കൂടികാഴ്ച്ച ഹൃദയത്തിൽ സ്പർശിച്ചു ; രാഷ്ട്രപതിയെ സന്ദർശിച്ച് ഓസ്‌കാർ ജേതാക്കളായ ‘ദ എലിഫന്റ് വിസ്‌പേഴ്‌സ്’ ടീം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കൂടികാഴ്‌ച്ച ഹൃദയത്തിൽ സ്പർശിച്ചു ; രാഷ്‌ട്രപതിയെ സന്ദർശിച്ച് ഓസ്‌കാർ ജേതാക്കളായ ‘ദ എലിഫന്റ് വിസ്‌പേഴ്‌സ്’ ടീം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 1, 2023, 09:07 am IST
President Droupadi Murmu

President Droupadi Murmu

Facebook
Twitter
WhatsAppTelegram

 

95ാം ഓസ്‌കർ പുരസ്‌കാര പ്രഖ്യാപനനത്തിൽ ഇന്ത്യക്ക് ചരിത്ര നേട്ടം സമ്മനിച്ച ‘എലിഫന്റ് വിസ്‌പേഴ്‌സ്’ ടീം രാഷ്‌ട്രപതി ദ്രൗപതി മുർമുവിനെ കാണാനെത്തി. കഴിഞ്ഞ ദിവസമാണ്
‘എലിഫന്റ് വിസ്‌പേഴ്‌സ്’ എന്ന ചിത്രത്തിന്റെ നിർമ്മാതാവ് ഗുണീത് മോംഗയും സംവിധായക കാർത്തികി ഗോൺസാൽവസുമാണ് രാഷ്‌ട്രപതിയെ കാണാൻ എത്തിയത്.

അവാർഡ് നേടിയ എലിഫന്റ് വിസ്‌പേഴ്‌സ്’ ചിത്രത്തിന്റെ ടീമിനെ അഭിനന്ദിക്കുകയും, “പ്രകൃതി സംരക്ഷണത്തിന്റെയും പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്നതിന്റെയും ഇന്ത്യയുടെ പാരമ്പര്യം പ്രദർശിപ്പിച്ചതിന് നിർമ്മാതാക്കളെ ദ്രൗപതി മുർമു പ്രശംസിച്ചു. രാഷ്‌ട്രപതിയുടെ ട്വിറ്ററിൽ എലിഫന്റ് വിസ്‌പേഴ്‌സ്’ ചിത്രത്തിന്റെ ടീമിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടാണ് പ്രശംസിച്ചത്.

President Droupadi Murmu met the makers of Oscar winning documentary 'The Elephant Whisperers', Kartiki Gonsalves and Guneet Monga. She congratulated them on winning the award and praised them for showcasing India's tradition of conservation and living in harmony with nature. pic.twitter.com/BhDx86QyP4

— President of India (@rashtrapatibhvn) March 31, 2023

നിർമ്മാതാവ് ഗുണീത് മോംഗയും രാഷ്‌ട്രപതിയെ കണ്ടതിന്റെ അനുഭവം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. രാഷ്‌ട്രപതിയെ കാണാൻ സാധിച്ചത് അഭിമാനം നൽകിയെന്നും, കൂടികാഴ്‌ച്ച ഹൃദയത്തിൽ സ്പർശിച്ചെന്നും ഗുണീത് മോംഗ പറഞ്ഞു. തങ്ങളുടെ സിനിമയോടുള്ള രാഷ്‌ട്രപതിയുടെ ഊഷ്മളമായ അഭിനന്ദനത്തിന് എലിഫന്റ് വിസ്‌പേഴ്‌സ് ടീമിന്റെ പേരിൽ ഗുണീത് മോംഗ രാഷ്‌ട്രപതിയ്‌ക്ക് നന്ദിയുറിയിച്ചു.

 

Tags: Droupadi MurmuPresident Droupadi MurmuThe Elephant Whisperers
Share
Tweet
SendShare

More News from this section

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

Latest News

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

ഇരട്ട ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും; സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് എല്ലാ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മലയോര മേഖലകളിലും ജാഗ്രതാ നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies