ബ്രഹ്‌മോസിൽ റഷ്യയുമായി 1700 കോടിയുടെ കരാറിൽ ഒപ്പുവെച്ച് ഇന്ത്യ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബ്രഹ്‌മോസിൽ റഷ്യയുമായി 1700 കോടിയുടെ കരാറിൽ ഒപ്പുവെച്ച് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2023, 06:29 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: എൻജിഎംഎംസിബി എൽആർ ( നെക്‌സ്റ്റ് ജനറേഷൻ ബ്രഹ്‌മോസ് മരിടൈം മൊബൈൽ കോസ്റ്റൽ ബാറ്ററീസ്- ലോംഗ് റേഞ്ച്) നിർമ്മിക്കാൻ ബ്രഹ്‌മോസ് പ്രൈവറ്റ് ലിമിറ്റഡുമായി കരാറിൽ ഒപ്പുവെച്ച് പ്രതിരോധ മന്ത്രാലയം. 1700 കോടി രൂപയുടെ കരാറിലാണ് ഒപ്പുവെച്ചിരിക്കുന്നത്. പദ്ധതി യാഥാർത്ഥ്യമാകുന്നതോട് കൂടി 90000 തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കടൽ തീരവുമായി ബന്ധപ്പെട്ട് ബ്രഹ്‌മോസ് സൂപ്പർസോണിക് മിസൈലുകൾ സജ്ജീകരിക്കും ഇന്ത്യൻ നാവികസേനയുടെ കരുത്ത് വർദ്ധിപ്പിക്കാൻ ഇതുവഴി സാധിക്കും.നാല് വർഷത്തിനുളളിൽ 90,000 തൊഴിൽ ദിനങ്ങളാണ് പദ്ധതിയിലൂടെ ലക്ഷ്യം വെയ്‌ക്കുന്നത് ഈ പദ്ധതിക്കായുളള ഉപകരണങ്ങളും സംവിധാനങ്ങളും തദ്ദേശീയമായി നിർമ്മിക്കും. ഈ സംവിധാനങ്ങളുടെ വിതരണം 2027 മുതൽ പദ്ധതി നടപ്പിലാക്കും.

2004-ൽ ബ്രഹ്‌മോസ് മിസൈൽ 13 ശതമാനം മാത്രമായിരുന്നു തദ്ദേശീയ നിർമ്മിച്ചിരിക്കുന്നത് എന്നാൽ ഇന്ന് അത് 78 ശതമാനമായി വർദ്ധിച്ചു.ഫിലിപ്പിൻസുമായുളള 375 മില്യൺ ഡോളറിന്റെ കരാറിനുശേഷം തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളും. പശ്ചിമേഷ്യനും രാജ്യങ്ങളുമായി കരാറുകൾ സജ്ജീകരിക്കാനുള്ള നീക്കങ്ങൾ നടക്കുകയാണെന്ന് എയർ സ്‌പേസ് സിഇഒ അതുൽ ഡിങ്കർ റാണെ പറഞ്ഞു.

റഷ്യ-യുക്രൈയ്ൻ യുദ്ധം മിസൈലുകളുടെ നിർമ്മാണത്തിൽ ചെറിയ തടസ്സം സ്യഷ്ടിച്ചിരുന്നു. 2031 വരെ മിസൈലുകളുടെ ബുംക്കിംങ്ങ് പൂർത്തിയായെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രഹ്‌മോസ് മിസൈലിന്റെ അടിസ്ഥാനഘടകം റഷ്യയിൽ നിന്നുളള റാംജെറ്റ് എഞ്ചിനാണ്. ഇന്ത്യ ഇപ്പോൾ റഷ്യയുമായി ചേർന്ന് പ്രവർത്തിക്കുകയാണ്. ഇന്ത്യയിൽ തന്നെ എൻഞ്ചീൻ നിർമ്മിക്കുകയാണ് നമ്മുടെ ലക്ഷ്യമെന്നും ഏഴ് വർഷത്തിനുളളിൽ അത് നടപ്പിലാക്കാൻ സാധിക്കുമെന്നും റാണെ വ്യക്തമാക്കി.

 

 

Tags: brahmos
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies