അമൃത്പാൽ സിം​ഗ് ഒരിക്കലും പോലീസിൽ കീഴടങ്ങരുത്, പാകിസ്താനിലേക്ക് പാലായനം ചെയ്യണം: വിവാദ പരാമർശവുമായി അമൃത്സർ ശിരോമണി അകാലിദൾ തലവൻ സിമ്രാൻജിത് സിംഗ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അമൃത്പാൽ സിം​ഗ് ഒരിക്കലും പോലീസിൽ കീഴടങ്ങരുത്, പാകിസ്താനിലേക്ക് പാലായനം ചെയ്യണം: വിവാദ പരാമർശവുമായി അമൃത്സർ ശിരോമണി അകാലിദൾ തലവൻ സിമ്രാൻജിത് സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2023, 01:15 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഒളിവിൽ കഴിയുന്ന ഖാലിസ്ഥാൻ വാദി നേതാവ് അമൃത്പാൽ സിം​ഗ് ഒരിക്കലും പോലീസിൽ കീഴടങ്ങരുതെന്ന് ലോക്‌സഭാ എംപിയും ശിരോമണി അകാലിദൾ അമൃത്സർ തലവനുമായ സിമ്രാൻജിത് സിംഗ് മാൻ. പകരം പാകിസ്താനിലേക്ക് പാലായനം ചെയ്യാൻ സിമ്രാൻജിത് സിംഗ് ആ​ഹ്വാനം ചെയ്തു. അമൃത്പാൽ സിം​ഗ് കീഴടങ്ങാൻ സാധ്യതയുണ്ടെന്ന സൂചനകൾ പുറത്ത് വന്നതിന് പിന്നാലെയാണ് സിമ്രാൻ ഇത്തരത്തിലെ പ്രസ്താവനയുമായി രം​ഗത്ത് എത്തിയത്.

ഖാലിസ്ഥാൻ വാദികൾ 1984-ലും പാകിസ്താനിലേക്ക് പാലായനം ചെയ്തിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് അമൃത് പാലിനോടും പാകിസ്താനിലേക്ക് കടക്കാൻ സിമ്രാൻ ആവശ്യപ്പെട്ടത്.

കഴിഞ്ഞ ദിവസം ഖാലിസ്ഥാനി ഭീകരൻ അമൃത്പാൽ സിംഗിന്റെ പുതിയൊരു വീഡിയോ പുറത്ത് വിട്ടിരുന്നു. താൻ ഒളിച്ചോടിയിട്ടില്ലെന്നും അത്തരത്തിൽ ഒരാളല്ല താനെന്നുമാണ് അമൃത്പാൽ വീഡിയോയിൽ പറഞ്ഞത്. മർദ്ദിക്കണമെന്ന് തോന്നിയാൽ അത് ചെയ്യാം, പക്ഷേ ആരെയും ഭയക്കുന്നില്ലെന്നുമായിരുന്നു ഇയാളുടെ വാ​ദം. ഇതിന് പിന്നാലെയാണ് സിമ്രാൻജിത് ഇത്തരത്തിലെ പ്രസ്താവിച്ചത്.

അമൃത്പാൽ കീഴടങ്ങുമെന്ന അഭ്യൂഹം പരന്നിരുന്നു. തുടർന്ന് സുവർണ ക്ഷേത്രത്തിൽ അടക്കം സുരക്ഷ വർദ്ധിപ്പിച്ചു. എന്നാൽ ഇതിന് പിന്നാലെയാണ് താൻ പിടികൊടുക്കില്ലായെന്നും രാജ്യംവിട്ട് പോകില്ലായെന്നും അവകാശപ്പെട്ടുകൊണ്ട് അമൃത്പാൽ പുതിയ വീഡിയോ പുറത്തുവിട്ടത്.

Tags: khalistanAmritpal sing
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies