651 ആവശ്യ മരുന്നുകളുടെ വിലയിൽ 6.73 ശതമാനം വരെ കുറവ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

651 ആവശ്യ മരുന്നുകളുടെ വിലയിൽ 6.73 ശതമാനം വരെ കുറവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 3, 2023, 06:36 pm IST
Facebook
Twitter
WhatsAppTelegram

651 അവശ്യ മരുന്നുകളുടെ വില ശരാശരി 6.73 ശതമാനം വരെ കറഞ്ഞു. ഷെഡ്യൂൾ ചെയ്ത മിക്ക മരുന്നുകളുടെയും പരിധി സർക്കാർ നിശ്ചയിച്ചതോടെ നാഷണൽ ഫാർമസിക്യൂട്ടിക്കൽപ്രൈസിംഗ് അതോറിറ്റി ഇക്കാര്യം ഔദ്യോഗികമായി അറയിക്കുകയായിരുന്നു. നാഷണൽ ലിസ്റ്റ് ഓഫ് എസൻഷ്യൽ മെഡിസിൻസ് (എൻഎൽഇഎം) പുറത്തു വിട്ട പട്ടികയിൽ സൂചിപ്പിച്ചിട്ടുള്ള മൊത്തം 870 ഷെഡ്യൂൾഡ് മരുന്നുകളിൽ 651 മരുന്നുകളുടെ വിലയിലെ പരിധിയാണ് സർക്കാർ നിശ്ചയിച്ചിട്ടുള്ളത്. എൻപിപിഎ പുറത്തുവിട്ട പ്രസ്താവന പ്രകാരം അവശ്യ വസ്തുക്കളുടെ വില ഇതിനകം 16.62 ശതമാനം കുറഞ്ഞതായി വ്യക്തമാക്കിയിട്ടുണ്ട്.

ഡബ്ല്യൂപിഐ അടിസ്ഥാനമാക്കിയുള്ള മരുന്നുകളുടെ വിലയിൽ 12.12 ശതമാനം വാർഷിക വർദ്ധനവുണ്ടായിട്ടും വിലയിലെ ഈ ഇടിവ് ഉപഭോക്താക്കൾക്ക് ഉപകാരപ്രദമായിരിക്കും. ഒരു ശതമാനത്തിലധികം വിൽപ്പനയുള്ള പ്രത്യേക ചികിത്സ വിഭാഗത്തിലെ എല്ലാ മരുന്നുകളുടെയും ലളിതമായ ശരാശരിയെ അടിസ്ഥാനമാക്കിയാണ് മരുന്നുകളുടെ വിലയിൽ തീരുമാനമെടുത്തിരിക്കുന്നത്.

പട്ടികയിൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകളുടെ വാർഷിക വില വർദ്ധനവ് കണക്കാക്കുന്നത് ഡബ്ല്യൂപിഐ അടിസ്ഥാനമാക്കിയാണ്. മാർച്ച് 25-ന് പുറത്ത് വിട്ട പ്രസ്താവനയിൽ മൊത്ത വില സൂചികയിലെ വാർഷിക മാറ്റം 2022-ൽ പുറത്തു വന്ന കണക്കിൽ 12.12 ശതമാനമാണെന്ന് എൻപിപിഎ വ്യക്തമാക്കിയിരുന്നു

 

Tags: Tablets
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies