സർപ്രൈസ് സമ്മാനം വാങ്ങാൻ കണ്ണടച്ച് നിന്ന മെറാജിന്റെ വയറ്റിൽ കുത്തി ; ഭാര്യയെ ബലാത്സംഗം ചെയ്ത സുഹൃത്തിനെ കൊലപ്പെടുത്തി ; മൃതദേഹം കഷണങ്ങളാക്കി വലിച്ചെറിഞ്ഞു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സർപ്രൈസ് സമ്മാനം വാങ്ങാൻ കണ്ണടച്ച് നിന്ന മെറാജിന്റെ വയറ്റിൽ കുത്തി ; ഭാര്യയെ ബലാത്സംഗം ചെയ്ത സുഹൃത്തിനെ കൊലപ്പെടുത്തി ; മൃതദേഹം കഷണങ്ങളാക്കി വലിച്ചെറിഞ്ഞു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 29, 2023, 08:16 pm IST
Facebook
Twitter
WhatsAppTelegram

അഹമ്മദാബാദ് ; ഭാര്യയെ ബലാത്സംഗം ചെയ്ത സുഹൃത്തിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി കഷണങ്ങളാക്കി വലിച്ചെറിഞ്ഞു. അഹമ്മദാബാദ് .ബാപ്പുനഗർ സ്വദേശിയായ മുഹമ്മദ് മെറാജ് ആണ് കൊല്ലപ്പെട്ടത് . സംഭവത്തിൽ മെറാജിന്റെ സുഹൃത്ത് സുൽത്താൻ സയ്യിദ് , 28 കാരിയായ ഭാര്യ റിസ്വാന എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

40 കാരനായ മുഹമ്മദ് മെറാജിന് റിസ്വാനയുമായി ബന്ധമുണ്ടായിരുന്നു. സുൽത്താൻ ഇക്കാര്യം അറിഞ്ഞതോടെ റിസ്വാന മെറാജിൽ നിന്ന് അകന്നു . എന്നാൽ കഴിഞ്ഞ 1 വർഷമായി റിസ്‌വാനയെ ശല്യപ്പെടുത്തുന്നുണ്ടായിരുന്നു മെറാജ്. ഇയാൾ റിസ്വാനയെ പീഡിപ്പിക്കുകയും പലപ്പോഴും വിവാഹേതര ബന്ധത്തിന് നിർബന്ധിക്കുകയും ചെയ്തു. റിസ്വാന ഇക്കാര്യം സുൽത്താനെ അറിയിച്ചു. തുടർന്നാണ് ഇരുവരും ഒരുമിച്ച് കൊലപാതക പദ്ധതി തയ്യാറാക്കിയത് . ജനുവരി 22 ന് റിസ്വാന സർപ്രൈസ് സമ്മാനം നൽകാനെന്ന പേരിൽ മെറാജിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി.

സമ്മാനം വാങ്ങാൻ കണ്ണടച്ച് നിൽക്കാൻ റിസ്വാന മെറാജിനോട് ആവശ്യപ്പെട്ടു . ഇത്തരത്തിൽ സമ്മാനം വാങ്ങാൻ കണ്ണടച്ച് നിൽക്കുകയായിരുന്ന മെറാജിന്റെ വയറ്റിൽ സുൽത്താൻ വാൾ കൊണ്ട് കുത്തുകയായിരുന്നു. നിരവധി തവണ മെറാജിനെ സുൽത്താൻ കുത്തിപ്പരിക്കേൽപ്പിച്ചു . ഒടുവിൽ ശരീരം കഷ്ണങ്ങളാക്കി . തല മാലിന്യക്കൂമ്പാരത്തിൽ തള്ളുകയും ശരീരഭാഗങ്ങൾ ഒധവ് കനാലിലേക്ക് തള്ളുകയും ചെയ്തു.

മെറാജിനെ കാണാതായതോടെ ആശങ്കയിലായ വീട്ടുകാർ ബാപ്പുനഗർ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി. പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. അന്വേഷണത്തീനിടെ സുൽത്താനെയും റിസ്‌വാനയെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. തുടക്കത്തിൽ രണ്ടുപേരും ഉറച്ചുനിന്നെങ്കിലും പിന്നീട് ഇരുവരും കൊലപാതകത്തെക്കുറിച്ച് പോലീസിനോട് പറഞ്ഞു. മെറാജിന്റെ തലയോട്ടിയടക്കം പോലീസ് കണ്ടെത്തി . സുൽത്താനെയും റിസ്‌വാനയെയും കൊലക്കുറ്റത്തിന് പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തു

Tags: Crimenews
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies