രാഹുലിന് മറുപടിയുമായി ഷിൻഡെ; സോഷ്യൽ മീഡിയ പ്രൊഫൈൽ പിക്ചറുകളെല്ലാം സവർക്കറുടെ ചിത്രമാക്കി മഹാരാഷ്ട്ര മുഖ്യമന്ത്രി 
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഹുലിന് മറുപടിയുമായി ഷിൻഡെ; സോഷ്യൽ മീഡിയ പ്രൊഫൈൽ പിക്ചറുകളെല്ലാം സവർക്കറുടെ ചിത്രമാക്കി മഹാരാഷ്‌ട്ര മുഖ്യമന്ത്രി 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2023, 07:36 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: സ്വാതന്ത്ര്യസമര സേനാനി വിഡി സവർക്കർക്കെതിരായ രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ കടുത്ത പ്രതേഷധം രേഖപ്പെടുത്തിയ മഹാരാഷ്‌ട്ര മുഖ്യമന്ത്രി അദ്ദേഹത്തിന്‌റെ സോഷ്യൽ മീഡിയ പ്രൊഫൈൽ പിക്ചറുകളെല്ലാം സവർക്കറുടെ ചിത്രമാക്കി തന്റെ നിലപാട് വ്യക്തമാക്കി. ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങി എല്ലാ സമൂഹമാദ്ധ്യമങ്ങളിലെയും ഷിൻഡെയുടെ പേജിന്റെ ഡിസ്പ്ലേ പിക്ച്ചർ സവർക്കറുടെ ചിത്രമാക്കി രാഹുലിന് മറുപടി നൽകിയിരിക്കുകയാണ് മഹാരാഷ്‌ട്ര മുഖ്യമന്ത്രി.

രാഹുലിന്റെ പരാമർശത്തെ അപലപിച്ച് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വീർ സവർക്കർ ഗൗരവ് യാത്ര സംഘടിപ്പിക്കുമെന്ന് നേരത്തെ ഏകനാഥ് ഷിൻഡെ അറിയിച്ചിരുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി വലിയ പങ്കുവഹിച്ച സവർക്കറെ പോലെയുള്ള വീരന്മാരുടെ സംഭാവനകൾ കൊണ്ടാണ് ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്ന് രാഹുലിനെ ഷിൻഡെ ഓർമ്മിപ്പിച്ചു.

ലോക്‌സഭാംഗത്വം റദ്ദായതിന് പിന്നാലെ കഴിഞ്ഞയാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു രാഹുൽ വിവാദ പരാമർശം നടത്തിയത്. ജാതിയധിക്ഷേപ കേസിൽ മാപ്പ് പറയില്ലെന്നും മാപ്പപേക്ഷിക്കാൻ താൻ സവർക്കറല്ലെന്നുമായിരുന്നു രാഹുലിന്റെ പരാമർശം. സംഭവത്തിന് പിന്നാലെ കേന്ദ്രമന്ത്രിമാരടക്കം നിരവധി പേർ രാഹുലിന്റെ പരാമർശത്തെ അപലപിച്ച് എത്തിയിരുന്നു. കോൺഗ്രസുമായി സഖ്യം ചേർന്ന ഉദ്ധവ് താക്കറെ പോലും രാഹുലിനെതിരെ രംഗത്ത് വന്നു.

Tags: SavarkarRahul GandhiEknath Shinde
Share
Tweet
SendShare

More News from this section

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

Latest News

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies