പച്ചൈനിറമേ പച്ചൈ നിറമേ! സതേൺ റെയിൽവേ ട്വീറ്റ് ചെയ്ത വന്ദേഭാരത് എക്‌സ്പ്രസ് യാത്രയുടെ വീഡിയോ വൈറൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പച്ചൈനിറമേ പച്ചൈ നിറമേ! സതേൺ റെയിൽവേ ട്വീറ്റ് ചെയ്ത വന്ദേഭാരത് എക്‌സ്പ്രസ് യാത്രയുടെ വീഡിയോ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2023, 09:13 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ-മൈസൂരു റൂട്ടിലോടുന്ന വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിൻ യാത്രയുടെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്. സതേൺ റെയിൽവേയുടെ ട്വിറ്റർ പേജിൽ വന്ന ഈ വീഡിയോ ദൃശ്യങ്ങൾ ചെന്നൈ-മൈസൂരു പാതയുടെ പ്രകൃതിഭംഗിയുൾപ്പെടെ അതിമനോഹരമായി ചിത്രീകരിച്ചിട്ടുണ്ടെന്നതാണ് പ്രത്യേകത.

മണിരത്‌നം ചിത്രമായ അലൈപായുതൈയിലെ ഹിറ്റ് ഗാനമായ പച്ചൈനിറമേ എന്ന പാട്ടാണ് വീഡിയോയ്‌ക്ക് പശ്ചാത്തല സംഗീതമായി റെയിൽവേ അധികൃതർ നൽകിയിരിക്കുന്നത്. 35 സെക്കൻഡ് മാത്രമുള്ള ഈ വീഡിയോ ഏതൊരാളെയും വന്ദേ ഭാരതിൽ യാത്ര ചെയ്യാൻ മോഹിപ്പിക്കുന്നതാണെന്നാണ് ട്വീറ്റിന് താഴെ കമന്റുകൾ ഉയർന്നു.

#VandeBharatExpress – Redefining passenger experience with its state-of-the-art facilities, speed, striking design and enhanced safety features!

Take a look at the beautiful visuals of Chennai – Mysuru #Vande Bharat Express cruising past a picturesque stretch pic.twitter.com/JhgNu8pPF3

— Southern Railway (@GMSRailway) March 24, 2023

മണിക്കൂറിൽ പരമാവധി 160 കിലോ മീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന ട്രെയിനുകളാണ് വന്ദേഭാരത് എക്‌സ്പ്രസുകൾ. എന്നാൽ സുരക്ഷ കണക്കിലെടുത്ത് 130 കിലോ മീറ്റർ വേഗതയിലാണ് ട്രെയിൻ ഓടുന്നത്. യാത്രാസമയം കുറയ്‌ക്കാനും ട്രെയിൻ യാത്രികർക്ക് മികച്ച യാത്രാനുഭവം സമ്മാനിക്കാനും വന്ദേഭാരത് ട്രെയിനിന് കഴിയുമെന്ന് റെയിൽവേ ചൂണ്ടിക്കാട്ടുന്നു. അതിനൂതനമായ യാത്രാ സൗകര്യങ്ങളാണ് വന്ദേഭാരത് ട്രെയിൻ കോച്ചുകളുടെ സവിശേഷത.

Tags: viralvideoVANDHE BHARAT
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies