ഭാരതീയ വിജ്ഞാനത്തെ വരും തലമുറകളിലേക്ക് പകരുക ലക്ഷ്യം; 1,051 പുസ്തകങ്ങൾ തയ്യാറാക്കി പുനരുത്ഥാന വിദ്യാപീഠം; ഡോ. മോഹന്‍ ഭാഗവത് പ്രകാശനം ചെയ്യും
Thursday, August 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരതീയ വിജ്ഞാനത്തെ വരും തലമുറകളിലേക്ക് പകരുക ലക്ഷ്യം; 1,051 പുസ്തകങ്ങൾ തയ്യാറാക്കി പുനരുത്ഥാന വിദ്യാപീഠം; ഡോ. മോഹന്‍ ഭാഗവത് പ്രകാശനം ചെയ്യും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 28, 2023, 05:49 pm IST
Facebook
Twitter
WhatsAppTelegram

അയോദ്ധ്യ: പുനരുത്ഥാന വിദ്യാപീഠം തയ്യാറാക്കിയ പുസ്തകങ്ങള്‍ ഭഗവാന്‍ ശ്രീരാമന് സമര്‍പ്പിച്ച് പ്രകാശനം ചെയ്യാൻ തീരുമാനിച്ചതായി അധികൃതർ. ഗുജറാത്തിൽ സ്ഥിതി ചെയ്യുന്ന പുനരുത്ഥാന വിദ്യാപീഠം 1,051 പുസ്തകങ്ങളാണ് ഇതിനോടകം തയ്യാറാക്കിയിരിക്കുന്നത്. നാലര വര്‍ഷത്തെ ഗവേഷണത്തിന്‍റെയും പഠനത്തിന്‍റെയും ഫലമായ ഇവ ഭഗവാന്‍ ശ്രീരാമന് സമര്‍പ്പിച്ച് പ്രകാശനം ചെയ്യുമെന്ന് വിദ്യാപീഠം വൈസ് ചാന്‍സലര്‍ ഇന്ദുമതി കത്വാരെ വ്യക്തമാക്കി. അയോദ്ധ്യയിലെ കര്‍സേവകപുരത്ത് മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അവർ.

ഏപ്രില്‍ 15ന് നടക്കുന്ന ചടങ്ങിൽ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ആണ് പുസ്തകങ്ങള്‍ പ്രകാശനം ചെയ്യുക. ഭഗവാൻ ശ്രീരാമചന്ദ്രന്റെ പ്രസാദമായി രാജ്യത്തെമ്പാടുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ഈ പുസ്തകങ്ങൾ എത്തണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ഇന്ദുമതി കത്വാരെ പ്രതികരിച്ചു. ഭാരതീയ വിജ്ഞാനത്തെ വരും തലമുറകളിലേക്ക് പകരുകയാണ് പുനരുത്ഥാന വിദ്യാപീഠത്തിന്‍റെ ലക്ഷ്യം. ഇതിന് വേണ്ടി വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കുമായി വ്യത്യസ്തങ്ങളായ സാഹിത്യ സൃഷ്ടികൾ പുനരുത്ഥാന പീഠം തയ്യാറാക്കിയിട്ടുണ്ട്.

വിദ്യാലയങ്ങളിലും സർവകലാശാലകളിലും ഈ പുസ്തകങ്ങൾ ഇടംപിടിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് കത്വാര പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയത്തിന് കീഴിലുള്ള ഇന്ത്യന്‍ നോളജ് വെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റുമായി സഹകരിച്ച് ഇതിനുവേണ്ട ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും അവർ കൂട്ടിച്ചേര്‍ത്തു.

Tags: ayodhya
Share
Tweet
SendShare

More News from this section

മിന്നല്‍പ്രളയത്തില്‍ തകര്‍ന്ന നേപ്പാളിന് ഇന്ത്യയുടെ കൈത്താങ്ങ്; 10 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ എത്തി; സഹായം തുടരുമെന്ന് ജയശങ്കര്‍

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

Latest News

നേപ്പാളിലെ മിന്നല്‍പ്രളയം; മരിച്ചവരുടെ എണ്ണം 157 ആയി; ദുരന്തത്തില്‍ കാണാതായത് 750ലേറെ പേരെ

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies