അരനൂറ്റാണ്ടിലെ ഏറ്റവും ഉയർന്ന പണപ്പെരുപ്പത്തിൽ പാകിസ്താൻ; ദുരിതംപേറി ജനങ്ങൾ; സ്ഥിതി തുടരുമെന്നും ഭരണകൂടം നിസഹായരെന്നും സർക്കാർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അരനൂറ്റാണ്ടിലെ ഏറ്റവും ഉയർന്ന പണപ്പെരുപ്പത്തിൽ പാകിസ്താൻ; ദുരിതംപേറി ജനങ്ങൾ; സ്ഥിതി തുടരുമെന്നും ഭരണകൂടം നിസഹായരെന്നും സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2023, 11:43 am IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: അരനൂറ്റാണ്ടിലെ ഏറ്റുവും ഉയർന്ന പണപ്പെരുപ്പത്തിന്റെ ദുരിതംപേറി പാകിസ്താൻ. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഭക്ഷണത്തിനായി ജനങ്ങൾ നേട്ടോട്ടമോടുകയാണ് . പൊതുവിതരണ കേന്ദ്രങ്ങളിലെ ഭക്ഷ്യ വിതരണത്തിലെ തിക്കിലും തിരക്കിലും പെട്ട് 20-ഓളം പേർ മരിച്ചു.

വർഷങ്ങളായുള്ള സാമ്പത്തിക ദുരുപയോഗവും രാഷ്‌ട്രീയ അസ്ഥിരതയും പാകിസ്താന്റെ സമ്പദ് വ്യവസ്ഥയെ തകർച്ചയുടെ വക്കിലേക്കാണ് തള്ളിയിട്ടത്. ഇത് ആഗോള ഊർജ്ജ പ്രതിസന്ധിയ്‌ക്കും വഴിവെച്ചു. സാമ്പത്തിക പ്രതിസന്ധിയിൽ പൊറുതിമുട്ടിയ പാകിസ്താനികൾ ധാന്യപൊടികൾ പോലും കൊള്ളയടിച്ചു. 2022-ൽ രാജ്യം അഭിമുഖീകരിച്ച വെള്ളപൊക്കവും പാകിസ്താനെ തളർത്തി.

220 മില്യൺ ജനങ്ങൾ വസിക്കുന്ന രാജ്യമാണ് പാകിസ്താൻ. ജനങ്ങളുടെ പട്ടിണി മാറാനായി ഐംഎംഫിൽ നിന്ന് 6.5ബില്ല്യൺ ഡോളറാണ് കടമെടുത്തത്. എന്നാൽ ഇതിന്റെ പ്രഹരമേറ്റത് ജനങ്ങൾക്കാണ്. ഇതിനെ തുടർന്ന് രാജ്യത്ത് വിലക്കയറ്റവും നികുതി വർദ്ധനയും ഏർപ്പെടുത്തിയിരുന്നു. ഈ സാഹചര്യമാണ് ജനങ്ങളെ പെരുവഴിയിലേക്കിറക്കിയത്. പാകിസ്താനിന്റെ വാർഷിക പണപ്പെരുപ്പം മാർച്ചിൽ 35.37 ശതമാനത്തിലെത്തി. കഴിഞ്ഞ വർഷത്തെ ശരാശരി പണപ്പെരുപ്പ നിരക്ക് 27.26 ശതമാനമായിരുന്നു.

അവശ്യ വസ്തുക്കളുടെ ദിനംപ്രതി ഉയരുന്ന വില, വിതരണ ശൃംഖലയിലെ ഇടിവ്, വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലുകൾ, ഇന്ധന വിലയിലുണ്ടാകുന്ന കുതിച്ചുച്ചാട്ടം എന്നിവ വിപണന മേഖലയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. തലയ്‌ക്ക് മീതെ കടം പെരുകിയിരിക്കുന്ന രാജ്യത്തിന് പ്രതിസന്ധിയിൽ നിന്ന് കരകയറാൻ മറ്റ് വഴികൾ ഒന്നും തന്നെ ഇല്ലെന്നും അതിനാൽ ഇതേ സ്ഥിതി തുടരുമെന്നുമാണ് ധനമന്ത്രാലയം വ്യക്തമാക്കുന്നത്.

 

Tags: Pakistaneconomic crisisinflation20 Dead
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

‘ എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies