മാഗാന്ധിയെ വധിച്ചത് ആർഎസ്എസ് ആണെന്ന് ആരോപിച്ച രാഹുലിനെതിരെ 2016-ൽ ആർഎസ്എസ് പ്രവർത്തകൻ നൽകിയ കേസിൽ മഹാരാഷ്‌ട്രയിലെ കോടതിയും രാഹുലിന് ജാമ്യം അനുവദിച്ചിട്ടുണ്ട്.

ഏറ്റവുമൊടുവിൽ മോദി സമുദായത്തിലുള്ളവരെ അപമാനിച്ചകേസിൽ ഗുജറാത്തിലെ സൂറത്ത് കോടതി രാഹുലിനെ കുറ്റക്കാരനാക്കി രണ്ട് വർഷം തടവിന് വിധിച്ചു. ബിജെപി എംഎൽഎ പൂർണേഷ് മോദിയാണ് മാനനഷ്ടക്കേസ് നൽകിയത്. വിധിക്കെതിരെ 30 ദിവസത്തിനകം രാഹുലിന് ഹൈക്കോടതിയിൽ അപ്പീൽ നൽകാം.

 

Tags: Rahul Gandhidefamationcases
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies