എയർ ഇന്ത്യ എക്‌സ്പ്രസിനും എയർഏഷ്യ ഇന്ത്യയ്ക്കും ഏകീകൃത റിസർവേഷൻ സംവിധാനം നിലവിൽ വന്നു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എയർ ഇന്ത്യ എക്‌സ്പ്രസിനും എയർഏഷ്യ ഇന്ത്യയ്‌ക്കും ഏകീകൃത റിസർവേഷൻ സംവിധാനം നിലവിൽ വന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 29, 2023, 06:36 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: എയർ ഇന്ത്യ എക്‌സ്പ്രസിനും എയർഏഷ്യ ഇന്ത്യയ്‌ക്കുമായി ഏകീകൃത റിസർവേഷൻ സംവിധാനം ആരംഭിച്ചു. ഇനിമുതൽ സംയോജിത വെബ്സൈറ്റ് വഴി യാത്രക്കാർക്ക് രണ്ട് എയർലൈനുകളുടെയും ടിക്കറ്റ് ബുക്കിംഗ് സേവനം ലഭിക്കും. ഇതോടെ എയർ ഇന്ത്യ എക്‌സ്പ്രസിന്റെയും എയർഏഷ്യ ഇന്ത്യയുടെയും ആഭ്യന്തര, രാജ്യാന്തര വിമാന സർവീസ് ഇനി മുതൽ   airindiaexpress.com എന്ന വെബ്‌സൈറ്റിലാകും ലഭ്യമാകുക.

എയർ ഏഷ്യ ഇന്ത്യയെ എയർ ഇന്ത്യ പൂർണമായി ഏറ്റെടുത്തത് അഞ്ച് മാസം മുമ്പാണ്. മൂന്ന് മാസം മുമ്പ് ഇവ രണ്ടും ഒരു സിഇഒയുടെ കീഴിലെത്തുകയും ചെയ്തിരുന്നു. ഏകൃകൃത റിസർവ്വേഷൻ സംവിധാനം നിലവിൽ വന്നതോടെ എയർ ഇന്ത്യ എക്സ്പ്സസിന്റെയും, എയർ ഏഷ്യയുടെയും ലയനത്തിന്റെ നിർണായക ഘട്ടം പൂർത്തിയാക്കിയതായും, പരിവർത്തന യാത്രയിലെ നാഴികക്കല്ലാണിതെന്നും എയർ ഇന്ത്യ ഗ്രൂപ്പ് അറിയിച്ചു.

ലയനനടപടികളിലെ മറ്റ് ഘട്ടങ്ങൾ വരുംദിവസങ്ങളിൽ പൂർത്തിയാക്കുമെന്നും എയർ ഇന്ത്യയുടെ സിഇഒയും എംഡിയുമായ കാംബെൽ വിൽസൺ പറഞ്ഞു. നിലവിൽ ഇന്ത്യയിൽ 19 സ്ഥലങ്ങിലേക്കാണ് എയർ ഏഷ്യ ഇന്ത്യ വിമാനങ്ങൾ സർവ്വീസ് നടത്തുന്നത്. എയർ ഇന്ത്യ എക്സ്പ്രസ് 19 ഇന്ത്യൻ നഗരങ്ങളിലും 14 രാജ്യാന്തര സ്ഥലങ്ങളിലേക്കും സർവീസ് നടത്തുന്നുണ്ട്.

എയർ ഇന്ത്യ എക്‌സ്പ്രസ് 2005-ലും എയർ ഏഷ്യ ഇന്ത്യ 2014-ലുമാണ് പ്രവർത്തനമാരംഭിച്ചത്. എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്പ്രസ്, എയർ ഏഷ്യ ഇന്ത്യ, വിസ്താര എന്നിങ്ങനെ നിലവിൽ നാല് എയർലൈനുകൾ ടാറ്റ ഗ്രൂപ്പിന്റെ ഭാഗമാണ്. ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കൽ നടപടികൾ പൂർണ്ണമായാൽ കമ്പനി കുറഞ്ഞ ചെലവിൽ അന്താരാഷ്‌ട്ര സർവീസുകളും ലഭ്യമാക്കുമെന്നാണ് യാത്രക്കാരുടെ പ്രതീക്ഷ.

Tags: Air India Expressair asia
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies