ഒരു സമൂസ ബിരിയാണി പരീക്ഷിച്ചാലോ?
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒരു സമൂസ ബിരിയാണി പരീക്ഷിച്ചാലോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 29, 2023, 11:29 pm IST
Facebook
Twitter
WhatsAppTelegram

ഒരോ ദിവസവും സാമൂഹ്യ മാദ്ധ്യമങ്ങളിൽ പലതരത്തിലുള്ള ഭക്ഷണ വീഡിയോകളാണ് പ്രചരിക്കുന്നത്. ഇതുവരെ കേട്ട് പരിചയം പോലുമില്ലാത്ത ഭക്ഷണങ്ങളുടെ കോമ്പിനേഷനുകളും പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോകളും പ്രചരിക്കാറുണ്ട്. ഇത്തരത്തിലുള്ള ഭക്ഷണവീഡിയോ പോസ്റ്റ് ചെയ്യാൻ ഫുഡ് വ്‌ളോഗർമാർക്കിടയിൽ മത്സരമാണ്. തുടർന്ന് ഇതിനെച്ചൊല്ലി വലിയ ചർച്ചകളും ചൂട്പിടിക്കാറുണ്ട്. അത്തരത്തിലുള്ള പോസ്റ്റാണ് ഇപ്പോൾ ജനശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്.

സമൂസയും ബിരിയാണിയും രാജ്യത്തെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണ വിഭവങ്ങളാണ്. എളുപ്പത്തിൽ കിട്ടുന്ന പലഹാരമാണ് സമൂസ. രാജ്യത്തിന്റെ മൂലയിലും ലഭ്യമാണ്. അതുപോലെ തന്നെ പ്രിയപ്പെട്ട ഭക്ഷണമാണ് ബിരിയാണി. ഇന്ത്യയുടെ പലയിടങ്ങളിൽ വ്യത്യസ്ത തരത്തിലുള്ള ബിരിയാണികൾ ലഭ്യമാണ്.

സാധാരണഗതിയിൽ ഉരുളക്കിഴങ്ങോ ഇറച്ചിയോ ആണ് സമൂസയ്‌ക്കുള്ളിൽ നിറയ്‌ക്കുന്നത്. മറ്റു ചിലർ ഗ്രീൻ പീസ്, കാരറ്റ്, ബീറ്റ്റൂട്ട് തുടങ്ങിയവയും നിറയ്‌ക്കാറുണ്ട്. മസാലയിലും വ്യത്യസ്തത കൊണ്ടുവരുന്ന പരീക്ഷണങ്ങളും സമൂസയ്‌ക്കുള്ളിൽ നടക്കാറുണ്ട്. എന്നാൽ ഇപ്പോൾ വളരെ വ്യത്യസ്തമായി സമൂസയുടെ ഉള്ളിൽ നിറച്ചിരിക്കുന്നത് ബിരിയാണിയാണ്.

ട്വിറ്ററിലൂടെയാണ് ആദ്യം സമൂസ ബിരിയാണിയുടെ ചിത്രങ്ങൾ പ്രചരിച്ചത്. ചിത്രങ്ങൾ വൈറലായതോടെ നിരവധി പേരാണ് ഇതെക്കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവെക്കാൻ എത്തിയത്. ബിരിയാണി സമൂസ രുചിച്ചുനോക്കാൻ താത്പര്യം കാണിച്ചെത്തുന്നവരും നിരവധിയാണ്. ബിരിയാണിയും സമൂസയും ഒരുപോലെ ഇഷ്ടം. അങ്ങനെയെങ്കിൽ ഇവയുടെ കോംബോ ഒന്ന് പരീക്ഷിക്കാമെന്നും അഭിപ്രായമുണ്ട്.

എന്നാൽ ബിരിയാണിയും സമൂസയും ചേർന്ന ഈ കോംബോ അത്രപോരാ എന്ന അഭിപ്രായമുള്ളവരാണ് വേറെ ചിലർ. ഏതായാലും ബിരിയാണി സമൂസ സമൂഹമാദ്ധ്യമങ്ങളിൽ ഹിറ്റാവുകയാണ്.

 

Tags: biriyanisamosa
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies