സിപിഐ നേതാവിനും ഭാര്യയ്ക്കും ഒരേ മേൽവിലാസത്തിൽ രണ്ട് റേഷൻ കാർഡുകൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിപിഐ നേതാവിനും ഭാര്യയ്‌ക്കും ഒരേ മേൽവിലാസത്തിൽ രണ്ട് റേഷൻ കാർഡുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 29, 2023, 11:50 pm IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: റേഷൻ വ്യാപാരി ക്ഷേമനിധി ബോർഡ് അംഗമായ സിപിഐ ലോക്കൽ സെക്രട്ടറിയ്‌ക്കും റേഷൻ കട ഉടമയായ ഭാര്യയ്‌ക്കും ഒരേ മേൽവിലാസത്തിൽ രണ്ട് റേഷൻ കാർഡുകൾ. ദമ്പതികൾ് നീലയും ചുമപ്പും ബിപിഎൽ കാർഡുകൾ ഉപയോഗിക്കുന്നതായി ഭക്ഷ്യപൊതുവിതരണ വകുപ്പ് നടത്തിയ പരിശോധനയിൽ തെളിഞ്ഞു.

പത്തനംതിട്ടയിലെ സിപിഐ നേതാവിനും ഭാര്യയ്‌ക്കുമാണ് രണ്ട് റേഷൻ കാർഡുള്ളത്. സിവിൽ സപ്ലൈസ് കമ്മിഷണറുടെ നിർദേശാനുസരണമാണ് അന്വേഷണം ആരംഭിച്ചത്. റേഷൻ കടയുടെ ലൈസൻസ് സിപിഐ നേതാവിന്റെ പേരിലായിരുന്നു. പിന്നീട് ഇയാൾ നഗരസഭാ കൗൺസിലറായതോടെ ലൈസൻസ് ഭാര്യരുടെ പേരിലേക്ക് മാറ്റുകയായിരുന്നു.

തന്റെ പേരിൽ ആദ്യം മുതലുള്ള ബിപിഎൽ കാർഡ് സിപിഐ നേതാവ് നിലനിർത്തുകയും ഒപ്പം ഭാര്യയുടെ പേരിലുള്ള കാർഡ് സറണ്ടർ ചെയ്തില്ല. മകൻ സിപിഐ നേതാവിന്റെ പിങ്ക് നിറത്തിലുള്ള മുൻഗണനാ കാർഡിൽ ഉൾപ്പെട്ടപ്പോൾ, ഭാര്യയും മകളും നീല നിറത്തിലുള്ള സംസ്ഥാന സർക്കാരിന്റെ സബ്‌സിഡി വിഭാഗം കാർഡ് ഉപയോഗിച്ച് വരികയായിരുന്നു. കാർഡ് പൊതുവിഭാഗത്തിലേക്കു മാറ്റാൻ ഉടനടി നടപടി സ്വീകരിക്കും.

 

Tags: ration cardcpi leader
Share
Tweet
SendShare

More News from this section

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies