ആർമി മെഡിക്കൽ വിഭാഗത്തിന്‌റെ സ്ഥാപകദിനം; മാരത്തോൺ നടത്തം സംഘടിപ്പിച്ച് ആർമി സൈനിക ഡോക്ടർമാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആർമി മെഡിക്കൽ വിഭാഗത്തിന്‌റെ സ്ഥാപകദിനം; മാരത്തോൺ നടത്തം സംഘടിപ്പിച്ച് ആർമി സൈനിക ഡോക്ടർമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2023, 11:33 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ആർമി മെഡിക്കൽ വിഭാഗത്തിന്‌റെ 259-ാമത് സ്ഥാപക ദിനത്തോടനുബന്ധിച്ച് നടക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി ഡൽഹി കരിയപ്പ പരേഡ് ഗ്രൗണ്ടിൽ സൈനിക ഡോക്ടർമാരുടെയും കുടുംബാഗങ്ങളുടെയും നേതൃത്വത്തിൽ മാരത്തോൺ നടത്തം സംഘടിപ്പിച്ചു. മെഡിക്കൽ സർവീസസ് ലെഫ്‌നന്‌റ് ജനറൽ ദൽജിത് സിംഗ് പരിപാടി ഫ്‌ളാഗ് ഓഫ് ചെയ്തു.

എല്ലാ വർഷവും ഏപ്രിൽ 3-ാം തീയതിയാണ് ആർമി മെഡിക്കൽ വിഭാഗത്തിന്‌റെ സ്ഥാപകദിനം ആഘോഷിക്കുന്നത്. അതിനു മുന്നോടിയായാണ് മാരത്തോൺ നടത്തം സംഘടിപ്പിച്ചത്. പ്രതിരോധ മേഖലയിലെ മുതിർന്ന ഉദ്യോഗസ്ഥരടക്കം പരിപാടിയിൽ പങ്കെടുത്തു.

സുരക്ഷാ സേനാംഗങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ദുരന്ത മേഖലകളിൽ യുഎൻ നടത്തുന്ന പ്രവർത്തനങ്ങൾക്ക് മികച്ച ചികിത്സ സൗകര്യങ്ങൾ ഒരുക്കുന്നതിനും ഇന്ത്യൻ മെഡിക്കൽ സേനയ്‌ക്ക് കഴിയുന്നുണ്ട്. സർവ്വരും രോഗങ്ങളിൽ നിന്നും വൈകല്യങ്ങളിൽ നിന്നും മോചനം നേടട്ടെ എന്ന് അർത്ഥം വരുന്ന ‘സർവ സന്തു നിരാമയ’ എന്ന തത്വമാണ് ഇന്ത്യൻ മെഡിക്കൽ വിഭാഗത്തിന്‌റേത് എന്ന് ജനറൽ ദൽജിത്ത് സിംഗ് പറഞ്ഞു.

 

Tags: defenceinda
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies