ഓസ്‌കാർ ജേതാവായ 'ദ എലിഫന്റ് വിസ്‌പേഴ്‌സ്' ടീം കേന്ദ്രമന്ത്രി അനുരാഗ് താക്കൂറുമായി കൂടിക്കാഴ്ച നടത്തി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഓസ്‌കാർ ജേതാവായ ‘ദ എലിഫന്റ് വിസ്‌പേഴ്‌സ്’ ടീം കേന്ദ്രമന്ത്രി അനുരാഗ് താക്കൂറുമായി കൂടിക്കാഴ്ച നടത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2023, 10:44 am IST
Union Minister Anurag Thakur meets team of Oscar winner

Union Minister Anurag Thakur meets team of Oscar winner

Facebook
Twitter
WhatsAppTelegram

 

ന്യൂഡൽഹി : 95ാം ഓസ്‌കർ പുരസ്‌കാര പ്രഖ്യാപനനത്തിൽ ഇന്ത്യക്ക് ചരിത്ര നേട്ടം സമ്മനിച്ച ‘എലിഫന്റ് വിസ്‌പേഴ്‌സ്’ ടീം കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിനെ കാണാനെത്തി. ഡൽഹിയിലെ അദ്ദേഹത്തിന്റെ വസതിയിൽ വച്ചായിരുന്നു കൂടികാഴ്ച. ഇന്ത്യയുടെ കഥാഖ്യാനത്തിന്റെ ശക്തി സമാനതകളില്ലാത്തതാണെന്ന് താക്കൂർ പറഞ്ഞു. ‘എലിഫന്റ് വിസ്‌പേഴ്‌സ്’ എന്ന ചിത്രത്തിന്റെ നിർമ്മാതാവ് ഗുണീത് മോംഗയും സംവിധായക കാർത്തികി ഗോൺസാൽവസുമാണ് മന്ത്രിയെ കാണാൻ എത്തിയത്.

The power of India’s storytelling is unmatched!#ElephantWhisperers is a ‘trunk‘ full of heartwarming, socially relevant & cinematographically enthralling masterpiece!

Delighted to meet Guneet & Kartiki; & learn abt thr amazing journey while making ths spellbinding documentary. pic.twitter.com/QrHadzdr8B

— Anurag Thakur (@ianuragthakur) March 30, 2023

ചിത്രം ഓസ്‌കാർ നേടിയതിലുള്ള തന്റെ സന്തോഷം അദ്ദേഹം പ്രകടിപ്പിച്ചു. “എലിഫന്റ് വിസ്‌പേഴ്‌സ് എന്നത് ‘ആഹ്ളാദം നിറഞ്ഞ തുമ്പിക്കൈ പോലെയാണ്’. സാമൂഹിക പ്രസക്തിയുള്ളതും ഛായാഗ്രഹണംകൊണ്ട് ആരെയും സ്വാധീനിക്കാൻ സാധിക്കുന്ന മികച്ച കലാസൃഷ്‌ടിയാണ്.”

The cinematic brilliance and success of ‘The Elephant Whisperers’ has drawn global attention as well as acclaim. Today, I had the opportunity to meet the brilliant team associated with it. They have made India very proud. @guneetm @EarthSpectrum pic.twitter.com/44u16fbk3j

— Narendra Modi (@narendramodi) March 30, 2023

ഇന്നലെ എലിഫന്റ് വിസ്‌പേഴ്‌സ് എന്ന ചിത്രത്തിന്റെ നിർമ്മാതാവ് ഗുണീത് മോംഗയും സംവിധായക കാർത്തികി ഗോൺസാൽവസും പ്രധാനമന്ത്രിയെ കാണാനെത്തിയിരുന്നു. ചിത്രത്തിന്റെ സിനിമാറ്റിക് ബ്രില്യൻസും വിജയവും ലോക ശ്രദ്ധ നേടിയെന്നും എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റിയെന്നും അദ്ദേഹം പറഞ്ഞു. അതിന്റെ പിന്നിൽ പ്രവർത്തിച്ചരെ കാണാൻ തനിക്ക് അവസരം ലഭിച്ചെന്നും അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിൽ പറഞ്ഞു. നിർമ്മാതാവ് ഗുണീത് മോംഗയ്‌ക്കും സംവിധായക കാർത്തികി ഗോൺസാൽവസിനുമൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു.

 

Tags: PMMODIunion ministeranurag thakurUnion Minister Anurag ThakurThe Elephant Whisperers
Share
Tweet
SendShare

More News from this section

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies