വീർ സവർക്കറുടെ ചരിത്രം ഉയർത്തിക്കാട്ടി സവർക്കർ ഗൗരവ് യാത്രകൾ മഹാരാഷ്ട്രയെ ഇളക്കി മറിക്കുന്നു
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വീർ സവർക്കറുടെ ചരിത്രം ഉയർത്തിക്കാട്ടി സവർക്കർ ഗൗരവ് യാത്രകൾ മഹാരാഷ്‌ട്രയെ ഇളക്കി മറിക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2023, 03:39 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ലോക്‌സഭ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയതോടെ കോൺഗ്രസ് നേതാവ് രാഹുൻ താൻ സവർക്കറല്ല ഗാന്ധിയാണെന്നുള്ള പ്രസ്താവന നടത്തിയിരുന്നു. ഇത് മഹാരാഷ്‌ട്രയിൽ വലിയ രാഷ്‌ട്രീയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ഇതേ തുടർന്ന് മഹാരാഷ്‌ട്രയിലെ ശിവസേന, ബിജെപി അംഗങ്ങൾ മീ സവർക്കർ എന്ന ക്യാമ്പയിൻ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സവർക്കാർ ഗൗരവ് യാത്രകൾ സംഘടിപ്പിച്ചത്. ഇതോടെ കോൺഗ്രസ് വിഷയത്തിൽ നിന്നും പിന്മാറിയ സ്ഥിതിയാണ്.

വിപ്ലവങ്ങളുടെ രാജകുമാരനായ വീർ സവർക്കറുടെ ചരിത്രം ഉയർത്തിക്കാട്ടിയാണ് വീർ സവർക്കർ ഗൗരവ് യാത്രകൾ സംഘടിപ്പിച്ചിരിക്കുന്നത്. താനെയിൽ മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ ഗൗരവ്‌യാത്ര ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ സ്വതന്ത്രസമരത്തിൽ ജ്വലിക്കുന്ന അധ്യായമാണ് സവർക്കറെന്നും രാജ്യത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ ഉയർത്തിക്കാട്ടിക്കൊണ്ടാണ് മഹാരാഷ്‌ട്രയിൽ ഉടനീളം വീർ സവർക്കർ ഗൗരവ് യാത്ര സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഗൗരവ് യാത്രകൾ സംഘടിപ്പിച്ചു. ജില്ലാ കേന്ദ്രങ്ങളിൽ നടന്ന ഗൗരവ് യാത്രകളിൽ നൂറ് കണക്കിന് ആളുകൾ പങ്കെടുത്തു. വീർ സവർക്കർ ഗൗരവ് യാത്രകൾ തുടരുമെന്നും ഈ മാസം എട്ടിന് ദിൻടോഷി, ബാന്ദ്ര മേഖലകളിൽ മെഗാ യാത്രകൾ ഉണ്ടാകുമെന്നും ബിജെപിയും ശിവസേനയും വ്യക്തമാക്കി. രാഹുലിന്റെ പ്രസ്താവനക്കെതിരെ സവർക്കറുടെ ജന്മദേശമായ മഹാരാഷ്‌ട്രയിൽ മാത്രമല്ല രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

Tags: Savarkar
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies